Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

എന്‍ഡിഎ, നേവല്‍ അക്കാഡമി പരീക്ഷയിലൂടെ പ്ലസ്ടുകാര്‍ക്ക് പ്രതിരോധ സേനയില്‍ ലഫ്റ്റനന്റ് പദവിയില്‍ ഓഫീസറാകാം; ഒഴിവുകള്‍ 400

അപേക്ഷ/പരീക്ഷാ ഫീസ് 100 രൂപ. എസ്‌സി/എസ്ടി/വനിതകള്‍/ജെസിഒ/എന്‍സിഒമാരുടെ കുട്ടികള്‍ക്കും മറ്റും ഫീസില്ല. വിസ/മാസ്റ്റര്‍ കാര്‍ഡ്/റുപേ ക്രഡിറ്റ്/ക്രഡിറ്റ് കാര്‍ഡ് മുഖാന്തിരം ഫീസ് അടയ്‌ക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2021, 12:10 pm IST
in Career

നാഷണല്‍ ഡിഫന്‍സ് അക്കാഡമി (എന്‍ഡിഎ), നേവല്‍ അക്കാഡമി പരീക്ഷയിലൂടെ (1/2022) പ്രതിരോധ സേനയില്‍ ലഫ്റ്റനന്റ്/സബ് ലഫ്റ്റനന്റ് പദവിയില്‍ ഓഫീസറാകാന്‍ സമര്‍ത്ഥരായ പ്ലസ്ടുകാര്‍ക്ക് അവസരം. യുപിഎസ്‌സി ഏപ്രില്‍ 10 ന് ദേശീയതലത്തില്‍ നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ആകെ 400 ഒഴിവുകളുണ്ട്. 

അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ഭാരത പൗരന്മാരായിരിക്കണം. വിശദവിവരങ്ങളടങ്ങിയ 2022 ലെ ആദ്യ പരീക്ഷാ വിജ്ഞാപനം http://upsc.gov.in ല്‍നിനും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ജനുവരി 11 നകം സമര്‍പ്പിക്കേണ്ടതാണ്. http://upsconline.nic.in ല്‍  ഇതിനുള്ള സൗകര്യമുണ്ട്.

എന്‍ഡിഎയുടെ ആര്‍മി, നേവി, എയര്‍ഫോഴ്‌സ് വിഭാഗങ്ങൡലേക്കുള്ള 149-ാമത് കോഴ്‌സിലേക്കും നേവല്‍ അക്കാഡമിയുടെ 11-ാമത് കോഴ്‌സിലേക്കും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായുള്ള പരിശീലനം 2023 ജനുവരിയിലാരംഭിക്കും. ആര്‍മിയില്‍ 10 വനിതകള്‍ ഉള്‍പ്പെടെ 208 പേര്‍ക്കും നേവിയില്‍ 3 വനിതകള്‍ ഉള്‍പ്പെടെ 42 പേര്‍ക്കും എയര്‍ഫോഴ്‌സില്‍ ഫ്‌ളൈയിംഗ് വിഭാഗത്തില്‍ 2 വനിതകള്‍ ഉള്‍പ്പെടെ 92 പേര്‍ക്കും ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍) വിഭാഗത്തില്‍ 2 വനിതകള്‍ ഉള്‍പ്പെടെ 18 പേര്‍ക്കും നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ 2 വനിതകള്‍ ഉള്‍പ്പെടെ 10 പേര്‍ക്കുമാണ് അവസരം. നേവല്‍ അക്കാഡമി 10+2 കേഡറ്റ് എന്‍ട്രി സ്‌കീമിലൂടെ 30 പുരുഷന്മാരെയാണ് തെരഞ്ഞെടുക്കുക.

യോഗ്യത: അപേക്ഷകര്‍ 2003 ജൂലൈ രണ്ടിന് മുമ്പോ 2006 ജൂലൈ ഒന്നിന് ശേഷമോ ജനിച്ചവരാകരുത്.

