Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സ് ഓഫ് ഇന്ത്യ കേരള ഘടകം രൂപീകരിച്ചു; ആദ്യ സംസ്ഥാന സമ്മേളനം അമ്പലപ്പുഴയില്‍ ചേര്‍ന്നു

ബിഎംഎസിനോട് ചേര്‍ന്നാണ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സ് ഓഫ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള കൂട്ടായ്‌മയാണിത്. മാധ്യമപ്രവര്‍ത്തനം എന്ന ഒറ്റ ആശയത്തോടെയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയുടെ ഏത് ഭാഗത്തായാലും മാധ്യമപ്രവര്‍ത്തകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഒന്നാണ്. ഇത് പരിഹരിക്കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2021, 11:37 pm IST
inKerala
ഡബ്ല്യുജെഐ സംസ്ഥാന ഘടക രൂപീകരണ സമ്മേളനം ദേശീയ ഉപാധ്യക്ഷന്‍ സഞ്ജയ് കുമാര്‍ ഉപാദ്ധ്യായ ഉദ്ഘാടനം ചെയ്യുന്നു

ഡബ്ല്യുജെഐ സംസ്ഥാന ഘടക രൂപീകരണ സമ്മേളനം ദേശീയ ഉപാധ്യക്ഷന്‍ സഞ്ജയ് കുമാര്‍ ഉപാദ്ധ്യായ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: ഭാരതത്തിലെ എല്ലാ മാധ്യമപ്രവര്‍ത്തകരെയും ഒരു കുടക്കീഴില്‍ അണിനിരത്തുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സ് ഓഫ് ഇന്ത്യയുടെ ആദ്യ സംസ്ഥാന സമ്മേളനം അമ്പലപ്പുഴയില്‍ ചേര്‍ന്നു. ഡബ്ല്യുജെഐ ദേശീയ ഉപാധ്യക്ഷന്‍ സഞ്ജയ് കുമാര്‍ ഉപാദ്ധ്യായ ഉദ്ഘാടനം ചെയ്തു.

ബിഎംഎസിനോട് ചേര്‍ന്നാണ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സ് ഓഫ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള കൂട്ടായ്‌മയാണിത്. മാധ്യമപ്രവര്‍ത്തനം എന്ന ഒറ്റ ആശയത്തോടെയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയുടെ ഏത് ഭാഗത്തായാലും മാധ്യമപ്രവര്‍ത്തകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഒന്നാണ്. ഇത് പരിഹരിക്കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യം.

എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിയമ നിര്‍മ്മാണം, എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കുക തുടങ്ങി നിരവധി കാര്യങ്ങളാണ് സംഘടനയ്‌ക്ക് മുന്നിലുള്ളതെന്ന് ഉപാദ്ധ്യായ പറഞ്ഞു. ഷിജു തറയില്‍ അധ്യക്ഷനായി. ബിജു തറയില്‍, സുജിത്ത് വാളൂര്‍, ജിബി റോക്കി എന്നിവര്‍ സംസാരിച്ചു.

സമൂഹത്തില്‍ വിവിധ രംഗങ്ങളില്‍ മുദ്ര പതിപ്പിച്ചവരെ സമ്മേളനത്തില്‍ ആദരിച്ചു. 1980കളില്‍ കേരളത്തെ പിടിച്ചു കുലുക്കിയ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകത്തില്‍ ക്രിസ്തുവായി രംഗത്തെത്തിയ ശിവന്‍ അയോദ്ധ്യ. പഴയകാല നാടക നടിയായിരുന്ന മുത്തോലപുരം കമലം, സിനിമാ ഗാനരചയിതാവായ വിജയന്‍ നളന്ദ, ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ പ്രസിദ്ധനായ മധു ദേവസ്വം, ജ്യോതിഷ പണ്ഡിതനായ സജീവന്‍ ശാന്തി എന്നിവരെയാണ് ആദരിച്ചത്.

ഡബ്ല്യുജെഐ സംസ്ഥാന ഭാരവാഹികളായി ഷിജു തറയില്‍ (സംസ്ഥാന പ്രസിഡന്റ്) ജിബി റോക്കി (ജനറല്‍ സെക്രട്ടറി), സന്തോഷ് കുമാര്‍ എം, ധന്യ ശേഖരന്‍, (വൈസ് പ്രസിഡന്റുമാര്‍) ജസ്റ്റിന്‍ സോളമന്‍, സുജിത്ത് വാളൂര്‍ (സെക്രട്ടറിമാര്‍), നിലിന്‍ കൃപാകരന്‍, സന്തോഷ്, അജിത്ത് കുമാര്‍ കെ.പി, വിഷ്ണു തോന്നയ്‌ക്കല്‍, ആതിര സരസ്വത്, ശ്യാം കുമാര്‍, ബിനീഷ് തകഴി, വിഷ്ണു ആര്‍. ഉണ്ണിത്താന്‍, എ.എം. ജോജിമോന്‍ എന്നിവരെ സംസ്ഥാന കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

Tags: Kerala Union of Working Journalists
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ദേവസ്വം വാര്‍ത്തകള്‍ മാധ്യമങ്ങളെ പിആര്‍ഒ അറിയിക്കുന്നില്ലെന്ന് കേരള പത്രപ്രവർത്തക യൂണിയൻ തൃശൂര്‍ ജില്ലാ കമ്മിറ്റി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ മീഡിയ ദ്രോഹത്തിനെതിരെ പ്രതിക്ഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍; മാധ്യമ പ്രവര്‍ത്തകരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് 26ന്‌

Kerala

പ്രസ് ക്ലബുകള്‍ക്കെതിരെ ഇഡി അന്വേഷണം: കെ എന്‍ ബാലഗോപാലിന്റെ വകുപ്പിനെ കുറ്റപ്പെടുത്തി പിണറായിയുടെ വകുപ്പ്

Kerala

ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 12 മാധ്യമ പ്രവര്‍ത്തകര്‍കൂടി എന്‍ഐഎ നിരീക്ഷണത്തില്‍

Kerala

ഒന്നാമത് ഓള്‍ കേരള ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് 2022; തിരുവനന്തപുരം സ്‌ട്രൈക്കേഴ്‌സിന് കിരീടം; കണ്ണൂര്‍ റണ്ണേഴ്‌സ് അപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.