Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ചരിത്ര നേട്ടവുമായി ഓല; ഒരു മാസത്തില്‍ 20,000 ടെസ്റ്റ് റൈഡുകള്‍; ഇ-സ്‌കൂട്ടര്‍ ഓടിക്കാന്‍ കേരളത്തിലും സൗകര്യം

ഇന്ത്യയിലെ ഏറ്റവും വലിയ ഇവി ടെസ്റ്റ് ഡ്രൈവ് പ്രോഗ്രമിനാണ് ഓല നവംബര്‍ പത്തിന് തുടക്കം കുറിച്ചത്. കമ്പനിയുടെ ചരിത്ര നേട്ടത്തില്‍ സന്തോഷമുണ്ടെന്നും അത് തൊഴിലാളികളുടെ പ്രവര്‍ത്തന മികവ്‌കൊണ്ടാണ് സാധിച്ചതെന്നും ഓല ഇവി സിഇഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. ടെസ്റ്റ് ഡ്രൈവുകളില്‍ വളരെ വലിയ നേട്ടം കുറിച്ചെങ്ങിലും വാഹനങ്ങളുടെ ഡെലിവറിയുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതാവസ്ഥ തുടരുകയാണ്. ആദ്യ ബാച്ച് ഡെലിവറി ഒക്ടോബര്‍ 25 നും നവംബര്‍ 25 നും ഇടയില്‍ നടക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നെങ്ങിലും അതുണ്ടായില്ല. നിലവില്‍ ഡിസംബര്‍ 15 നും ഡിസംബര്‍ 30 നും ഇടയില്‍ ഡെലിവറി നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2021, 04:08 pm IST
in Automobile

20,000 ടെസ്റ്റ് റൈഡുകള്‍ പൂര്‍ത്തിയാക്കി ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ടെസ്റ്റ് റൈഡിനുള്ള സൗകര്യം ഒരുക്കിയതിനു പിന്നാലെയാണ് കമ്പനിയുടെ പുതിയ നേട്ടം. ഈ മാസം ടെസ്റ്റ് റൈഡിനുള്ള സൗകര്യം 1000 നഗരങ്ങളിലേയ്‌ക്ക് കമ്പനി വിപുലീകരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഒരു ദിവസം 10,000 ടെസ്റ്റ് റൈഡുകള്‍ നടത്താനാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ഇവി ടെസ്റ്റ് ഡ്രൈവ് പ്രോഗ്രമിനാണ് ഓല നവംബര്‍ പത്തിന് തുടക്കം കുറിച്ചത്. കമ്പനിയുടെ ചരിത്ര നേട്ടത്തില്‍ സന്തോഷമുണ്ടെന്നും അത് തൊഴിലാളികളുടെ പ്രവര്‍ത്തന മികവ്‌കൊണ്ടാണ് സാധിച്ചതെന്നും ഓല ഇവി സിഇഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. ടെസ്റ്റ് ഡ്രൈവുകളില്‍ വളരെ വലിയ നേട്ടം കുറിച്ചെങ്ങിലും വാഹനങ്ങളുടെ ഡെലിവറിയുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതാവസ്ഥ തുടരുകയാണ്. ആദ്യ ബാച്ച് ഡെലിവറി ഒക്ടോബര്‍ 25 നും നവംബര്‍ 25 നും ഇടയില്‍ നടക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നെങ്ങിലും അതുണ്ടായില്ല. നിലവില്‍ ഡിസംബര്‍ 15 നും ഡിസംബര്‍ 30 നും ഇടയില്‍ ഡെലിവറി നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ വാഹനം ബുക്ക് ചെയ്തവര്‍ക്കോ വാങ്ങിയവര്‍ക്കോ മാത്രമാണ് ടെസ്റ്റ് റൈഡ് സൗകര്യം ലഭ്യമാകുക. നവംബര്‍ 27 മുതല്‍ കോഴിക്കോടും തിരുവനന്തപുരത്തും സ്‌കൂട്ടര്‍ ഓടിക്കാന്‍ അവസരമൊരുങ്ങിയിരുന്നു. ടെസ്റ്റ് റൈഡുകള്‍ക്ക് മുന്നോടിയായി തമിഴ്‌നാട് കൃഷ്ണഗിരിയിലെ ഓല ഫ്യൂച്ചര്‍ ഫാക്ടറിയില്‍ ആദ്യ ഹൈപ്പര്‍ചാര്‍ജര്‍ കമ്പനി സ്ഥാപിച്ചിരുന്നു. 18 മിനിറ്റില്‍ 0-50% ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാണ് ഹൈപ്പര്‍ ചാര്‍ജറുകള്‍. 75 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇത്രയും ചാര്‍ജ് മതിയാകും. ഭാവിയില്‍ 400 ഇന്ത്യന്‍ നഗരങ്ങളില്‍ ഒരുലക്ഷത്തിലധികം ടച്ച് പോയിന്റുകളില്‍ ഇത്തരം ചാര്‍ജറുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

