Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നിയമന വാഗ്ദാനം നല്‍കി വഞ്ചന: കായികതാരങ്ങളുടെ സമരം ഒരാഴ്ച പിന്നിട്ടു ; കരുണ കാട്ടാതെ സര്‍ക്കാര്‍

കായികമന്ത്രി അവകാശപ്പെടുന്ന നിയമനക്കണക്ക് പച്ചക്കള്ളമാണെന്ന് കായികതാരങ്ങള്‍ പറഞ്ഞു. നിയമനം ലഭിക്കുന്നതുവരെ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടരാനാണ് തീരുമാനം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് തെരഞ്ഞെടുപ്പ് നേരിടുന്ന ഘട്ടത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തങ്ങളെ പറ്റിക്കുകയായിരുന്നെന്ന് കായികതാരങ്ങള്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സര്‍ക്കാര്‍ വാഗ്ദാനം മറന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2021, 05:00 am IST
in Sports
നീതികാട്ടൂ സര്‍ക്കാരേ... നിയമനം നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് കായികതാരങ്ങള്‍ മെഡലുമായി സെക്രട്ടേറിയറ്റ് നടയില്‍ നടത്തുന്ന സമരത്തിന്റെ ഏഴാം ദിവസമായ ഇന്നലെ മുട്ടുകുത്തി പ്രതിഷേധിക്കുന്നു.

നീതികാട്ടൂ സര്‍ക്കാരേ... നിയമനം നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് കായികതാരങ്ങള്‍ മെഡലുമായി സെക്രട്ടേറിയറ്റ് നടയില്‍ നടത്തുന്ന സമരത്തിന്റെ ഏഴാം ദിവസമായ ഇന്നലെ മുട്ടുകുത്തി പ്രതിഷേധിക്കുന്നു.

തിരുവനന്തപുരം: നിയമന വാഗ്ദാനം നല്‍കി വഞ്ചിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും വാഗ്ദാനം ചെയ്ത ജോലിനല്‍കണമെന്നാവശ്യപ്പെട്ടും കായികതാരങ്ങള്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തുന്ന സമരം ഒരാഴ്ച പിന്നിട്ടു. കായികതാരങ്ങളുടെ കാര്യത്തില്‍ കരുണ കാട്ടാത്ത സമീപനമാണ് സര്‍ക്കാര്‍ തുടരുന്നത്. ചര്‍ച്ചയ്‌ക്കോ വിഷയം അനുഭാവപൂര്‍വം സമീപിക്കാനോ ഇതുവരെ ഒരു നീക്കവും ഉണ്ടായിട്ടില്ല. ഇതിനിടെ വാഗ്ദാനം ചെയ്ത തൊഴില്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഇന്നലെ കായികതാരങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മുട്ടുകുത്തിനിന്ന് പ്രതിഷേധിച്ചു. സര്‍ക്കാര്‍ അനങ്ങുന്നില്ലെന്നാണ് സമരക്കാരുടെ പരാതി.

കായികമന്ത്രി അവകാശപ്പെടുന്ന നിയമനക്കണക്ക് പച്ചക്കള്ളമാണെന്ന് കായികതാരങ്ങള്‍ പറഞ്ഞു. നിയമനം ലഭിക്കുന്നതുവരെ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടരാനാണ് തീരുമാനം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് തെരഞ്ഞെടുപ്പ് നേരിടുന്ന ഘട്ടത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തങ്ങളെ പറ്റിക്കുകയായിരുന്നെന്ന് കായികതാരങ്ങള്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സര്‍ക്കാര്‍ വാഗ്ദാനം മറന്നു. ജോലി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിട്ട് ഡിസംബര്‍ 21ന് ഒരു വര്‍ഷം തികയുകയാണ്. എന്നാല്‍ ഇതുവരെ ജോലിയോ നിയമന ഉത്തരവോ കിട്ടിയിട്ടില്ല.  

2010-14 കാലഘട്ടത്തിലെ കായിക താരങ്ങളാണ് വാഗ്ദാനം ചെയ്യപ്പെട്ട ജോലിക്കായി ഇപ്പോഴും സമരം തുടരുന്നത്. കാര്യം കഴിയുമ്പോള്‍ തള്ളിക്കളയുന്ന നിലപാട് സര്‍ക്കാര്‍ തിരുത്തണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും കായികതാരങ്ങള്‍ പറയുന്നു. ദേശീയഗെയിംസില്‍ പങ്കെടുത്തവരടക്കം 37 പുരുഷ താരങ്ങളും 34 വനിതാ താരങ്ങളും അടങ്ങുന്ന 71 കായികതാരങ്ങളാണ് സമരം തുടരുന്നത്.

Tags: keralaകേരള സര്‍ക്കാര്‍sportsjob opportunities
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

പുതിയ വാര്‍ത്തകള്‍

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.