Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഭാഗ്യത്തിന്റെ സമനില; ചങ്കില്‍ തീകോരിയിട്ട് അവസാന അഞ്ച് മിനിറ്റ്; ബെംഗളൂരുവിനെതിരെ പിടിച്ചു നിന്ന് മഞ്ഞപ്പട

ബെംഗളൂരു-1, കേരളം-1

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2021, 10:42 pm IST
inFootball

ഫറ്റോര്‍ദ: നാടകീയതകളുടെ അവസാന അഞ്ച് മിനിറ്റ്, ഒടുവില്‍ സമനില. ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പിടിച്ചുകയറിയത് ചങ്കില്‍ തീയുമായി. ഗോള്‍ രഹിത സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തെ ഗോളടിച്ചും വഴങ്ങിയും ബെംഗളൂരുവിന്റെ ആഷിഖ് കുരുണിയന്‍ ആവേശത്തിലാക്കി.

ആദ്യ മത്സരത്തില്‍ തോറ്റ കേരളം രണ്ടാം മത്സരത്തില്‍ സമനില നേടിയിരുന്നു. മൂന്നാം മത്സരവും സമനിലയില്‍ കലാശിച്ചതോടെ പോയിന്റ് പട്ടികയില്‍ മുന്നില്‍ കയറാനുള്ള അവസരവും കേരളത്തിന് നഷ്ടമായി. തുടക്കം മുതല്‍ പതറിയാണ് കേരളം കളിച്ചത്. ആദ്യ പതിനഞ്ച് മിനിറ്റില്‍ കേരളത്തിന്റെ കാലില്‍ പന്ത് കിട്ടിയത് അപൂര്‍വമായി. ബെംഗളൂരു 100 പാസുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ കേരളം പിന്നിട്ടത് വെറും 20 പാസുകള്‍. ആദ്യ പകുതി ബെംഗളൂരുവിന്റെ മുന്നേറ്റങ്ങളോടെ അവസാനിച്ചു. ഇടയ്‌ക്ക് ബെംഗളൂരു പോസ്റ്റിലേക്ക് ചില മിന്നലാട്ടങ്ങള്‍ നടത്തിയതൊഴിച്ചാല്‍ വിരസം.

രണ്ടാം പകുതി കുറച്ചുകൂടി ഒഴുകി കളിക്കുന്നതായി. വിജയത്തിനായി ബെംഗളൂരു കടുത്ത പോരാട്ടം നടത്തി. ബെംഗളൂരുവിന് വിജയം അരികില്ലെന്ന് തോന്നിച്ചെങ്കിലും ഭാഗ്യം കേരളത്തെ രക്ഷിക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിലങ്ങിട്ട് ആഷിഖ് കുരുണിയനെന്ന മലപ്പുറംകാരന്‍ കെരളത്തിന്റെ വലയിലേക്ക് പന്തെത്തിച്ചതോടെ കളി മാറി.

ബെംഗളൂരു 84-ാം മിനിറ്റില്‍ മുന്നില്‍. കേരളത്തിന് തിരിച്ചുവരാന്‍ ആറ് മിനിറ്റുകള്‍ മാത്രം ബാക്കി. തോല്‍വിയുറപ്പിച്ച കേരളത്തിന്റെ ആരാധകര്‍ക്ക് മറുമരുന്ന് ആഷിഖ് കുരുണിയന്‍ തന്നെ നല്‍കി. നാല് മിനിറ്റുകള്‍ക്കിപ്പുറം സെല്‍ഫ് ഗോള്‍. കളി ഒപ്പത്തിനൊപ്പം. ഒടുവില്‍ കളി അവസാനിക്കുമ്പോള്‍ കേരളത്തിന്റെ രണ്ടാം സമനില. മത്സരത്തില്‍ ഒമ്പത് ഷോട്ടുകള്‍ ബെംഗളൂരു പായിച്ചപ്പോള്‍ കേരളം എട്ടില്‍ ഒതുങ്ങി. 472 പാസുകളാണ് മത്സരത്തിലാകെ ബെംഗളൂരു നടത്തിയത്. കേരളം പകുതിയിലേക്ക് ചുരുങ്ങി, വെറും 267. മുന്നേറ്റം നടത്തുന്നതിലെ പിഴവുകളും പന്ത് പിടിച്ചടക്കുന്നതിലെ പിന്നോട്ടുപോക്കും കേരളത്തിന് വിനയാകുകയായിരുന്നു.

Tags: keralaകേരള ബ്ലാസ്റ്റേഴ്‌സ്ISL
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ വിദ്യാര്‍ത്ഥിനി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.