Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീര്‍ പ്രശ്‌നത്തില്‍ പാകിസ്ഥാനെ കുറ്റവിമുക്തമാക്കി ഒമര്‍ അബ്ദുള്ള; തീവ്രവാദികളെല്ലാം കശ്മീരില്‍ നിന്നുള്ളവരാണെന്ന് ഒമര്‍ അബ്ദുള്ള

ജമ്മുകശ്മീരില്‍ സാധാരണക്കാരെ ആക്രമിക്കുന്ന തീവ്രവാദികള്‍ പാകിസ്ഥാനില്‍ നിന്നുള്ളവരല്ലെന്നും എല്ലാവരും കശ്മീരികളാണെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2021, 09:27 pm IST
inIndia

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സാധാരണക്കാരെ ആക്രമിക്കുന്ന തീവ്രവാദികള്‍ പാകിസ്ഥാനില്‍ നിന്നുള്ളവരല്ലെന്നും എല്ലാവരും കശ്മീരികളാണെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള.

കശ്മീരിലെ തീവ്രവാദി ആക്രമണങ്ങള്‍ക്ക് പാകിസ്ഥാന് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഒമര്‍ അബ്ദുള്ളയുടെ അഭിപ്രായപ്രകടനത്തിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനമുയരുകയാണ്. ‘തീവ്രവാദികള്‍ ആരും പുറംരാജ്യങ്ങളില്‍ നിന്നുള്ളവരല്ല. കശ്മീര്‍ താഴ് വരയില്‍ നിന്നുള്ളവരാണ്. അമര്‍ഷമാണ് തീവ്രവാദം സ്വീകരിക്കുന്നതിന് ജമ്മു കശ്മീരിലെ ജനങ്ങളെ പ്രേരിപ്പിക്കുന്നത്’- ഒമര്‍ അബ്ദുള്ള പറഞ്ഞു. ഞായറാഴ്ച ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഒമര്‍ അബ്ദുള്ള.

‘ഞാന്‍ മുഖ്യമന്ത്രിയായിരിക്കുകയും സജദ് കിച്‌ലൂ ആ്ഭ്യന്തരമന്ത്രിയായിരിക്കുകയും ചെയ്യുന്ന കാലത്ത് ശ്രീനഗറില്‍ നിന്നുള്ള ബങ്കുറുകള്‍ വരെ ഞങ്ങള്‍ നീക്കി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതിനാല്‍ സായുധസേനയ്‌ക്കുള്ള പ്രത്യേക അധികാര നിയമം വരെ പിന്‍വലിക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ ഇപ്പോള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങി. ഒരു പ്രദേശവും സുരക്ഷിതമായി തോന്നുന്നില്ല. കുപ് വാര മുതല്‍ ടണല്‍ വരെ ഞങ്ങള്‍ തീവ്രവാദ ബോര്‍ഡുകള്‍ എടുത്തുമാറ്റിയിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ അത്തരം ബോര്‍ഡുകള്‍ വീണ്ടും വരുന്നു,’ ഒമര്‍ അബ്ദുള്ള പറഞ്ഞു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ഇന്ത്യയ്‌ക്ക് പുറത്തുനിന്നുള്ളവരല്ല, ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. കഴിഞ്ഞയാഴ്ച ശ്രീനഗറില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ 2019ലാണ് തീവ്രവാദത്തിലേക്ക് തിരിഞ്ഞത്. എന്നാല്‍ ആഗസ്ത 5, 2019 മുതല്‍ ആരും തോക്കോ ബോംബോ എടുക്കില്ലെന്നാണ് പറയപ്പെട്ടിരുന്നത്,’- ഒമര്‍ അബ്ദുള്ള പറഞ്ഞു.

എന്നാല്‍ ഒമര്‍ അബ്ദുള്ളയുടെ ഈ പ്രസ്താവന കുപ്രസിദ്ധമായ പ്രസ്താവനയാണെന്ന് ബിജെപി ആരോപിച്ചു. ‘പാകിസ്ഥാനില്‍ നിന്നും കൃത്യമായി പിരിവ് ലഭിക്കുകയും എന്നാല്‍ ഇന്ത്യയില്‍ നിന്നും ഇന്ത്യക്കാരില്‍ നിന്നും ബഹുമാനവും സ്‌നേഹവും ലഭിക്കുന്ന നേതാവില്‍ നിന്നാണ് ഈ വാക്കുകള്‍ ഉണ്ടായത്.’ ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.

‘370ാം വകുപ്പ് പിന്‍വലിച്ച ശേഷം ജമ്മു കശ്മീരില്‍ വികസനം ആരംഭിച്ചുകഴിഞ്ഞു. യുവാക്കള്‍ സായുധസേനയില്‍ ചേരുന്നു. അവര്‍ക്ക് അധികാരം ലഭിക്കുന്നതായി തോന്നിയിരിക്കുന്നു. അതോടെ ഇത്തരം രാഷ്‌ട്രീയ നേതാക്കളുടെ പ്രസക്തി കുറഞ്ഞു. അവര്‍ക്ക് ഇത്തരം വിലകുറഞ്ഞ രാഷ്‌ട്രീയത്തിലേക്ക് പോവുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല’ ഗൗരവ് ഭാട്ടിയ പറഞ്ഞു.

Tags: ജമ്മു കശ്മീര്‍article 370terroristsഒമര്‍ അബ്ദുള്ളനാഷണല്‍ കോണ്‍ഫറന്‍സ്കശമീര്‍പാക്കിസ്ഥാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

പുതിയ വാര്‍ത്തകള്‍

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായിട്ടുള്ള രജിസ്ട്രേഷൻ തുടങ്ങി

‘ പാർട്ടി നേതാവാണെന്ന് പറഞ്ഞിട്ടും ‘ഇവനെ എടുത്ത് വെളിയിൽ കളയ്’ എന്നാണ് സിഐ പറഞ്ഞത് ‘ ; എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനം

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്

ഹാമിദ് അൻസാരി ഹിന്ദുക്കളെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല : മുൻ ഉപരാഷ്‌ട്രപതിക്ക് ഇസ്ലാമിക പണ്ഡിതന്റെ തുറന്ന ശാസന 

കരിയറിലെ 50-ാമത് ചിത്രം : നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.