Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

കുടുംബത്തിനൊപ്പം കഴിയണം; രോഹിത് ക്യാപ്റ്റനാകുന്ന ആദ്യ ഏകദിന പരമ്പരയില്‍ കോഹ്ലി കളിക്കില്ല; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ നിന്ന് പിന്മാറി

ഏകദിന ടീമിന്റെ നായകസ്ഥാനം ഒഴിയാന്‍ ബിസിസിഐ കോലിക്ക് 48 മണിക്കൂര്‍ സമയം അനുവദിച്ചെങ്കിലും അനുസരിക്കാത്തത്തിനെ തുടര്‍ന്ന് രോഹിത്തിനെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയായിരുന്നു. ഇതില്‍ കോഹ്ലിക്ക് അമര്‍ഷമുണ്ടെന്നാണ് വിവരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2021, 11:11 am IST
inCricket

മുംബൈ:  ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് നീക്കി രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കിയ ശേഷമുള്ള ആദ്യ ഏകദിന പരമ്പരയില്‍ നിന്ന് വിരാട് കോഹ്ലി പിന്‍മാറി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നാണ് കോഹ്ലി പിന്‍മാറിയതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുടുംബത്തിനൊപ്പം സമയം ചെലവിടണമെന്നും മകള്‍ വാമികയുടെ ജന്മദിനം ആഘോഷിക്കണമെന്നുമാണ് ബിസിസിഐയെ കോഹ്ലി അറിയിച്ചിരിക്കുന്നത്. രോഹിത് ശര്‍മ- ഗാഗുംലി സഖ്യത്തോടുള്ള എതിര്‍പ്പാണ് കോലിയുടെ തീരുമാനത്തിനു പിന്നിലെന്ന് അഭ്യൂഹങ്ങളുണ്ട്. 

ഏകദിന ടീമിന്റെ നായകസ്ഥാനം ഒഴിയാന്‍ ബിസിസിഐ കോലിക്ക് 48 മണിക്കൂര്‍ സമയം അനുവദിച്ചെങ്കിലും അനുസരിക്കാത്തത്തിനെ തുടര്‍ന്ന് രോഹിത്തിനെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയായിരുന്നു. ഇതില്‍ കോഹ്ലിക്ക് അമര്‍ഷമുണ്ടെന്നാണ് വിവരം. ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് വിരാട് കോലിയെ നീക്കിയ ബിസിസിഐ, പകരം രോഹിത് ശര്‍മയെ നായകനായി നിയോഗിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനം മുതല്‍ രോഹിത്തായിരിക്കും നായകനെന്നായിരുന്നു പ്രഖ്യാപനം. 2021 ജനുവരി 11നാണ് വിരാട് കോലി -അനുഷ്‌ക ശര്‍മ ദമ്പതികളുടെ മകള്‍ വാമിക ജനിച്ചത്. കുഞ്ഞിന്റെ ഒന്നാം ജന്മദിനം ആഘോഷിക്കുന്നതിനാണ് കോലി പരമ്പരയില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് കോലിയുടെ അടുത്ത ബന്ധുക്കള്‍ നല്‍കുന്ന സൂചന.  

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കു ശേഷം കുടുംബത്തിനൊപ്പം അവധിയാഘോഷിക്കാനാണ് കോലിയുടെ തീരുമാനം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ അവസാന ടെസ്റ്റ് ജനുവരി 11 മുതല്‍ 15 വരെയാണ് നടക്കുക. അതിനുശേഷം ജനുവരി 19നാണ് ഏകദിന പരമ്പരയ്‌ക്കു തുടക്കമാകുക.

നേരത്തെ, പരുക്കുമൂലം രോഹിത് ശര്‍മയ്‌ക്ക് ടെസ്റ്റ് പരമ്പര പൂര്‍ണമായും നഷ്ടമായിരുന്നു. അതേസമയം, ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് മടങ്ങിയെത്തും.

Tags: cricketബിസിസിഐrohit sharmaVirat Kohli
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.