Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആര്‍ടിപിസിആര്‍, ആന്റിജന്‍ ടെസ്റ്റുകളെ ഒമിക്രോണ്‍ പ്രതിരോധിക്കില്ല; രോഗം കണ്ടെത്താം; പരിശോധന കുത്തനെ കൂട്ടാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

എന്നാല്‍, രോഗം മാത്രമാണ് തിരിച്ചറിയുക എന്നും വകഭേദം ഒമിക്രോണ്‍ ആണോ എന്നതിനു ജനികത പരിശോധന ആവശ്യമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2021, 12:10 pm IST
inIndia

ന്യൂദല്‍ഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആര്‍ടിസിപിആര്‍, ആന്റിജന്‍ ടെസ്റ്റുകളില്‍ നിന്ന് പ്രതിരോധിച്ചു നില്‍ക്കില്ലെന്നും രോഗം തിരിച്ചറിയാമെന്നും കേന്ദ്രസര്‍ക്കാര്‍. കോവിഡ് തിരിച്ചറിയുന്ന പോലെ ഒമിക്രോണ്‍ വൈറസിനേയും പരിശോധനയില്‍ കണ്ടെത്താം. എന്നാല്‍, രോഗം മാത്രമാണ് തിരിച്ചറിയുക എന്നും വകഭേദം ഒമിക്രോണ്‍ ആണോ എന്നതിനു ജനികത പരിശോധന ആവശ്യമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. അതിനാല്‍ ഒമിക്രോണിനെ തടയാന്‍ ഇപ്പോള്‍ നടത്തുന്ന പരിശോധന കുത്തനെ കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.  

ഇന്ത്യയില്‍ രൂപപ്പെട്ട ഡെല്‍റ്റ വകഭേദത്തേക്കാള്‍ ആറിരട്ടിയാണ് ഒമിക്രോണിന്റെ പ്രഹരശേഷിയെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യാ വിഭജനകാലത്ത് കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പേര്‍ ഡെല്‍റ്റ് ആക്രമണത്തില്‍ മരിച്ചതായാണ് കണക്കുകള്‍.

ഇന്ത്യയില്‍ രണ്ടാം തരംഗം സൃഷ്ടിച്ച ഡെല്‍റ്റ വൈറസ് വകഭേദം എത്രത്തോളം മാരകമായിരുന്നുവെന്ന് ആരെയും പറഞ്ഞറിയിക്കേണ്ട കാര്യമില്ല. അതിന്റെ ആറ് മടങ്ങ് പ്രഹരശേഷിയുണ്ട് ഒമിക്രോണിനെന്ന ചില ശാസ്ത്രജ്ഞരുടെ വാദമാണ് ആരോഗ്യവിദഗ്ധരെയും രാഷ്‌ട്രീയനേതാക്കളെയും ഭയചകിതരാക്കുന്നത്. ആര്‍ടിപിസിആര്‍ വഴി ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയും. ഈ വകഭേദം രൂപംകൊണ്ട ദക്ഷിണാഫ്രിക്കയില്‍ കൂടുതല്‍ പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നുണ്ട്. നവമ്പര്‍ ഒമ്പതിനാണ് ദക്ഷിണാഫ്രിക്കയിലെ ഗവേഷകനായ ഡോ.ആംഗെലിക് കൂറ്റ്‌സിയാണ് ഒമിക്രോണിനെ കണ്ടെത്തിയത്. ഉടനെ അദ്ദേഹം ലോകാരോഗ്യസംഘടനയെ വിവരമറിയിച്ചു. വളരെ നേരത്തെ ഒമിക്രോണിനെ കണ്ടുപിടിക്കാനായി എന്നത് ആശ്വാസമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഈ വൈറസിനെ അത്ര ഭയപ്പെടേണ്ടതില്ല എന്നാണ് ഡോ. കൂറ്റ്‌സി പറഞ്ഞതെങ്കിലും ആകെ 50ഓളം ജനിതകമാറ്റം നടന്ന വകഭേദമാണെന്നും അതില്‍ 30ഓളം മാറ്റങ്ങള്‍ സ്‌പൈക് പ്രോട്ടീനിലാണ് സംഭവിച്ചതെന്നും ശാസ്ത്രജ്ഞരെ ഭയപ്പെടുത്തുന്നു.

Tags: covidRTPCR testOmicronഒമിക്രോണ്‍ വകഭേദം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.