Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാനില്‍ ശ്രീലങ്കന്‍ മാനേജരെ കത്തിച്ചുകൊന്ന സംഭവം:”മനുഷ്യത്വഹീനമാണ് ഈ കൊലപാതകമെന്ന് ഞാന്‍ ഇന്‍റര്‍നെറ്റില്‍ കണ്ടു,”- പ്രിയന്തയുടെ ഭാര്യ

"മനുഷ്യത്വഹീനമാണ് ഈ കൊലപാതകമെന്ന് ഞാന്‍ ഇന്‍റര്‍നെറ്റില്‍ കണ്ടു,"-പാകിസ്ഥാനില്‍ ആള്‍ക്കൂട്ടം ചുട്ടുകൊന്ന ശ്രീലങ്കന്‍ മാനേജര്‍ പ്രിയന്ത കുമാരയുടെ ഭാര്യ നിലൂഷി പ്രിയന്ത ദസനിയാകെ വിതുമ്പലോടെ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2021, 09:37 pm IST
in World

കൊളംബോ: “മനുഷ്യത്വഹീനമാണ് ഈ കൊലപാതകമെന്ന് ഞാന്‍ ഇന്‍റര്‍നെറ്റില്‍ കണ്ടു,”-പാകിസ്ഥാനില്‍ ആള്‍ക്കൂട്ടം ചുട്ടുകൊന്ന ശ്രീലങ്കന്‍ മാനേജര്‍ പ്രിയന്ത കുമാരയുടെ ഭാര്യ നിലൂഷി പ്രിയന്ത ദസനിയാകെ വിതുമ്പലോടെ പറഞ്ഞു.  

‘എന്റെ ഭര്‍ത്താവ് നിഷ്‌കളങ്കനാണ്. 11 വര്‍ഷങ്ങള്‍ പാകിസ്ഥാനില്‍ ജോലി ചെയ്ത ശേഷം അദ്ദേഹമിപ്പോള്‍ ദാരുണമായി കൊല്ലപ്പെട്ടു. ശ്രീലങ്കന്‍ പ്രസിഡന്‍റിനോടും പാകിസ്ഥാന്‍ പ്രധാനമന്ത്രിയോടും നീതിപൂര്‍വ്വകമായ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എനിക്കും എന്റെ രണ്ട് മക്കള്‍ക്കും നീതി കിട്ടണം. ‘-  കൊല്ലപ്പെട്ട പ്രിയന്തയുടെ ഭാര്യ നിലൂഷി പ്രിയന്ത ദസനിയാകെ ബിബിസിയോട് പറഞ്ഞു.

ആള്‍ക്കൂട്ട ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട പ്രിയന്ത കുമാരയുടെ ശരീരത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളും കത്തിക്കരിഞ്ഞ നിലയിലാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി എല്ലുകള്‍ ആള്‍ക്കൂട്ടമര്‍ദ്ദനമേറ്റ് ഒടിഞ്ഞിട്ടുണ്ട്. കടുത്ത സുരക്ഷയില്‍ ശരീരം ലാഹോറിലെ ആശുപത്രിയിലേക്ക് മാറ്റി. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം ശരീരം കൊളംബോയിലേക്ക് അയയ്‌ക്കും.

പ്രിയന്തകുമാരെയുടെ ഭൗതികശരീരം ലാഹോറില്‍ നിന്നും കൊളംബോയിലേക്ക് പ്രത്യേക വിമാനത്തില്‍ കൊണ്ടുപോകുമെന്ന് പാകിസ്ഥാനിലെ കൊളംബോ ഹൈകമ്മീഷണര്‍ മോഹന്‍ വിജെവിക്രമ പറഞ്ഞു.

ഇന്‍റര്‍നെറ്റില്‍ നിന്നും തന്റെ ഭര്‍ത്താവിനെ ജീവനോടെ ചുട്ടുകൊല്ലുന്ന ചിത്രം നീക്കം ചെയ്യണമെന്നും ഇത് തന്റെ കുടുംബത്തിനും ബന്ധുക്കള്‍ക്കും മനോവേദനയുണ്ടാക്കുന്നുവെന്നും അവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പാകിസ്ഥാനോട് അവര്‍ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. 14ഉം ഒമ്പതും വയസ്സുള്ള രണ്ട് കുട്ടികളുടെ ഭാവി താറുമാറായിരിക്കുകയാണെന്നും അവര്‍ക്ക് സുസ്ഥിരഭാവിയ്‌ക്കായി സാമ്പത്തിക സഹായം ചെയ്യണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. തന്റെ ജീവനക്കാരെയും സഹപ്രവര്‍ത്തകരെയും മാത്രം ശ്രദ്ധിക്കുന്ന നിഷ്ടകളങ്കനാണ് തന്റെ ഭര്‍ത്താവ് പ്രിയന്ത കുമാരയെന്നും അവര്‍ പറഞ്ഞു.

അന്താരാഷ്‌ട്ര സമ്മര്‍ദ്ദം വര്‍ധിച്ചതോടെ സിയാല്‍ക്കോട്ടിലെ ക്രൂരമായ കൊലയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അമ്പരപ്പ് പ്രകടിപ്പിച്ചു. നീതി നല്‍കണമെന്ന് പാകിസ്ഥാന്റെയും ശ്രീലങ്കയുടെയും നേതാക്കളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വിവിധ കോണു‍കളില്‍ നിന്നും ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെ മുഖം നഷ്ടപ്പെട്ട നിലയിലാണ് പാകിസ്ഥാന്‍. അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് പേരുടെ മാത്രം അറസ്റ്റില്‍ ഒതുക്കാനുള്ള നീക്കം പിന്നീട് ഇമ്രാന്‍ഖാന്‍ ഉപേക്ഷിച്ചു. ഇപ്പോള്‍ റെയ്ഡ് വ്യാപകമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 900 പേര്‍ക്കെതിരെ കേസെടുത്തു. 235 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags: imran khanjusticeശ്രീലങ്കപാക്കിസ്ഥാന്‍Mob Lynchingപ്രിയന്ത കുമാരനിലൂഷി പ്രിയന്ത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

Kerala

കോഴിക്കോട് യുവാവിനെയും യുവതിയെയും ആള്‍ക്കൂട്ടം പരസ്യ വിചാരണ ചെയ്തു,കാപ്പ കേസ് പ്രതിയായ യുവാവിനെ പൊലീസ് സാന്നിധ്യത്തില്‍ മര്‍ദ്ദിച്ചു

Kerala

അതിഥി തൊഴിലാളിക്കൊപ്പം ബംഗാൾ കാണാൻ പോയ മലയാളിയെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു, മൈനർ ആയ 2 പേർ ഉൾപ്പെടെ 7 പേർ അ‌റസ്റ്റിൽ

Kerala

ഭയമോ പക്ഷപാതമോ ഇല്ലാതെ ജോലി ചെയ്‌തെന്ന് ജസ്റ്റിസ് ഹണി എം വര്‍ഗീസ്

Kerala

ആറ്റുകാലമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ? ചോദ്യവുമായി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.