Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇത് കലിയുഗമാണെന്നും ഇന്നത്തെ അസ്വസ്ഥതകള്‍ ഹിന്ദുമതം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവചിച്ചിരുന്നെന്നും പ്രമുഖ പോഡ്കാസ്റ്റര്‍ ജോ റോഗന്‍

ഇത് കലിയുഗമാണെന്നും ഈ കാലഘട്ടത്തില്‍ കാണുന്ന അസ്വസ്ഥതകള്‍ ഹിന്ദുമതം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവചിച്ചിരുന്നതാണെന്നും പ്രമുഖ പോഡ്കാസ്റ്റര്‍ ജോ റോഗന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2021, 08:34 pm IST
inWorld

ന്യൂദല്‍ഹി: ഇത് കലിയുഗമാണെന്നും ഈ കാലഘട്ടത്തില്‍ കാണുന്ന അസ്വസ്ഥതകള്‍  ഹിന്ദുമതം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവചിച്ചിരുന്നതാണെന്നും പ്രമുഖ പോഡ്കാസ്റ്റര്‍ ജോ റോഗന്‍

ഇപ്പോഴത്തെ രാഷ്‌ട്രീയ അസ്ഥിരതയും മഹാമാരിയുടെ പ്രതിസന്ധിയും നിറഞ്ഞ ഈ കാലഘട്ടം ഭ്രാന്ത് നിറഞ്ഞ ഒന്നാണ്. പക്ഷെ ഈ ഭ്രാന്ത് നിറഞ്ഞ കാലഘട്ടം അനന്തമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയുടെ ഭാഗമാണെന്നും ജോ റോഗന്‍ പറയുന്നു.

നമ്മള്‍ ഇപ്പോള്‍ കലിയുഗത്തിലാണ്. അത് സംഘര്‍ഷത്തിന്റെ കാലഘട്ടമാണ്.  ഇത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹിന്ദുമതം പ്രവചിച്ചതാണ്. മനുഷ്യസംസ്‌കാരം പ്രവചിക്കപ്പെട്ടതുപോലെയാണ് നീങ്ങുന്നത്.- അദ്ദേഹം പറയുന്നു.

നമ്മളെയും നമുക്ക് ചുറ്റുമുള്ള ലോകത്തെയും മേല്‍ഗതിയിലേക്കുയര്‍ത്താന്‍ നമ്മള്‍ ആവുന്ന രീതിയില്‍ നന്മ ചെയ്യണം. അതേ സമയം ഈ ലോകത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന ഈ ഭ്രാന്തമായ അവസ്ഥ അനന്തമായി നീളുന്ന ഒരു പരിവര്‍ത്തനപ്രക്രിയയുടെ ഭാഗമാണ്.- അമേരിക്കക്കാരനായ ജോ റോഗന്‍ വിശദീകരിക്കുന്നു.  

ജോ റോഗന്‍ തന്റെ ചിന്തകള്‍ വരച്ചുകാട്ടുന്ന നാല് കള്ളികളുള്ള ഒരു ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 

അതനുസരിച്ച് മനുഷ്യരാശി ഇപ്പോള്‍ വീക്ക് മെന്‍ (ദുര്‍ബലരായ മനുഷ്യര്‍) എന്ന കള്ളിയിലാണ് നിലകൊള്ളുന്നത്. ഇതില്‍ നിന്നും  നമ്മെയും നമുക്ക് ചുറ്റുമുള്ള ലോകത്തെയും ഉയര്‍ത്താന്‍ പരമാവധി നന്മ ചെയ്യണമെന്നും അദ്ദേഹം പറയുന്നു. അപ്പോള്‍ നമുക്ക് ഹാര്‍ഡ് ടൈംസില്‍(കഷ്ടകാലം) നിന്നും സ്‌ട്രോംഗ് മെന്‍ (കരുത്തരായ മനുഷ്യര്‍) എന്ന കള്ളിയിലേക്കും അവിടെ നിന്നും ഗുഡ് ടൈംസ് (നല്ല കാലം) എന്ന കള്ളിയിലേക്കും സഞ്ചരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇതെല്ലാം ഹിന്ദുമതം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവചിച്ചിരുന്ന ഒന്നാണെന്നും ജോ റോഗന്‍ പറയുന്നു. 

Tags: Hindu DharmaHindutvaഹിന്ദുമതംജോ റോഗന്‍കലിയുഗം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

India

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

പുതിയ വാര്‍ത്തകള്‍

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.