Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടൂര്‍ പ്രോഗ്രാമുകള്‍ക്ക് നിയന്ത്രണം; പദ്ധതി അട്ടിമറിക്കാനുള്ള നീക്കവുമായി കെഎസ്ആര്‍ടിസി

ചാലക്കുടിയില്‍ ആരംഭിച്ച ജംഗിള്‍ സഫാരിക്ക് ബജറ്റ് ടൂറിസം സെല്‍ കടിഞ്ഞാണിട്ടു കഴിഞ്ഞു. കെഎസ്ആര്‍ടിസിയുടെ സൗത്ത് സോണ്‍ ട്രാഫിക് ഓഫീസര്‍ ജേക്കബ് സാം ലോപ്പസാണ് ബജറ്റ് ടൂറിസം സെല്ലിന്റെ ചീഫ് ട്രാഫിക് മാനേജര്‍. ചാലക്കുടിയില്‍ നിന്ന് മലക്കപ്പാറയിലേക്ക് ടൂര്‍ സര്‍വീസുകള്‍ വന്‍ വിജയം കണ്ടിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 17, 2021, 04:12 pm IST
in Kerala

റിയ ടി. കൊച്ചുമോന്‍

തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ലാഭകരമായി ആരംഭിച്ച ടൂര്‍ സര്‍വീസുകള്‍ അട്ടിമറിക്കാന്‍ വകുപ്പിനുള്ളില്‍ നിന്നു തന്നെ നീക്കം. വിവിധ ഡിപ്പോകള്‍ ടൂര്‍ സര്‍വീസുകള്‍ വിജയകരമായി നടത്തുമ്പോഴാണ് തിരുവനന്തപുരം കെഎസ്ആര്‍ടിസി ചീഫ് ഓഫീസില്‍ കഴിഞ്ഞ ഒക്‌ടോബറില്‍ തുടങ്ങിയ ബജറ്റ് ടൂറിസം സെല്‍ ഈ പദ്ധതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.  

ചാലക്കുടിയില്‍ ആരംഭിച്ച ജംഗിള്‍ സഫാരിക്ക് ബജറ്റ് ടൂറിസം സെല്‍ കടിഞ്ഞാണിട്ടു കഴിഞ്ഞു. കെഎസ്ആര്‍ടിസിയുടെ സൗത്ത് സോണ്‍ ട്രാഫിക് ഓഫീസര്‍ ജേക്കബ് സാം ലോപ്പസാണ് ബജറ്റ് ടൂറിസം സെല്ലിന്റെ ചീഫ് ട്രാഫിക് മാനേജര്‍. ചാലക്കുടിയില്‍ നിന്ന് മലക്കപ്പാറയിലേക്ക് ടൂര്‍ സര്‍വീസുകള്‍ വന്‍ വിജയം കണ്ടിരുന്നു. സമാന രീതിയില്‍ സര്‍വീസുകള്‍ തുടങ്ങാന്‍ കൂടുതല്‍ ഡിപ്പോകള്‍ രംഗത്ത് വന്നതോടെയാണ് ചീഫ് ഓഫീസ് ലോബി നിയന്ത്രണം കൊണ്ടുവരുന്നത്. ഈ സെല്ലിന്റെ അനുമതിയില്ലാതെ ഉല്ലാസ യാത്രകള്‍ സംഘടിപ്പിക്കരുത് ഉത്തരവ്. സ്വകാര്യ ടൂറിസ്റ്റ് ബസ് ലോബിക്കു വേണ്ടിയാണ് ഈ നീക്കമെന്നാണ് ആരോപണമുയരുന്നത്.  

പെരുമ്പാവൂരില്‍ നിന്നും എംഎല്‍എ നിര്‍ദേശിച്ച ടൂര്‍ പ്രോഗ്രാമിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ടൂറിസം സെല്‍ അത് പൂഴ്‌ത്തിവച്ചിരിക്കുന്നതായും ആരോപണമുണ്ട്്. സ്വകാര്യ ടൂര്‍ കമ്പനികളുമായി ടൂറിസം സെല്‍ ചുമതലക്കാര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് ഒരു വിഭാഗം ജീവനക്കാര്‍ പരാതിപ്പെടുന്നത്്.  

ചാലക്കുടിയില്‍ നിന്നാരംഭിച്ച ടൂര്‍ സര്‍വീസ് ചാലക്കുടി ഡിപ്പോയില്‍ നിന്നു തന്നെയുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നെന്നും ചീഫ് ഓഫീസില്‍ നിന്നുള്ള ഇടപെടല്‍ ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്. എന്നാല്‍ ഇത് വിജയകരമായതോടെയാണ് ലോബികളുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ഇക്കോ ടൂറിസം പ്രദേശങ്ങളിലൂടെ പാണിയേലി പോരിലേക്കുള്ള ഒരു യാത്രയ്‌ക്ക് പെരുമ്പാവൂര്‍ ഡിപ്പോയില്‍ നിന്ന് അനുമതി തേടി ചീഫ് ഓഫീസിലേക്ക് അയച്ച സാധ്യതാപഠന റിപ്പോര്‍ട്ട്് ടൂറിസം സെല്ലില്‍ പൂഴ്‌ത്തിവച്ചിരിക്കുകയാണെന്നും ആക്ഷേപമുണ്ട്.  

ബജറ്റ് ടൂര്‍ പ്രോഗ്രാമുകള്‍ക്കായി നിരവധി പേര്‍ ഡിപ്പോകളുമായി ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ ഞായറാഴ്ചകള്‍ ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ വെറുതെ കിടക്കുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ടൂര്‍ സര്‍വീസിനായി ഉപയോഗപ്പെടുത്തണമെങ്കില്‍ പോലും തിരുവനന്തപുരത്ത് നിന്ന് അനുമതി ലഭിക്കണം. ഇതു മൂലം ബുക്കിങ് വരുമ്പോള്‍ ആവശ്യാനുസരണം സര്‍വീസ് നടത്താന്‍ കഴിയില്ല. ഇതിനായി ഡിപ്പോകള്‍ക്ക് തന്നെ തീരുമാനമെടുക്കാനുള്ള അനുമതി നല്കണം എന്നാണ് ആവശ്യമുയരുന്നത്.

Tags: കെഎസ്ആര്‍ടിസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് കയറിയ നിലയില്‍
Thrissur

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

ksrtc
Alappuzha

വള്ളംകളി കാണാന്‍ പ്രത്യേക സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി

Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ യാത്രക്കാരെല്ലാം സുരക്ഷിതര്‍, ആര്‍ക്കും പരിക്കില്ല

Kottayam

തീര്‍ത്ഥാടന ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി; ആറന്മുള വള്ളസദ്യയും അഞ്ചമ്പല ദര്‍ശനവും

പുതിയ വാര്‍ത്തകള്‍

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രി കിരണ്‍ റിജുജിനരികില്‍ (ഇടത്ത്) മുനമ്പത്ത് വഖഫിന്‍റെ കുടിയൊഴിക്കലിനെതിരെ താമസക്കാര്‍ (വലത്ത്)

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന് വിശദീകരണം തേടി കേന്ദ്ര സർക്കാർ; കേരള വഖഫ് ബോർഡിന് നോട്ടീസ് അയച്ചു.

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

ഞാൻ ഹിന്ദുവാണ് , ആർ എസ് എസുമാണ് : ചങ്കുറപ്പോടെ തലയുയർത്തി നിന്ന് പറഞ്ഞ ശാന്തിശ്രീ പണ്ഡിറ്റ് ; ജെ എൻ യുവിന്റെ വൈസ് ചാൻസലർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.