Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ കടുത്ത നിബന്ധനകളും ശിക്ഷകളും; ബില്ല് നിയമമാക്കി കര്‍ണാടക; എതിര്‍ത്ത് കോണ്‍ഗ്രസ്

നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ക്ക് അനുസൃതമായല്ലാതെ നടത്തുന്ന മതപരിവര്‍ത്തനത്തെയാണ് നിയമവിരുദ്ധമായ പരിവര്‍ത്തനം എന്ന് ബില്ലില്‍ നിര്‍വചിച്ചിരിക്കുന്നത്. ഒരു വ്യക്തിയെ ഏതെങ്കിലും തരത്തില്‍ പ്രലോഭിപ്പിക്കുന്നതിന് സമ്മാനം, പണം മുതലായവ നല്‍കിയോ, ഭൗതിക ആനുകൂല്യങ്ങള്‍, തൊഴില്‍, സ്‌കൂളില്‍ സൗജന്യ വിദ്യാഭ്യാസം എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയോ മറ്റൊരു മതം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നതിനേയും, വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുക, മെച്ചപ്പെട്ട ജീവിതശൈലി, ദൈവിക അപ്രീതി അല്ലെങ്കില്‍ മറ്റെന്തെങ്കിലും വാഗ്ദാനം ചെയ്യുന്നതിനേയും നിയമവിരുദ്ധമായ പരിവര്‍ത്തനമായി ബില്ല് നിര്‍വചിക്കുന്നുണ്ട്.

ആതിര വി.വി by ആതിര വി.വി
Dec 23, 2021, 06:46 pm IST
in India

ബെംഗളൂരു: മതപരിവര്‍ത്തനങ്ങള്‍ക്കും മിശ്രവിവാഹങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബില്‍ (2021) പാസാക്കി കര്‍ണാടക നിയമസഭ. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും ശക്തമായ എതിര്‍പ്പിനിടെ ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. ഭരണകക്ഷിയായ ബിജെപി സര്‍ക്കാര്‍ ചൊവ്വാഴ്ച ബില്‍ അവതരിപ്പിച്ചിരുന്നു.

നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ക്ക് അനുസൃതമായല്ലാതെ നടത്തുന്ന മതപരിവര്‍ത്തനത്തെയാണ് നിയമവിരുദ്ധമായ പരിവര്‍ത്തനം എന്ന് ബില്ലില്‍ നിര്‍വചിച്ചിരിക്കുന്നത്. ഒരു വ്യക്തിയെ ഏതെങ്കിലും തരത്തില്‍ പ്രലോഭിപ്പിക്കുന്നതിന് സമ്മാനം, പണം മുതലായവ നല്‍കിയോ, ഭൗതിക ആനുകൂല്യങ്ങള്‍, തൊഴില്‍, സ്‌കൂളില്‍ സൗജന്യ വിദ്യാഭ്യാസം എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയോ മറ്റൊരു മതം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നതിനേയും, വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുക, മെച്ചപ്പെട്ട ജീവിതശൈലി, ദൈവിക അപ്രീതി അല്ലെങ്കില്‍ മറ്റെന്തെങ്കിലും വാഗ്ദാനം ചെയ്യുന്നതിനേയും നിയമവിരുദ്ധമായ പരിവര്‍ത്തനമായി ബില്ല് നിര്‍വചിക്കുന്നുണ്ട്. ഒരു വ്യക്തിക്ക് അവരുടെ മതം സ്വീകരിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ നിര്‍ബന്ധിത സ്വാധീനം, ബലപ്രയോഗം, വശീകരിക്കല്‍, മറ്റേതെങ്കിലും വഞ്ചനാപരമായ മാര്‍ഗത്തിലൂടെയോ ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് നിയമവിരുദ്ധമായ പരിവര്‍ത്തനം ബില്ല് നിരോധിക്കുന്നു.  

