Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

വിശ്വകര്‍മ്മജരും രാഷ്‌ട്രനിര്‍മാണ പ്രക്രിയയും

വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റിയുടെ സുവര്‍ണ ജൂബിലി ആഘോഷം ഇന്ന്‌

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 12, 2021, 06:30 am IST
inArticle

ആറ്റൂര്‍ ശരച്ചന്ദ്രന്‍

വിശ്വകര്‍മ്മജരുടെ സംസ്‌കൃതിയും ഉത്ഭവകഥകളും ഭാരതീയ സംസ്‌കാരവുമായി ഇഴചേര്‍ന്നുകിടക്കുന്നു. വിശ്വകര്‍മ്മജരുടെ സാംസ്‌കാരിക ചരിത്രം ആരംഭിക്കുന്നതുതന്നെ വൈദിക സംസ്‌കാരവുമായി ബന്ധപ്പെട്ടാണ്. കാലഘട്ടത്തിനനുസരിച്ച് ഭാരതീയ വിശ്വകര്‍മ്മജര്‍ വിവിധ അപചയങ്ങള്‍ക്കു വിധേയരായി ഛിന്നഭിന്നമാക്കപ്പെട്ടു. അസംഘടിത ശക്തിയായി പരിണമിച്ചു. സ്വാതന്ത്ര്യത്തിനുശേഷം ഭാരതത്തില്‍ എഴുതപ്പെട്ട സോഷ്യലിസ്റ്റ് ചരിത്രരചയിതാക്കളുടെ ഗ്രന്ഥപ്പുരകളില്‍ നിന്നും ഈ ആചാര്യസമൂഹം തൂത്തെറിയപ്പെട്ടു. എങ്കിലും ഭാരതീയ വിശ്വകര്‍മ്മജര്‍ രാഷ്‌ട്രനിര്‍മ്മാണ പ്രക്രിയയില്‍ അടിയുറച്ചു നിന്നു. ഭാരതത്തില്‍ ആകമാനം ഏകികൃത രൂപത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ വിവിധ പേരുകളില്‍, വിവിധ സംസ്ഥാനങ്ങളില്‍ ഭരണ നിവ്വഹണ കേന്ദ്രങ്ങളില്‍ കയറിക്കൂടാന്‍ കഴിയാതെ മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു.

കേരളസംസ്ഥാനം ഭാഷാടിസ്ഥാനത്തില്‍ രൂപപ്പെടുന്നതിനു മുമ്പ് വിശ്വകര്‍മ്മജര്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകളില്‍ ചെറുസംഘങ്ങളായി പ്രവര്‍ത്തിച്ചിരുന്നു. 1948ല്‍ തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ വിശ്വകര്‍മ്മജര്‍ക്ക് ഭരണ പ്രാതിനിധ്യം ഉണ്ടായിരുന്നു. യു.കെ.വാസുദേവന്‍ ആചാരി(ചിറയിന്‍കീഴ്), ജി. നീലകണ്ഠന്‍ ആചാരി(കൊല്ലം), കെ. രാമചന്ദ്രന്‍(പത്തനംതിട്ട), പി.കെ. കുമാരന്‍ ആചാരി(കോട്ടയം), രാമകൃഷ്ണന്‍ ആചാരി (നെയ്യാറ്റിന്‍കര) എന്നിവര്‍ ദ്വയാംഗമണ്ഡലത്തില്‍ ജയിച്ചു. എന്നാല്‍ കേരളപ്പിറവിക്കുശേഷം വിശ്വകര്‍മ്മജരുടെ നിയമസഭാംഗത്വം പാടെ കുറഞ്ഞു. 1947 -ല്‍ അഖില തിരുവിതാംകൂര്‍ വിശ്വകര്‍മ്മ മഹാസഭ എന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവന്ന സംഘടന യു.കെ.വാസുദേവന്‍ ആചാരിയുടെ സാരഥ്യത്തിന്റെ ഫലമായി അഖില കേരള വിശ്വകര്‍മ്മ മഹാസഭ എന്ന കരുത്തുറ്റ സംഘടനയായി 1957 ല്‍ മാറി. അദ്ദേഹം സംഘടനയുടെ സ്ഥാപക പ്രസിഡന്റായി.  

അഖില കേരള വിശ്വകര്‍മ്മ മഹാസഭ എന്ന് നാമകരണം ചെയ്ത് തിരു-കൊച്ചി-മലബാര്‍ പ്രദേശങ്ങളിലെ വിശ്വകര്‍മ്മപ്രസ്ഥാനങ്ങളെ ഏകീകരിച്ച് പ്രവര്‍ത്തിച്ച സംഘടനാ 1971ല്‍ പിളര്‍പ്പിനു വിധേയമായി. പന്തളം എം.എന്‍.  കൃഷ്ണന്‍ ആചാരി, കീച്ചേരി തങ്കപ്പന്‍ ആചാരി, നീലകണ്ഠന്‍ ആചാരി എന്നിവരുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി(വിഎസ്എസ്) എന്ന പുതിയ സംഘടനാ രൂപപ്പെട്ടു. എന്നാല്‍ തമിഴ് വിശ്വകര്‍മ്മ സമൂഹം (ടിവിഎസ്) പ്രത്യേകമായി നിലകൊണ്ടു . 1984 മുതല്‍ വിശ്വകര്‍മ്മ സംഘടനകള്‍ സമ്മേളനം നടത്തി ഏകസംഘടന എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും അഭിപ്രായഭിന്നതകള്‍ തടസ്സമായി.  

2001ല്‍ തിരുവനന്തപുരത്തും 2004ല്‍ കൊല്ലത്തും ചേര്‍ന്ന സംഘടനാസമ്മേളനങ്ങള്‍ കേരള വിശ്വകര്‍മ്മസഭ എന്ന് രൂപാന്തരം പ്രാപിച്ചെങ്കിലും അഖില കേരള വിശ്വകര്‍മ്മമഹാസഭ, വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി എന്നീ സംഘടനകള്‍  തനതു രൂപത്തില്‍ പ്രവര്‍ത്തനം തുടര്‍ന്നു. വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റിയുടെ സുവര്‍ണ ജൂബിലി ആഘോഷിക്കുമ്പോള്‍ മറ്റു സംഘടനകള്‍  എന്നപോലെ സമ്മേളനങ്ങള്‍ ഭാരതീയ സംഘബോധത്തിലധിഷ്ഠിതമായിരിക്കണം. നമ്മുടെ രാജ്യത്തെ ഒറ്റു കൊടുക്കുന്ന ദേശ വിരുദ്ധ ശക്തികളെ ഒറ്റപ്പെടുത്തുന്ന ധീരോദാത്ത മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. ദേശസ്‌നേഹത്തിന്റെ കൊടി വാനിലുയര്‍ത്തി രാഷ്‌ട്ര നിര്‍മാണ പ്രക്രിയയില്‍  ആമഗ്‌നമാകുന്ന സംഘ ചേതനയുടേതാകട്ടെ വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റിയുടെ സുവര്‍ണ ജൂബിലി സമ്മേളനങ്ങള്‍ എന്നതാണ് ആദര്‍ശം.

Tags: സേവനംkochi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.