നിലവില്‍ എസ്1, എസ്1 പ്രോ എന്നീ രണ്ട് വകഭേദങ്ങളിലാണ് ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാകുന്നത്. ഓല എസ ്1 2.98 കിലോവാട്ട്അവര്‍ ബാറ്ററി ശേഷിയാണ് ലഭിക്കുക. ഒറ്റ ചാര്‍ജില്‍ ഏകദേശം 120 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്ന ഇസ്‌കൂട്ടറിന് ഒരു ലക്ഷം രൂപയാണ് വില. 3.97 കിലോവാട്ട്അവറിന്റെ ബാറ്ററി ശേഷിയോടെ എത്തുന്ന എസ്1 പ്രോ വകഭേദത്തിന് 180 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. ഇതിന് 1.30 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഇ-വാഹനങ്ങള്‍ക്ക് ലഭിക്കുന്ന സബ്‌സിഡികളെ ആശ്രയിച്ച് സംസ്ഥാനങ്ങള്‍തോറും വില വ്യത്യാസ വ്യത്യാസപ്പെടും.

Tags: ഇ വിഇലക്ട്രിക്ക് വാഹനങ്ങള്‍ഒല ഇല്ക്ട്രിക് സ്‌കൂട്ടര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

പ്രതീക്ഷിക്കുന്നത് ഏകദേശം നാലു ബില്യണ്‍ പൗണ്ട് നിക്ഷേപം; യുകെയില്‍ ഇവി ബാറ്ററി ഫാക്ടറി സ്ഥാപിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

Automobile

2030ഓടെ കമ്പനിയുടെ മൊത്തം കാര്‍ വില്‍പനയുടെ 50 ശതമാനവും ഇവികളാകുമെന്ന് ടാറ്റ മോട്ടോഴ്‌സ്; ഈ സാമ്പത്തിക വര്‍ഷം മാത്രം വിറ്റത് 50043 ഇലക്ട്രിക് കാറുകള്‍

Business

2070ല്‍ കാര്‍ബണ്‍ പുറന്തള്ളാത്ത രാജ്യമെന്ന മോദിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ 13,000 കോടിയില്‍ ടാറ്റയുടെ ഇവി ബാറ്ററി പ്ലാന്‍റ് വരുന്നു

രാജസ്ഥാന്‍ മൈനിങ്ങ് മന്ത്രി പ്രമോദ് ഭായ(ഇടത്ത്) രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് (വലത്ത്) ലിഥിയം അവശിഷ്ടങ്ങള്‍ (നടുവില്‍)
India

രാജസ്ഥാനില്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയെന്ന പെരും നുണയുമായി കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പിന് മുന്‍പ് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ വെള്ളപൂശാനുള്ള കള്ളക്കഥ

Main Article

ബഹിരാകാശ പര്യവേക്ഷണം മുതല്‍ ഇവി വരെ: സാങ്കേതിക മേഖലയില്‍ മികച്ച പ്രകടനവുമായി ഭാരതം

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.