എന്‍ഡിഎയുടെ ആര്‍മി വിംഗിലേക്ക് ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനില്‍ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരുന്നാല്‍ മതി. എന്നാല്‍ ഫയര്‍ ഫോഴ്‌സ്, നേവല്‍ വിങ്ങുകളിലേക്കും നേവല്‍ അക്കാഡമിയിലേക്കും ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളോടെ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 2022 ഡിസംബര്‍ 24 നകം യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

അപേക്ഷ/പരീക്ഷാ ഫീസ് 100 രൂപ. എസ്‌സി/എസ്ടി/വനിതകള്‍/ജെസിഒ/എന്‍സിഒമാരുടെ കുട്ടികള്‍ക്കും മറ്റും ഫീസില്ല. വിസ/മാസ്റ്റര്‍ കാര്‍ഡ്/റുപേ ക്രഡിറ്റ്/ക്രഡിറ്റ് കാര്‍ഡ് മുഖാന്തിരം ഫീസ് അടയ്‌ക്കാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

പരീക്ഷ: യുപിഎസ്‌സിയുടെ എന്‍ഡിഎ, നേവല്‍ അക്കാഡമി പരീക്ഷയില്‍ ഒബ്ജക്ടീവ് മാതൃകയില്‍ മാത്തമാറ്റിക്‌സില്‍ 300 മാര്‍ക്കിന്റെ ചോദ്യങ്ങളും ജനറല്‍ എബിലിറ്റി ടെസ്റ്റില്‍ 600 മാര്‍ക്കിന്റെ ചോദ്യങ്ങളുമുണ്ടാകും. രണ്ടര മണിക്കൂര്‍ വീതം അനുവദിക്കും. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം പരീക്ഷാകേന്ദ്രങ്ങളാണ്. കോയമ്പത്തൂര്‍, ചെന്നൈ, ബെംഗളൂരു, ഹൈദ്രാബാദ്, മൈസൂര്‍, ഗോവ, പുതുച്ചേരി, തിരുച്ചിറപ്പള്ളി, വെല്ലൂര്‍, വിശാഖപട്ടണം, തിരുപ്പതി, മുംബൈ, ദല്‍ഹി, കൊല്‍ക്കത്ത എന്നിവയും പരീക്ഷാകേന്ദ്രങ്ങളില്‍പ്പെടും. ഇതിനു പുറമെ 900 മാര്‍ക്കിന്റെ എസ്എസ്ബി ടെസ്റ്റ്/ഇന്റര്‍വ്യുവുമുണ്ടാകും. ടെസ്റ്റുകളുടെ വിശദാംശങ്ങളും സെലക്ഷന്‍ നടപടിക്രമങ്ങളും വിജ്ഞാപനത്തിലുണ്ട്. അന്തിമ തെരഞ്ഞെടുപ്പ് വൈദ്യപരിശോധനയ്‌ക്ക് വിധേയമായിരിക്കും.

പരിശീലനകാലം കേഡുറ്റുകള്‍ക്ക് പ്രതിമാസം 56100 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കുന്നതാണ്. പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ലഫ്റ്റനന്റ്/സബ് ലഫ്റ്റനന്റ്/ഫ്‌ളൈയിംഗ് ഓഫീസര്‍ പദവിയില്‍ 56100-1,77,500 രൂപ ശമ്പള നിരക്കില്‍ നിയമിക്കും. നിരവധി ആനുകൂല്യങ്ങളും ഉദ്യോഗക്കയറ്റവും ലഭ്യമാകും.

Tags: പ്രതിരോധംvacancycareer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ബിഎസ്എന്‍എല്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനികളെ തേടുന്നു; ഒഴിവുകള്‍ 120

Kerala

ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവര്‍ക്ക് വൻ അവസരം: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 5000 ത്തിലേറെ ഒഴിവുകൾ

Kerala

പത്താംക്ലാസ് യോ​ഗ്യതയുള്ളവർക്ക് തപാൽ വകുപ്പിൽ ആയിരക്കണക്കിന് ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം, വിജ്ഞാപനം പുറത്തിറക്കി

Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

Career

സഹകരണ സംഘം/ബാങ്കുകളില്‍ വിവിധ തസ്തികകളില്‍ 107 ഒഴിവുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.