Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പട്ടാഭിഷേകത്തിനൊരുങ്ങി പന്തളം കൊട്ടാരം

പന്തളരാജ്ഞിക്ക് മണികണ്ഠനെ ജീവനായിരുന്നു. ഒരു ദിവസം ബാലനായിരുന്ന മണികണ്ഠനെ വിളിച്ച,് അവനൊരു കൊച്ചനുജന്‍ പിറക്കാന്‍പോകുന്നുവെന്ന് രാജ്ഞി അറിയിച്ചു. കൊട്ടാരം വീണ്ടും ആഘോഷത്തിലമര്‍ന്നു. മണികണ്ഠന്‍ ആഹ്ലാദംകൊണ്ട് തുള്ളിച്ചാടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2021, 05:00 am IST
inSamskriti

ഡോ. സുകുമാര്‍ കാനഡ

പന്തളരാജ്ഞിക്ക് മണികണ്ഠനെ ജീവനായിരുന്നു. ഒരു ദിവസം ബാലനായിരുന്ന മണികണ്ഠനെ വിളിച്ച,് അവനൊരു കൊച്ചനുജന്‍ പിറക്കാന്‍പോകുന്നുവെന്ന് രാജ്ഞി അറിയിച്ചു. കൊട്ടാരം വീണ്ടും ആഘോഷത്തിലമര്‍ന്നു. മണികണ്ഠന്‍ ആഹ്ലാദംകൊണ്ട് തുള്ളിച്ചാടി. കുഞ്ഞനുജനുണ്ടായപ്പോള്‍ അവന് രാജരാജന്‍ എന്നു പേരിട്ടു. കൊട്ടാരത്തില്‍ രണ്ട് കോമളകുമാരന്മാര്‍ ഉണ്ടായതില്‍ ജനാവലിയും സന്തോഷംപൂണ്ടു. രണ്ടാളും വലിയ സ്‌നേഹത്തിലായിരുന്നു. അനുജനെ നോക്കാനും അവന്റെ കൂടെ കളിക്കാനും അയ്യപ്പന് വലിയ ഉത്സാഹമായിരുന്നു. അവരുടെ സ്‌നേഹം കണ്ട രാജാവും രാജ്ഞിയും സന്തുഷ്ടരായി.

ഗുരുകുലവിദ്യാഭ്യാസം കഴിഞ്ഞെത്തിയ അയ്യപ്പനെ യുവരാജാവായി അഭിഷേകം ചെയ്ത് വാനപ്രസ്ഥനാവാന്‍ രാജാവ ്തീരുമാനിച്ചു. തന്റെ കടമകള്‍ തീര്‍ത്ത് വാനപ്രസ്ഥനാവുന്നതിനു മുമ്പേ രാജ്യം അയ്യപ്പനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചതായി പന്തളരാജാവ ് വിളംബരം ചെയ്തു. ദിവസവും മുഹൂര്‍ത്തവും തീരുമാനിച്ചു. രാജ്യത്തെ ജനങ്ങള്‍ ആഹ്ലാദഭരിതരായി. രാജാവ് സമയാസമയം ഉചിതമായ തീരുമാനങ്ങളെടുക്കുന്ന മഹാനാണെന്ന് ജനങ്ങള്‍ പാടി നടന്നു. കൊട്ടാരം അലങ്കരിച്ചു. അതിഥികളെ ക്ഷണിച്ചു. അനുജന്‍ രാജരാജനും അമ്മമഹാറാണിക്കും ആനന്ദനിമിഷങ്ങളായിരുന്നു. ശ്രീരാമനെ രാജാവായി അഭിഷേകംചെയ്യാന്‍ തയ്യാറെടുത്ത അയോദ്ധ്യയിലെ ദശരഥരാജാവിന്റെ കൊട്ടാരത്തിലേപ്പോലെ പന്തളംകൊട്ടാരവും ഉത്സവഛായയില്‍ ആയിരുന്നു.

അയോദ്ധ്യയിലെ ആഘോഷവുമായി താരതമ്യം ചെയ്തത് ഇവിടെയും അഭിഷേകത്തിന് വിഘ്‌നമുണ്ടായി എന്നതുകൊണ്ടാണ്. മണികണ്ഠനെ രാജാവാക്കുന്നതില്‍ ചിലര്‍ക്കെങ്കിലും എതിര്‍പ്പുണ്ടായിരുന്നു. കൊട്ടാരത്തിലെ പ്രധാനമന്ത്രി, രാജാവിന്റെയും രാജ്ഞിയുടെയും ഉപദേഷ്ടാവായിരുന്നു. രാജ്യത്തിന് അവകാശിയായി രാജ്ഞിയുടെ വയറ്റില്‍ ജനിച്ച ഒരു കുമാരനുള്ളപ്പോള്‍ മണികണ്ഠനെ രാജാവാക്കുന്നത് ശരിയല്ല എന്നായിരുന്നു മന്ത്രിയുടെ അഭിപ്രായം. രാജാവിനോട് ഇക്കാര്യം സൂചിപ്പിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രിക്കറിയാം. രാജാവ് അയ്യപ്പനോടുള്ളസ്‌നേഹത്താല്‍ അന്ധനായിരിക്കുന്നു. രാമായണത്തിലെ മന്ഥരയുടെ മനസ്സുപോലെ മന്ത്രിയുടെ മനസ്സിലും ചില പദ്ധതികള്‍ നാമ്പിട്ടു. രാജാഭിഷേകം എങ്ങനെയെങ്കിലും തടയണം. രാജരാജനെത്തന്നെ രാജാവാക്കി വാഴിക്കണം. ഇക്കാര്യങ്ങള്‍ അറിയിക്കാന്‍ രാജ്ഞിയെക്കാണാന്‍ മന്ത്രി തീരുമാനിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

India

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പുതിയ വാര്‍ത്തകള്‍

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.