Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

കര്‍താപൂര്‍ ഗുരുദ്വാരയില്‍ മതവികാരം വൃണപ്പെടുത്തി പാക് മോഡലിന്റെ ഫോട്ടോഷൂട്ട്; പ്രതിഷേധം ശക്തമായതോടെ മാപ്പു പറഞ്ഞ് സൗലേഹ

ഡ്രസ്സിങ് ബ്രാന്‍ഡായ മാന്നാത് ക്ലോത്തിങിന് വേണ്ടി ഗുരുദ്വാരയില്‍ വെച്ചുളള പരസ്യ ചിത്രീകരണത്തിന്റെ ഫോട്ടോയാണ് സൗലേഹ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2021, 12:20 pm IST
inSocial Trend

കറാച്ചി:  കര്‍താപൂര്‍ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയില്‍ മതവികാരം വൃണപ്പെടുത്തി ഫോട്ടോഷൂട്ട് നടത്തിയതില്‍ വന്‍വിവദാം. പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞ് പാക്കിസ്താനി മോഡല്‍ സൗലേഹ രംഗത്തെത്തി. ഫോട്ടോഷൂട്ട് സിഖ് സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തി എന്ന വിമര്‍ശനം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായതോടെ ഫോട്ടോകള്‍ ഡിലീറ്റ് ചെയ്ത് മോഡല്‍ തന്റെ ഇന്‍സ്റ്റാഗ്രം പേജിലൂടെയാണ് മാപ്പു പറഞ്ഞത്.

  ഡ്രസ്സിങ് ബ്രാന്‍ഡായ മാന്നാത് ക്ലോത്തിങിന് വേണ്ടി ഗുരുദ്വാരയില്‍ വെച്ചുളള പരസ്യ ചിത്രീകരണത്തിന്റെ ഫോട്ടോയാണ് സൗലേഹ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചത്. ‘അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ ഏതെങ്കിലും ഷൂട്ടിന്റെ ഭാഗമായിരുന്നില്ല. കര്‍താപൂര്‍ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിച്ചത് അവിടുത്തെ ചരിത്രത്തെക്കുറിച്ചും സിഖ് സമുദായത്തെക്കുറിച്ചും അറിയാനാണ്. ആരുടേയും മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുളളതായിരുന്നില്ല ഫോട്ടോകള്‍. എന്നാല്‍ ആര്‍ക്കെങ്കിലും അങ്ങനെ അനുഭവപ്പെട്ടെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു’ സൗലേഹ പറഞ്ഞു.ഫോട്ടോഷൂട്ടിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.

Tags: ക്ഷമാപണംPhotographyGurudwaraKartarpur corridor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

India

ഗുരുദ്വാര നിന്നിടത്ത് മസ്ജിദായിരുന്നു ; വിട്ടു നൽകണമെന്ന് ഡൽഹി വഖഫ് ബോർഡ് ; പറ്റില്ല , ആ അവകാശവാദം ഉപേക്ഷിച്ചേക്കാൻ നിർദേശിച്ച് സുപ്രീം കോടതി

World

കാനഡയിൽ ഖാലിസ്ഥാനികൾ കലാപം സൃഷ്ടിക്കുന്നു: ഗുരുദ്വാരകളിലും ക്ഷേത്രങ്ങളിലും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതി

Kerala

ഇന്ന് പ്രധാനസേവകന്റെ ജന്മദിനം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത നാള്‍വഴികള്‍ എടുത്ത് കാട്ടുന്ന ഫോട്ടോഗ്രഫി പ്രദര്‍ശനം

Environment

കഴുത്തോളം ചെളിവെള്ളത്തില്‍ മുങ്ങിക്കിടന്ന് കല്യാണ്‍ ആചാര്യ കണ്ടെത്തുന്നത് പ്രകൃതിയിലെ അതിശയിപ്പിക്കുന്ന പക്ഷിജീവിതങ്ങള്‍…

പുതിയ വാര്‍ത്തകള്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.