Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇംഗ്ലണ്ടിന് ‘തല’ വേദന; ട്രാവിസ് ഹെഡിന് സെഞ്ച്വറി, ഓസ്‌ട്രേലിയ ശക്തമായ നിലയില്‍

രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഹെഡ് 112 റണ്‍സുമായി അജയ്യനായി ക്രീസിലുണ്ട്. 95 പന്ത് നേരിട്ട ഹെഡ് പന്ത്രണ്ട് ഫോറും രണ്ട് സിക്‌സറും അടിച്ചു. പത്ത് റണ്‍സ് കുറിച്ച മിച്ചല്‍ സ്റ്റാര്‍ക്കാണ് ഹെഡിന് കൂട്ട്. ഓപ്പണര്‍ ഡേവിഡ് വാര്‍ണറും മികച്ച പ്രകടനം കാഴ്ചവച്ചു. ആറു റണ്‍സിനാണ് സെഞ്ച്വറി നഷ്ടമായത്. 176 പന്തില്‍ പതിനൊന്ന് ഫോറും രണ്ട് സിക്‌സറും സഹിതം 94 റണ്‍സ് നേടി. ഇതര ഓപ്പണര്‍ മാര്‍കസ് ഹാരിസ് മൂന്ന് റണ്‍സിന് പുത്തായെങ്കിലും വാര്‍ണറും മാര്‍നസ് ലാബുഷെയ്‌നും പിടിച്ചുനിന്ന ഓസ്‌ട്രേലിയയ്‌ക്ക് മികച്ച അടിത്തറ നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2021, 10:47 pm IST
in Cricket

ബ്രിസ്‌ബേന്‍: ട്രാവിസ് ഹെഡിന്റെ വെടിക്കെട്ട് സെഞ്ച്വറിയില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ശക്തമായ നിലയില്‍. രണ്ടാം നാള്‍ കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റിന് 343 റണ്‍സ് എടുത്തു. ഇതോടെ അവര്‍ക്ക് 196 റണ്‍സ് ലീഡായി. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 147 റണ്‍സാണെടുത്തത്.

രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഹെഡ് 112 റണ്‍സുമായി അജയ്യനായി ക്രീസിലുണ്ട്. 95 പന്ത് നേരിട്ട ഹെഡ് പന്ത്രണ്ട് ഫോറും രണ്ട് സിക്‌സറും അടിച്ചു. പത്ത് റണ്‍സ് കുറിച്ച മിച്ചല്‍ സ്റ്റാര്‍ക്കാണ് ഹെഡിന് കൂട്ട്.  ഓപ്പണര്‍ ഡേവിഡ് വാര്‍ണറും മികച്ച പ്രകടനം കാഴ്ചവച്ചു. ആറു റണ്‍സിനാണ് സെഞ്ച്വറി നഷ്ടമായത്. 176 പന്തില്‍ പതിനൊന്ന് ഫോറും രണ്ട് സിക്‌സറും സഹിതം 94 റണ്‍സ് നേടി.  ഇതര ഓപ്പണര്‍ മാര്‍കസ് ഹാരിസ് മൂന്ന് റണ്‍സിന് പുത്തായെങ്കിലും വാര്‍ണറും മാര്‍നസ് ലാബുഷെയ്‌നും പിടിച്ചുനിന്ന ഓസ്‌ട്രേലിയയ്‌ക്ക് മികച്ച അടിത്തറ നല്‍കി.

 രണ്ടാം വിക്കറ്റില്‍ ഇവര്‍ 156 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ലാബുഷെയ്ന്‍ 117 പന്തില്‍ 74 റണ്‍സുമായി മടങ്ങി. ആറു ഫോറും രണ്ട് സിക്‌സറും അടിച്ചു.  നാലാമനായി ക്രീസിലെത്തിയ ഉപനായകന്‍ സ്റ്റീവ് സ്മിത്ത് 12 റണ്‍സുമായി കളം വിട്ടു. ക്യാപറ്റന്‍ കമ്മിന്‍സും പന്ത്രണ്ട് റണ്‍സിന് ബാറ്റ് താഴ്‌ത്തി. കാമറൂണ്‍ ഗ്രീന്‍ പൂജ്യത്തിന് പുറത്തായി.  ഇംഗ്ലണ്ടിനായി പേസര്‍ ഒലി റോബിന്‍സണ്‍ 18 ഓവറില്‍ 48 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി.

 സ്‌കോര്‍: ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് 147, ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് ഏഴു വിക്കറ്റിന് 343 (വാര്‍ണര്‍ 94, ഹെഡ് നോട്ടൗട്ട് 112)  

Tags: ഓസ്ട്രേലിയcentury
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

നിര്‍ഭയം നിസങ്ക

Cricket

മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ, പരമ്പരയും സ്വന്തമാക്കി, യശസ്വി ജയ്‌സ്വാളിന് കന്നി ഏകദിന സെഞ്ച്വറി

Vicharam

ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ വഴിമുട്ടിനിൽക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍

Sports

കാഴ്‌ച്ച മറച്ച് കണ്ണീർ : ഗ്യാലറിയിൽ തൊഴുകൈകളോടെ ഈശ്വരന് നന്ദി പറഞ്ഞ് നിതീഷ് കുമാറിന്റെ പിതാവ് മുത്തിയാല റെഡ്ഡി

Cricket

നാലാം ടി 20; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍, സഞ്ജുവിനും തിലകിനും സെഞ്ച്വറി,, സഞ്ജുവിന്റെ സികസ് ഗാലറിയില്‍ പതിച്ച് യുവതിക്ക് പരിക്ക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.