Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാകിസ്ഥാനിലെ സ്‌കൂളുകള്‍ ഹിന്ദു വിരോധം പഠിപ്പിക്കുന്നുവെന്നും ശ്രീലങ്കന്‍ മാനേജരെ ചുട്ടുകൊന്നതില്‍ അത്ഭുതമില്ലെന്നും പാക് പത്രപ്രവര്‍ത്തകന്‍

പാകിസ്ഥാനിലെ സ്‌കൂളുകളില്‍ ഹിന്ദു വിരോധമാണ് പരത്തുന്നതെന്ന് പാകിസ്ഥാനി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. ഒരു ടിവി പരിപാടിയിലാണ് പാകിസ്ഥാന്‍ പത്രപ്രവര്‍ത്തകന്‍ ഇമ്രാന്‍ ഷഫ്ഖാത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്.

Janmabhumi Online by Janmabhumi Online
Dec 7, 2021, 06:43 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ഇസ്ലാമബാദ്: പാകിസ്ഥാനിലെ സ്‌കൂളുകളില്‍ ഹിന്ദു വിരോധമാണ് പരത്തുന്നതെന്ന് പാകിസ്ഥാനി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. ഒരു ടിവി പരിപാടിയിലാണ് പാകിസ്ഥാന്‍ പത്രപ്രവര്‍ത്തകന്‍ ഇമ്രാന്‍ ഷഫ്ഖാത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്രീലങ്കക്കാരനായ മാനേജരെ പാകിസ്ഥാനിലെ ഒരു ഗാര്‍മെന്‍റ് ഫാക്ടറിയില്‍ യുവാക്കള്‍ പച്ചയോടെ കത്തിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പത്രപ്രവര്‍ത്തകന്റെ ഈ വെളിപ്പെടുത്തല്‍. ടെല്ലിംഗ്സ് എന്ന തന്റെ യുട്യൂബ് ചാനലിലൂടെയാണ് ഇമ്രാന്‍ ഷഫ്ഖാത്ത് തന്റെ ആശയങ്ങള്‍ പറയുന്നത്. ഇമ്രാന്‍ സര്‍ക്കാര്‍ പല തവണ അറസ്റ്റ് ചെയ്ത് വിട്ടയച്ച പത്രപ്രവര്‍ത്തകനാണ് ഇദ്ദേഹം.  

പാകിസ്ഥാനിലെ വിദ്യാര്‍ത്ഥികളില്‍ ഹിന്ദു സമുദായത്തിനെതിരെ അസഹിഷ്ണുതയും മതവിദ്വേഷവുമാണ്  കുത്തിവെയ്‌ക്കുന്നതെന്നും പത്രപ്രവര്‍ത്തകന്‍ പറഞ്ഞു. തെഹ്‌റീക് -ഇ -ലബ്ബായിക് എന്ന തീവ്രവാദിസംഘടനയുടെ ഒരു പോസ്റ്റര്‍ കീറിക്കളഞ്ഞതിനെത്തുടര്‍ന്നാണ് പ്രിയന്ത കുമാര എന്ന ഹിന്ദുവായ ഫാക്ടറി മാനേജരെ പാക് യുവാക്കള്‍ ജീവനോടെ ചുട്ടുകൊന്നത്. പോസ്റ്റ് മോര്‍ട്ടത്തില്‍ അദ്ദേഹത്തിന്റെ ശരീരത്തിലെ അവയവങ്ങള്‍ 80 ശതമാനവും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

‘എന്താണ് സ്‌കൂളുകളില്‍ നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നത്? എന്റെ മക്കള്‍ സ്‌കൂളില്‍ നിന്നും തിരിച്ചുവന്നാല്‍ വിചിത്രമായ ചോദ്യങ്ങളാണ് ചോദിക്കുന്നത്. ഒരു ദിവസം എന്റെ മകന്‍ ചോദിച്ചത് പാകിസ്ഥാനില്‍ എത്ര ഹിന്ദുക്കളുണ്ട് എന്നാണ്. ഞാന്‍ എന്റെ ഹിന്ദുവായ കൂട്ടുകാരനെക്കുറിച്ച് അവനോട് പറഞ്ഞു. അപ്പോള്‍ മകന്‍ പറഞ്ഞത് സിന്ധില്‍ ഹിന്ദുക്കളെ കൊല്ലാന്‍ അധ്യാപകന്‍ പ്രോത്സാഹിപ്പിച്ചതെങ്ങിനെയെന്ന് മകന്‍ വിശദീകരിച്ചുതന്നു.’- പത്രപ്രവര്‍ത്തകന്‍ വിശദീകരിച്ചു.