അതേസമയം പുതിയ മതം സ്വീകരിച്ച ഒരാള്‍ തന്റെ പഴയ മതവിശ്വാസത്തിലേക്ക് തിരിച്ചു വന്നാല്‍ ഇത് ഈ നിയമപ്രകാരം ഒരു പരിവര്‍ത്തനമായി കണക്കാക്കില്ല. ബില്ല് അനുസരിച്ച്, വിവാഹത്തിന് മുമ്പോ ശേഷമോ ഒരാളെ നിര്‍ബന്ധിച്ച് മതം മാറ്റിയാല്‍ അത്തരം വിവാഹങ്ങള്‍ അസാധുവായി പ്രഖ്യാപിക്കും. അതേസമയം മതം മാറാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തി നിശ്ചിത ഫോമില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള മുന്‍കൂര്‍ റിപ്പോര്‍ട്ട് കുറഞ്ഞത് അറുപത് ദിവസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിന് അല്ലെങ്കില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന് മുന്‍പാകെ സമര്‍പ്പിക്കണം.  

ഏതെങ്കിലും മാനദണ്ഡങ്ങളുടെ ലംഘനം നിര്‍ദ്ദിഷ്ട പരിവര്‍ത്തനത്തെ നിയമവിരുദ്ധവും അസാധുവാക്കുമെന്നും ബില്ലില്‍ വ്യക്തമാക്കുന്നു. പ്രഥമദൃഷ്ട്യാ റിപ്പോര്‍ട്ടില്‍ സംശയമുണ്ടെങ്കില്‍ ജില്ലാ മജിസ്‌ട്രേറ്റിന് ഇത്തരം മതപരിവര്‍ത്തനം ഒരു നിശ്ചിത കാലയളവിലേക്ക് നിര്‍ത്തിവെക്കാം. വ്യവസ്ഥകള്‍ ലംഘിക്കുന്ന വ്യക്തികള്‍ക്ക് തടവും പിഴയും ശിക്ഷയായി ലഭിക്കും.

മാത്രമല്ല, നിര്‍ബന്ധിത പരിവര്‍ത്തനത്തില്‍ ഏതെങ്കിലും മതസ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയാല്‍ സംഘടനയുടെയോ സ്ഥാപനത്തിന്റെയോ ചുമതലയുള്ള വ്യക്തി നിയമപ്രകാരം ശിക്ഷയ്‌ക്ക വിധേയമാകുമെന്നും സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. ഈ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന മതസ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരു സാമ്പത്തിക സഹായമോ ഗ്രാന്റോ നല്‍കില്ലെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.

Tags: ബസവരാജ് ബൊമ്മെകര്‍ണാടക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിപക്ഷത്തിന്‍റേത് ഇന്ത്യയല്ല, ഇന്ത്യയെ കോളനിയാക്കിയ ഈസ്റ്റ് ഇന്ത്യ; അതിനെതിരെ മോദിയുടെ നവ ഭാരതം പോരാടുമെന്ന് ബസവരാജ് ബൊമ്മൈ

India

കര്‍ണ്ണാടകയിലെ ഹിന്ദു വിരുദ്ധ പൊലീസ് വേട്ടയാടുന്നു; ബെല്‍ഗാവിയിലെ ജൈന സന്യാസിയുടെ കൊലയ്‌ക്ക് ഇത് കാരണമായി: വിഎച്ച്പി

India

കര്‍ണാടക മുഖ്യമന്ത്രി പദം; സോണിയയെ നേരിട്ട് കാണണം, ഡി.കെ. ശിവകുമാര്‍ ദൽഹിയിലേക്ക്, സമവായ ഫോര്‍മുലകളില്‍ ഹൈക്കമാന്‍ഡ് ഉറപ്പ് നൽകണം

India

2024ല്‍ ബിജെപി ഈ പരാജയത്തെ മറികടക്കുമെന്ന് ബസവരാജ് ബൊമ്മൈ

ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി ബെംഗളൂരുവില്‍ ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുമായി ഭക്ഷണത്തിനിടയില്‍ കര്‍ണ്ണാടക തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുന്നു.
India

കര്‍ണ്ണാടകയിലെ ബിജെപി സര്‍ക്കാരിനെതിരെ നാരായണമൂര്‍ത്തിയെക്കൊണ്ട് എന്തെങ്കിലും പറയിക്കാന്‍ ശ്രമിച്ച രാജ്ദീപ് സര്‍ദേശായിക്ക് നിരാശ

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.