Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കാനും മതപരിവര്‍ത്തനം തടയാനും നിയമം കൊണ്ടുവരണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്

ഹിന്ദു ക്ഷേത്രങ്ങളെയും സ്ഥാപനങ്ങളെയും സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) അന്താരാഷ്‌ട്ര സമ്മേളനം ആവശ്യപ്പെട്ടു. മതപരിവര്‍ത്തനം നടയാന്‍ ഒരു ദേശീയ നിയമം കൊണ്ടുവരണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2021, 04:51 pm IST
in India

ന്യൂദല്‍ഹി: ഹിന്ദു ക്ഷേത്രങ്ങളെയും സ്ഥാപനങ്ങളെയും സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) അന്താരാഷ്‌ട്ര സമ്മേളനം ആവശ്യപ്പെട്ടു. മതപരിവര്‍ത്തനം നടയാന്‍ ഒരു ദേശീയ നിയമം കൊണ്ടുവരണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.

ഈ വിഷയത്തില്‍ മാര്‍ഗ്ഗനിര്‍ദേശം തേടുന്നതിനും ചര്‍ച്ചകള്‍ക്കുമായി വിശ്വ ഹിന്ദു പരിഷത്ത് അന്താരാഷ്‌ട്ര വര്‍ക്കിംഗ് പ്രസിഡന്‍റ് അലോക് കുമാറും മറ്റ് ഭാരവാഹികളും ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഇതിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികള്‍ സന്യാസിമാരെയും ആചാര്യന്‍മാരെയും നേരിട്ട് കണ്ട് ഈ വിഷയം സംബന്ധിച്ച അഭിപ്രായങ്ങള്‍ ആരാഞ്ഞ് വരികയാണ്.

‘ഹിന്ദുക്ഷേത്രങ്ങളും സ്ഥാപനങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കപ്പെടണമെന്ന ഉറച്ച അഭിപ്രായമാണ് വിശ്വഹിന്ദു പരിഷത്ത് ബോര്‍ഡ് ഓഫ് ട്രസ്റ്റിമാര്‍ക്കുള്ളത്. ഹി്ന്ദുസമുദായത്തിന്റെ സാമൂഹ്യ, മതപര, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ആത്മാവാണ് ഭാരതത്തെ സംബന്ധിച്ചിടത്തോളം ക്ഷേത്രങ്ങള്‍. മൃത്യുഞ്ജയ ഭാരതത്തിന്റെ അനശ്വരതയുടെയും ഹിന്ദു രാഷ്‌ട്രത്തിന്റെ സുസ്ഥിരസ്വഭാവത്തിന്റെയും രഹസ്യവും ഇതാണ്.’- വിഎച്ച്പി സമിതി പറയുന്നു.

‘ഹിന്ദു ഭക്തര്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് ആ പ്രദേശത്തെ പരിശുദ്ധിയും ശാന്തതയും ഉള്ളിലേക്കാവാഹിക്കാനാണ്. ഒപ്പം അവര്‍ തങ്ങളുടെ വഴിപാടുകളും സംഭാവനകളും നല്‍കുകയും ചെയ്യുന്നു. ഇതുവഴി ക്ഷേത്രവുമായി ബന്ധപ്പെട്ട വിദ്യഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ സേവനങ്ങള്‍, ഉത്സവങ്ങള്‍, മതപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ശരിയായ രീതിയില്‍ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കും. അങ്ങിനെ ദൈനംദിന ആചരങ്ങളും അനുബന്ധപ്രവര്‍ത്തനങ്ങളും നടത്തുന്നതോടൊപ്പം ക്ഷേത്രങ്ങള്‍ സമൂഹത്തെ പ്രതിസന്ധികളില്‍ നിന്നും രക്ഷിക്കാനുള്ള മുന്നണിപ്പോരാളിയായി നിലകൊള്ളുകയും ചെയ്യുന്നു,’ – വിശ്വഹിന്ദു പരിഷത്ത് പറയുന്നു.