സിന്ധ് പ്രവിശ്യയില്‍ ഹിന്ദുക്കളുണ്ടെങ്കില്‍ അവരെ കൊല്ലണമെന്നാണ് തന്റെ മകനെ സ്‌കൂളില്‍ പഠിപ്പിച്ചതെന്നും പത്രപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള വെറുപ്പിന്റെ പാഠങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നതിനെതിരെ പരാതി പറയാന്‍ പത്രപ്രവര്‍ത്തകന്‍ പ്രിന്‍സിപ്പലിനെ കാണുക വരെ ചെയ്തു. കുട്ടികളില്‍ ഇത്തരം മൂല്യങ്ങള്‍ നല്‍കി വളര്‍ത്തുന്നതും അവരില്‍ ഇത്തരം ശീലങ്ങള്‍ ഉണ്ടാക്കുന്നതും ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ‘കുട്ടികളെ എന്തൊക്കെയാണ് പഠിപ്പിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കണം. കഴിഞ്ഞ 40-50 വര്‍ഷങ്ങളായി തുടരുന്ന ഇത്തരം വിദ്യാഭ്യാസ സംവിധാനമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം.’ – പത്രപ്രവര്‍ത്തകന്‍ പറയുന്നു.

പ്രവാചകനെ വണങ്ങുന്നത് ഉള്‍പ്പെടുന്ന ഒരു പോസ്റ്റര്‍ കീറിയതിനാണ് ഹിന്ദുവായ പ്രിയന്ത കുമാര എന്ന ശ്രീലങ്കക്കാരനായ മാനേജരെ മതനിന്ദ ആരോപിച്ച് ഫാക്ടറിയിലെ ജീവനക്കാരായ യുവാക്കള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട് ചുട്ടുകൊല്ലുകയും ചെയ്തത്. ഇതില്‍ അത്ഭുതപ്പെടാനില്ലെന്നും പത്രപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടുന്നു. മര്‍ദ്ദനത്തില്‍ അദ്ദേഹത്തിന്റെ അസ്ഥികള്‍ മിക്കവയും തകര്‍ന്ന നിലയിലായിരുന്നു. പാകിസ്ഥാനിലെ മതനിന്ദാ നിയമങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായവയാണ്. പലപ്പോഴും അത് ദുരുപയോഗം ചെയ്യപ്പെടുന്നു. 2021 ആഗസ്തില്‍ ഒരു എട്ടുവയസ്സായ ഹിന്ദു കുട്ടിക്കെതിരെ മതനിന്ദ എന്ന കുറ്റം ചാര്‍ത്തിയിരുന്നു.

ഇസ്ലാമിനെ നിന്ദിച്ചു എന്ന കുറ്റമോരാപിച്ച് നൂറുകണക്കിന് ഹിന്ദുക്കളെ പാകിസ്ഥാനില്‍ തടവുകാരാക്കിയിട്ടുണ്ട്. 75 പേരെ നിയമ വിചാരണ കൂടാതെ വധിച്ചിട്ടുമുണ്ട്. ഭീകരമായ മതനിന്ദാ നിയമങ്ങള്‍ പാകിസ്ഥാനില്‍ ആള്‍ക്കൂട്ടക്കൊലപാതകം പ്രോത്സാഹിപ്പിക്കുന്നുണ്ട്. പാകിസ്ഥാന്‍ ദേശീയ അസംബ്ലിയിലെ ആമിര്‍ ലിയാഖത്ത് ഹുസൈന്‍ ഇസ്ലാമിക പണ്ഡിതനാണ് പാകിസഥാന്‍ ടെലിവാഞ്ചലിസ്റ്റുമാണ്. ഇദ്ദേഹം ഹിന്ദു ദൈവങ്ങളെ ട്വിറ്ററിലൂടെ നിരന്തരം പരിഹസിക്കുന്നുണ്ടെങ്കിലും ഇദ്ദേഹത്തിനെതിരെ ഒരു ക്രിമിനല്‍ നിയമനടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.

