Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശുചിമുറിയില്‍ വെള്ളമില്ല; രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ശുചിമുറിക്ക് പുറത്ത് കാത്തുനിന്നത് മിനിറ്റുകളോളം; ബക്കറ്റില്‍ വെള്ളം എത്തിച്ചു; വലിയ പിഴവ്

വിമാനത്താവളത്തില്‍ നിന്ന് നേരിട്ടാണ് രാഷ്‌ട്രപതി പൂജപ്പുരയില്‍ എത്തിയത്. വലിയ വീഴ്‌ച്ചയാണ് സംഘാടകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2021, 01:55 pm IST
inKerala

തിരുവനന്തപുരം: രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് പങ്കെടുത്ത തിരുവനന്തപുരത്തെ പരിപാടിയില്‍ സംഘാടന പിഴവ്. പൂജപ്പുരയില്‍ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പി.എന്‍. പണിക്കര്‍ പ്രതിമാ അനാച്ഛാദന വേദിയിലാണ് വീഴ്‌ച്ച സംഭവിച്ചത്. വേദിയോട് ചേര്‍ന്ന മുറിയില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ വീഴ്‌ച്ച വരുത്തി. വിശ്രമമുറിയിലെ ശുചിമുറിയില്‍ വെള്ളം ഉണ്ടായിരുന്നില്ല. രാഷ്‌ട്രപതിയ്‌ക്ക് ശുചിമുറി ഉപയോഗിക്കാന്‍ പുറത്ത് നിന്ന് ബക്കറ്റില്‍ വെള്ളം കൊണ്ടുവരേണ്ട അവസ്ഥയുണ്ടായി. മിനിറ്റുകളോളം രാഷ്‌ട്രപതി ശുചിമുറിക്ക് പുറത്തു കാത്തുനിന്നു. വിമാനത്താവളത്തില്‍ നിന്ന് നേരിട്ടാണ് രാഷ്‌ട്രപതി പൂജപ്പുരയില്‍ എത്തിയത്. വലിയ വീഴ്‌ച്ചയാണ് സംഘാടകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.  

രാഷ്‌ട്രപതിയുടെ യാത്രയ്‌ക്കിടയിലും വലിയ സുരക്ഷ വീഴ്ച ഉണ്ടായിരുന്നു.  രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയര്‍ ആര്യ രാജേന്ദ്രന്റെ വാഹനം സമാന്തരമായി എത്തി നുഴഞ്ഞുകയറ്റാന്‍ ശ്രമിച്ചതാണ് വലിയ വീഴ്ചയായത്. അപകടം ഒഴിവായത് തലനാരിഴയ്‌ക്കാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവം ഇങ്ങനെ വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയില്‍ പി.എന്‍. പണിക്കരുടെ പ്രതിമ അനാച്ഛാദനത്തിനായാണ് രാഷ്‌ട്രപതി നീങ്ങിയത്. രാഷ്‌ട്രപതിക്കൊപ്പം 14 വാഹനങ്ങളാണ് അകമ്പടി സ്വീകരിച്ചിരുന്നത്. ഇതില്‍ മേയറുടെ വാഹനം ഉണ്ടായിരുന്നില്ല. എന്നാല്‍, തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിനു മുന്നില്‍ കാത്തു കിടന്ന മേയര്‍ രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിനു സമാന്തരമായ സഞ്ചരിച്ചു. കനത്ത സുരക്ഷയില്‍ നീങ്ങിയ വാഹന വ്യൂഹത്തിലേക്ക് കയറാന്‍ സാധിക്കാതെ ജനറല്‍ ആശുപത്രിവരെ മേയറുടെ വാഹനം സമാന്തരമായ നീങ്ങി. ജനറല്‍ ആശുപത്രിക്ക് സമീപം വച്ച് എട്ടാമത്തെ വാഹനത്തിനു തൊട്ടുമുന്നിലായ വെട്ടിച്ചു കയറുകയായിരുന്നു മേയറുടെ വാഹനം.

ഇതോടെ, പൈലറ്റ് വാഹനങ്ങളെല്ലാം പെട്ടന്ന് ബ്രേക്കിട്ടു. തലനാരിഴയ്‌ക്കു അപകടം ഒഴിവാകുകായിരുന്നു. ആംബലുലന്‍സും ഫയര്‍ എഞ്ചിനും അടക്കം വാഹനങ്ങളാണ് വളരെ പെട്ടന്ന് ബ്രേക്കിട്ടത്. വലിയ സുരക്ഷ വീഴ്ച ആണിതെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിലയിരുത്തിയിട്ടുണ്ട്. എത്ര വലിയ വിഐപി ആയാലും രാഷ്‌ട്രപതിയുടെ വാഹനവ്യൂഹം പുറപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് നിര്‍ത്തുകയോ ഇടയില്‍ വച്ചു മറ്റു വാഹനങ്ങള്‍ കയറ്റുകയോ ഇല്ല. സംഭവത്തില്‍ പോലീസും കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം തുടങ്ങി

Tags: അധ്യക്ഷന്‍waterwashingരാംനാഥ് കോവിന്ദ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.