Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

അന്തർദേശീയ മീഡിയ അവാർഡ് ശിവാകൈലാസിന് സമ്മാനിച്ചു

ഒരു ലക്ഷം രൂപയുടെ മുദ്രമാലയും ശിൽപവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2021, 12:00 am IST
in Literature

ദില്ലി:  സൂര്യവംശി ഇൻ്റർനാഷണലിന്റെ ഈ വർഷത്തെ അന്തർദേശീയ മാധ്യമ പുരസ്ക്കാരം ജന്മഭൂമി തിരുവനന്തപുരം ലേഖകൻ ശിവാകൈലാസിന് സമ്മാനിച്ചു. ദില്ലി ഗുഡുഗാവ് അർബൻ ഗ്രീൻ സിറ്റി ശനീശ്വര അഗാഡ സോണൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സൂര്യവംശി യൂറോപ്യൻ യൂണിയൻ സുപ്രീം ചീഫ് ശ്രീശീ ആചാര്യ ദേവേന്ദ്ര സൂര്യവംശിയാണ് അവാർഡ് സമ്മാനിച്ചത്.

 ഒരു ലക്ഷം രൂപയുടെ മുദ്രമാലയും ശിൽപവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ആദ്ധ്യാത്മിക, ആചാര്യ ലോകത്തെ കുറിച്ച് ശിവാകൈലാസ് എഴുതി ജന്മഭൂമിയിൽ പ്രസിദ്ധീകരിച്ച വിവിധ ലേഖനങ്ങളാണ് അവാർഡിന് അർഹനാക്കിയത്. കേരളത്തിൽ നിന്ന് ഒരു മാധ്യമ പ്രവർത്തകന് ആദ്യമായാണ് ഈ പുരസ്ക്കാരം ലഭിക്കുന്നത്.

സൂര്യവംശി അഖാഡ ഡെപ്യൂട്ടി ചീഫ് സൂര്യാമൃത സൂര്യവംശി അധ്യക്ഷനായി.  ചീഫ് ജനറൽ സെക്രട്ടറി ആനന്ദ് നായർ, ഡോ.അശോക് ഗുപ്ത, അഡ്വ. രാംകിഷൻ മിശ്ര, അഡ്വ. രബീന്ദ്ര സോണു, സാത് വി ഷാലുറാണി സൂര്യവംശി, മാതാ ആനന്ദാനന്ദ സൂര്യവംശി, മാതാ റിതുശർമ്മ, സ്വാമി രാഗവേന്ദ്രഗിരി, സൂര്യവംശി അഗാഡ മീഡിയ കോഡിനേറ്റർ റോത്തക് ശർമ്മ തുടങ്ങിയവർ പങ്കെടുത്തു. മാധ്യമ രംഗത്ത് ശിവാകൈലാസിന് ലഭിച്ച അൻപതാമത്തെ പുരസ്ക്കാരമാണിത്. ബിന്ദുവാണ് ശിവാകൈലാസിന്റെ ഭാര്യ. മക്കൾ: അഭിരാമി, അരുന്ധതി

Tags: Siva Kailas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവരാത്രിയില്‍ ശിവഭക്തരെ ആനന്ദത്തിലാഴ്‌ത്തി 111 അടി ഉയരമുള്ള സ്വര്‍ണ്ണശിവപ്രതിമ; ഗുജറാത്തിലുയരുന്ന പ്രതിമയ്‌ക്ക് 12 കോടി

Thiruvananthapuram

ജവഹര്‍ പുരസ്‌കാരം ജന്മഭൂമി’ ലേഖകന്‍ ശിവാകൈലാസിന്

Samskriti

വേദവ്യാസ മാധ്യമ പുരസ്‌ക്കാരം ശിവാകൈലാസിനും ഉല്ലാസിനും

Kerala

ശിവാ കൈലാസ്; പുരസ്‌ക്കാരങ്ങളുടെ കൈലാസം കടന്ന പ്രാദേശിക ലേഖകന്‍

പുതിയ വാര്‍ത്തകള്‍

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.