പാകിസ്ഥാനിലെ സ്‌കൂള്‍ ടെക്സ്റ്റ് ബുക്കുകളില്‍ ഹിന്ദുവിരോധം നിറയെ കാണാം. ഹിന്ദുക്കളെ കാഫിറുകള്‍(അവിശ്വാസികളെ വിശേഷിപ്പിക്കുന്ന നിന്ദ്യമായ പദമാണ് കാഫിര്‍) എന്ന് വിശേഷിപ്പിക്കുന്നതായും പതിവായി കാണാം.

Tags: schoolsislamistsമാധ്യമപ്രവര്‍ത്തകര്‍പാക് പത്രപ്രവര്‍ത്തകന്‍ടെഹ്‌റീക്-ഇ-ലബൈക് പാകിസ്ഥാന്‍പ്രവാചകന്‍മതനിന്ദപ്രിയന്ത കുമാരനിലൂഷി പ്രിയന്തഇമ്രാന്‍ ഷഫ്ഖാത്ത്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പുതിയ അധ്യയന വര്‍ഷം; സ്വപ്‌നങ്ങളുടെ പ്രായോഗികതയ്‌ക്കായ്

Kerala

സ്‌കൂളുകളിലെ റോഡ് സേഫ്റ്റി കേഡറ്റുകള്‍ക്കും ഗ്രേസ്മാര്‍ക്ക് സജീവ പരിഗണനയിലെന്ന് ഗതാഗതമന്ത്രി

Education

അധ്യാപകരുടെ പൊതു സ്ഥലംമാറ്റം പൂര്‍ത്തിയായി, ജൂണ്‍ 2 ന് തന്നെ പുതിയ സ്‌കൂളില്‍ ചേരണം

Education

1210 സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലായി 2219 അധ്യാപക, അനധ്യാപക അധിക തസ്തികകള്‍ അനുവദിച്ചു

Education

ഹയര്‍സെക്കണ്ടറി പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് 24 ന് , സ്‌കൂളുകളിലെ ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ പരിശോധിക്കാം

പുതിയ വാര്‍ത്തകള്‍

‘കരസേനാ മേധാവി ജനറൽ അസിം മുനീർ എന്റെ ഭാര്യയുമായി സൗഹൃദം പുലർത്താൻ ആഗ്രഹിച്ചു , പക്ഷേ ബുഷ്‌റ ബീബി അന്ന് വിസമ്മതിച്ചു ‘; ഇമ്രാൻ ഖാന്റെ വെളിപ്പെടുത്തൽ

യുഎസിൽ കാർഷിക ഭീകരത പടർത്താനൊരുങ്ങി ചൈന : രണ്ട് പേർ അറസ്റ്റിൽ , യുഎസിൽ ചൈന നാശം വിതയ്‌ക്കാൻ പോകുന്ന ഫംഗസിനെക്കുറിച്ച് അറിയാം

മതപാരമ്പര്യത്തിന്റെ പേരിൽ പശുവിനെ ബലിയർപ്പിക്കരുത് : ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും : ഹിന്ദുക്കളെ പ്രകോപിപ്പിക്കും ; ശങ്കരാചാര്യ സ്വാമി

മൂല്യമേറിയ ടെക് കമ്പനി; ആഗോള പട്ടികയിലെ ഏക ഇന്ത്യന്‍ സാന്നിധ്യമായി റിലയന്‍സ്, 216 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വെടിയുണ്ട’ പ്രസ്താവനയെ പാകിസ്ഥാൻ എന്തിനാണ് ഭയപ്പെടുന്നത് ? ഭീഷണി മുഴക്കിയ ബിലാവൽ ഭൂട്ടോ അസ്വസ്ഥനാകുന്നു

ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് നല്‍കി; തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച

ഇന്തോനേഷ്യ ഓപ്പണ്‍: സിന്ധു പ്രീക്വാര്‍ട്ടറില്‍

ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറിലെ കരുത്തന്‍ പോരില്‍ ഇന്ന്; ദ്യോക്കോവിച്-സ്വരേവ്

എറണാകുളത്തിന്റെ എം.എസ്. അഖില്‍ ബൗളിങ്ങിനിടെ

കംബൈന്‍ഡ് ഡിസ്ട്രിക്‌സ്-എറണാകുളം ഫൈനല്‍

പിണറായി വിജയൻ കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും, മുഖ്യമന്ത്രിയായത് തന്നെ വിഎസിനെ ചതിച്ച് – പി വി അൻവർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies