Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സിനിമയില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത തിരുവനന്തപുരത്തെ ചങ്ങാതിക്കൂട്ടം: ‘മോഹന്‍ലാലും കൂട്ടുകാരും’ പ്രിയദര്‍ശന് നല്‍കി മോഹന്‍ലാല്‍ പ്രകാശനം ചെയ്തു

മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, ജി സുരേഷ്‌കുമാര്‍, അശോക് കുമാര്‍, മണിയന്‍പിളള രാജു, എസ് കുമാര്‍, എം.ജി ശ്രീകുമാര്‍, കിരീടം ഉണ്ണി, സനല്‍കുമാര്‍. സിനിമയില്‍ തന്നെ അത്ഭുതമായ തിരുവനന്തപുരത്തെ ചങ്ങാതിക്കൂട്ടം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2021, 05:57 pm IST
in Entertainment

കൊച്ചി: ഒന്നിച്ച് പഠിച്ച്, ഒന്നിച്ച് കളിച്ച്, സിനിമയെന്ന ഒരേ സ്വപ്നം കണ്ട് ഒന്നായി മുന്നേറിയവര്‍. അവരവരുടെ മേഖലയില്‍ ഒന്നാമതെത്തിയവര്‍.  മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, ജി സുരേഷ്‌കുമാര്‍, അശോക് കുമാര്‍, മണിയന്‍പിളള രാജു, എസ് കുമാര്‍,  എം.ജി ശ്രീകുമാര്‍, കിരീടം ഉണ്ണി, സനല്‍കുമാര്‍. സിനിമയില്‍ തന്നെ അത്ഭുതമായ തിരുവനന്തപുരത്തെ ചങ്ങാതിക്കൂട്ടം.  

അവരെക്കുറിച്ചും അവരുടെ സൗഹൃദങ്ങളെക്കുറിച്ചും വിവരിക്കുന്ന   ‘മോഹന്‍ലാലും കൂട്ടുകാരും’പ്രകാശനം ചെയ്തു.  ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍ എഴുതിയ പുസ്തകം മോഹന്‍ലാല്‍  സംവിധായകന്‍ പ്രിയദര്‍ശന് നല്‍കി പ്രകാശനം ചെയ്തു.

ഒരുമയുടെ ഓര്‍മ്മക്കൂടാണ് ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം. തിരയിളക്കങ്ങള്‍ നിറഞ്ഞ കൗമാരത്തിന്റെ പടവില്‍ നിന്ന് താരപ്രഭയിലേക്ക് തിരനോട്ടം നടത്തിയ അപൂര്‍വസൗഹൃദത്തിന്റെ നേര്‍ചിത്രങ്ങള്‍…കോടാനുകോടികളുടെ മനസ്സില്‍ താരമായി തിളങ്ങുമ്പോഴും കൂട്ടുചേര്‍ന്ന്, നടന്ന വഴികളില്‍, കുസൃതികള്‍ നിറഞ്ഞ ഒത്തുചേരലുകളില്‍ ജീവിതത്തെ തിരിച്ചുപിടിച്ച് മണ്ണില്‍ കാലുറച്ച് നിന്നവരുടെ കഥ.

മുന്നോട്ടുള്ള യാത്രയില്‍, പിന്നിട്ട വഴിത്താരയില്‍ മായാതെ ശേഷിച്ച ജീവിതപ്പാടുകളെ നെഞ്ചോടു ചേര്‍ത്ത കൂട്ടുകാര്‍…ഇതില്‍ ജീവിതവിജയത്തിനായുള്ള അലച്ചിലുണ്ട്,കാലത്തെ വിസ്മയിപ്പിച്ച ചുവടു വെയ്‌പുകളുണ്ട്. ലാലും കൂട്ടുകാരും എന്ന ഒറ്റപ്പേരില്‍ നിന്ന് കൂട്ടുകാരിലേക്കെല്ലാം പടരുന്ന ലാല്‍ എന്ന ഭാവത്തിന്റെ സൗമ്യതയുണ്ട്, നടനചാരുതയുണ്ട്…..ഒരു ഇതിഹാസം ഇത്രകാലം നടന്ന വഴിയുടെ രേഖാചിത്രമാണിത്. ലാലും കൂട്ടുകാരും വായനക്കാരിലേക്കും കാഴ്ചക്കാരിലേക്കും പടരുന്ന വിധമാണ് പുസ്തകത്താളുകളിലെ അക്ഷരക്കൂട്ടങ്ങള്‍ പങ്കുവെക്കുന്നത്.

Tags: മോഹന്‍ലാല്‍പ്രിയദര്‍ശന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എന്റെ ബിഗ്ബ്രദർ; സിദ്ദിഖിന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ

Hollywood

‘വൃഷഭ’ വളരുന്നു; ഹോളിവുഡ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നിക്ക് തർലോ ടീമിനൊപ്പം ചേരുന്നു

Entertainment

പാന്‍ ഇന്ത്യന്‍ സിനിമയാകാനൊരുങ്ങി ‘വൃഷഭ’; മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു

Kerala

ഉമ്മൻചാണ്ടി വിട പറഞ്ഞത് നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ട്; വ്യക്തിപരമായി വലിയ അടുപ്പം, അനുശോചിച്ച് മോഹൻലാൽ

Mollywood

വൃഷഭ; മോഹൻലാലിന്റെ മകനായി തെലുഗ് താരം റോഷൻ മെക

പുതിയ വാര്‍ത്തകള്‍

ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു; ശബരിമല റോഡ് നിര്‍മാണം കുളമാകും, നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്

കുമ്പളയിൽ എംഡിഎംഎയുമായി മംഗലാപുരം സ്വദേശി യുവാവ് പിടിയിൽ

കവിത: താമര വിരിയട്ടെ

കവിത: കാഴ്ച മങ്ങുന്നു

നര്‍മ്മം: തസ്‌കരണദൂത്

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.