Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ ജയം

രണ്ടാം പകുതിയിലും ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തുകളിച്ചു. ഒന്നാന്തരം നീക്കങ്ങള്‍ നടത്തിയ ബ്ലാസ്‌റ്റേഴ്‌സ് ഒടുവില്‍ ലക്ഷ്യം കണ്ടു. അറുപത്തിരണ്ടാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയുടെ വല കുലുക്കിയത്. ആഡ്രിയാന്‍ ലൂണയുടെ പാസ് മുതലാക്കി അല്‍വാരോ വാസ്‌ക്വസാണ് സ്‌കോര്‍ ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2021, 11:07 pm IST
in Football

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ വിജയം. തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് കരുത്തരായ ഒഡീഷ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി. അല്‍വാരോ വാസ്‌ക്വസും പ്രശാന്തുമാണ് ഗോളുകള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ നിഖില്‍ രാജാണ് ഒഡീഷയുടെ ഏക ഗോള്‍ നേടിയത്. ഈ വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് നാലു മത്സരങ്ങളില്‍ അഞ്ചു പോയിന്റുമായി ആറാം സ്ഥാനത്തെത്തി.  

ആദ്യ മിനിറ്റുകളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷ ഗോളിയെ പരീക്ഷിച്ചു. രണ്ടാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദ്് ബോക്‌സിന് പുറത്ത് നിന്ന് തൊടുത്തുവിട്ട ഷോട്ട്് ഒഡീഷ ഗോളി കമല്‍ജിത്ത് തട്ടിയകറ്റി. തൊട്ടു പിന്നാലെ ആഡ്രിയാന്‍ ലൂണയുടെ ഫ്രീ കിക്കും കമല്‍ജിത് രക്ഷപ്പെടുത്തി. 14-ാം മിനിറ്റില്‍ ഒഡീഷയ്്ക്ക് ആദ്യ അവസരം കിട്ടി. പക്ഷെ ഹാവി ഹെര്‍ണാണ്ടസിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പറന്നുപോയി. 25-ാം മിനിറ്റിലും ഹെര്‍ണാണ്ടസിന്റെ ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പോയി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ സ്‌കോര്‍ 0-0.

രണ്ടാം പകുതിയിലും ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തുകളിച്ചു. ഒന്നാന്തരം നീക്കങ്ങള്‍ നടത്തിയ ബ്ലാസ്‌റ്റേഴ്‌സ് ഒടുവില്‍ ലക്ഷ്യം കണ്ടു. അറുപത്തിരണ്ടാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയുടെ വല കുലുക്കിയത്. ആഡ്രിയാന്‍ ലൂണയുടെ പാസ് മുതലാക്കി അല്‍വാരോ വാസ്‌ക്വസാണ് സ്‌കോര്‍ ചെയ്തത്.  

കളിയവസാനിക്കാന്‍ അഞ്ചുമിനിറ്റുളളപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം ഗോളും കുറിച്ചു.  പ്രശാന്താണ് ലക്ഷ്യം കണ്ടത്. ആഡ്രിയാന്‍ ലൂണയാണ് രണ്ടാം ഗോളിനും വഴിയൊരുക്കിയത്. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ നിഖില്‍ രാജ്് ഒഡീഷയുടെ ആശ്വാസ ഗോള്‍ കണ്ടെത്തി.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.