Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഐലേയ്‌ക്ക് കൊഴിഞ്ഞുപോക്ക് തുടരുന്നു; പാര്‍ട്ടി വിമതന്മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിന് ഭയം

ഏത് അസാന്മാര്‍ഗ്ഗികള്‍ക്കും കയറിക്കൂടാനുളള ഇടമാണ് സിപിഐയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ കഴിഞ്ഞ ദിവസം പ്രസംഗിച്ചു. സംഘടനാപരമായി പുറത്താക്കിയവരെ സിപിഎം പരസ്യമായി സ്വീകരിച്ചുവെന്ന മറുവാദമാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെ ഉയര്‍ത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2021, 12:17 pm IST
in Kerala

കണ്ണൂര്‍: സംഘടനാ പ്രശ്‌നങ്ങള്‍ക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നവരെ സ്വന്തം പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതിന്റെ പേരില്‍ സിപിഐയും സിപിഎമ്മും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിക്കുന്നു. സിപിഎംവിട്ട തളിപ്പറമ്പിലെ കോമത്ത് മുരളീധരനെയും അനുയായികളേയും സിപിഐയില്‍ എടുത്തതാണ് പുതിയ വിവാദം.  

ഏത് അസാന്മാര്‍ഗ്ഗികള്‍ക്കും കയറിക്കൂടാനുളള ഇടമാണ് സിപിഐയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ കഴിഞ്ഞ ദിവസം പ്രസംഗിച്ചു. സംഘടനാപരമായി പുറത്താക്കിയവരെ സിപിഎം പരസ്യമായി സ്വീകരിച്ചുവെന്ന മറുവാദമാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെ ഉയര്‍ത്തുന്നത്.

കണ്ണൂരില്‍ സിപിഎം സമ്മേളനങ്ങള്‍ക്കിടെ നിരവധി സ്ഥലങ്ങളില്‍ നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനമുയര്‍ന്നു. തളിപ്പറമ്പ് മാന്ധംകുണ്ഡ്, കണ്ണൂര്‍ ടൗണ്‍, പേരാവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരസ്യ പ്രതികരണമുണ്ടായത്. ചില സ്ഥലങ്ങളില്‍ സമാന്തര യോഗങ്ങളും, പാര്‍ട്ടി സ്തൂപത്തില്‍ പോസ്റ്റര്‍ ഒട്ടിക്കലും വരെയുണ്ടായി. ഈ പ്രദേശങ്ങളില്‍ ഏപ്രിലിലെ പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുമ്പ് പരിഹാരമുണ്ടാകണമെന്നാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തോട് നിര്‍ദേശിച്ചിട്ടുള്ളത്. തുടര്‍ന്നാണ് തളിപ്പറമ്പില്‍ പ്രാദേശിക നേതാവുള്‍പ്പെടെ 18 പേര്‍ക്കെതിരെ പാര്‍ട്ടി നടപടി വന്നത്. പക്ഷേ, പുറത്താക്കപ്പെട്ടവര്‍ സിപിഐയില്‍ ചേരുകയും എല്‍ഡിഎഫിന്റെ ഭാഗമാവുകയും ചെയ്തത് നേതൃത്വത്തെ ഞെട്ടിച്ചു. ഈ പ്രവണത വ്യാപിക്കുമെന്ന ആശങ്കയിലാണ് സിപിഎം നേതൃത്വം. അതുകൊണ്ട് തല്‍ക്കാലം കൂടുതല്‍ പേര്‍ക്കെതിരെ നടപടി വേണ്ടെന്നാണ് തീരുമാനം.  

കഴിഞ്ഞ ദിവസം തളിപ്പറമ്പില്‍ സിപിഐ ഉയര്‍ത്തിയ പതാക സിപിഎമ്മുകാര്‍ പരസ്യമായി പിഴുതെറിഞ്ഞെങ്കിലും പ്രകോപനമുണ്ടാക്കാതെ സംയമനം പാലിക്കുകയാണ് സിപിഐ ചെയ്തത്. വയല്‍ക്കിളി സമരവുമായി ബന്ധപ്പെട്ട് കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന പ്രദേശമാണ് തളിപ്പറമ്പ്. സിപിഐയോട് അനുഭാവം പ്രകടിപ്പിച്ച് കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ടാല്‍ പ്രശ്‌നമാകും. ജില്ലാ സെക്രട്ടറി എം.വി. ജയരാജന് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പ്രാപ്തിയില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് നിലവിലെ പ്രശ്‌നങ്ങളെന്നും വിമതര്‍ക്ക് നേതൃത്വത്തിലെ ചിലരുടെ പിന്തുണയുണ്ടെന്നും ആരോപണമുണ്ട്.  

ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുമ്പ് കണ്ണൂര്‍ ജില്ലയില്‍ നിന്ന് മാത്രം 2000 പേരെ മറ്റ് സംഘടനകളില്‍ നിന്ന് സിപിഎമ്മിലെത്തിക്കണമെന്ന് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാ സമ്മേളനം വരെയായിട്ടും ഒരാളെപ്പോലും കിട്ടിയിട്ടില്ല. പകരം, കൊഴിഞ്ഞുപോക്ക് രൂക്ഷമാകുകയുമാണ്.

Tags: cpicpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

Kerala

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

പുതിയ വാര്‍ത്തകള്‍

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.