‘ഇതേ ആവശ്യങ്ങള്‍ ഉയര്‍ത്തി ഹരിയാനയില്‍ 2021 ജൂലായില്‍ വിഎച്ച്പി പ്രമേയം പാസാക്കിയിരുന്നു. അനധികൃത മതപരിവര്‍ത്തനം ഒരു ദേശീയ ശാപമാണ്. രാഷ്‌ട്രം അതില്‍ നിന്നും മുക്തമാവണം. 11 സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം തടയാന്‍ നിയമങ്ങളുണ്ട്. എന്നാല്‍ ഇതില്‍ പോരായ്‌മകളും വിമര്‍ശനങ്ങളുമുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ ദേശീയനിയമം കൊണ്ടുവരണമെന്ന അഭിപ്രായമാണ് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്‌ട്രയോഗത്തിലുയര്‍ന്നത്,’ അലോക് കുമാര്‍ പറഞ്ഞു.

മുള്ളമാരുടെയും മിഷണറിമാരുടെയും ഹിന്ദു വിരുദ്ധ, ഇന്ത്യാവിരുദ്ധ ഗൂഡാലോചനയെക്കുറിച്ച് ജാഗരൂകരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇപ്പോള്‍ ഹിന്ദു ക്ഷേത്രങ്ങളിലെ സ്വത്തും വരുമാനവും മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. ബ്രി്ട്ടീഷുകാരുടെ കാലം മുതല്‍ സര്‍ക്കാരാണ് ഹി്ന്ദുക്ഷേത്ര സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത്. ഈ ഒരൊറ്റ ഉദ്ദേശ്യത്തോടെ മദ്രാസ് ഹിന്ദു റിലിജ്യസ് എന്‍ഡോവ്‌മെന്‍റ്സ് നിയമം, 1926 കൊണ്ടുവന്നത്.  

‘എന്നാല്‍ സര്‍ക്കാരിന് ഒരിക്കലും ക്ഷേത്രങ്ങളുടെ ഉടമസ്ഥരാവാന്‍ സാധിക്കില്ല. സര്‍ക്കാരിനും കോടതികള്‍ക്കും അത്യാവശ്യമായ ലഘുപങ്കാളിത്തമേ ആവശ്യമുള്ളൂ. ഇത് എത്രത്തോളം വേണമെന്ന് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പങ്കാളികള്‍ തീരുമാനിക്കണം.’-വിശ്വഹിന്ദു പരിഷത്ത് പറയുന്നു.

Tags: ഹിന്ദുക്ഷേത്രംHindu DharmaലോHindutvaവിഎച്ച്പിവിശ്വഹിന്ദു പരിഷത്ത്‌മതപരിവര്‍ത്തനംമതപരിവര്‍ത്തനത്തിനെതിരായ നിയമങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍ത്താവ് അറിയാതെ യുവതിയെ ഇസ്ലാമിലേക്ക് മതംമാറ്റി

Kerala

‘ഹിന്ദുക്കളെ സംഘികളാക്കുന്നത് ആര്? മറ്റാരുമല്ല, അത് ഇടത് വലത് രാഷ്‌ട്രീയക്കാര്‍ തന്നെ’- പോസ്റ്റ് വൈറല്‍

Kerala

‘ഹിന്ദുത്വം കെട്ടുകഥകളിലേക്കും ദുരാചാരങ്ങളിലേക്കും ജനങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു’- മലപ്പുറം കുംഭമേളയെക്കുറിച്ച് കമ്മി-ജിഹാദി നിലവിളി

Kerala

സനാതനധര്‍മ്മത്തിന്റെ വിരാടരൂപമാണ് തിരുനാവായിലെ മാഘമഹോത്സവം; ഇതിനെ തടയാന്‍ ശ്രമിച്ച പിണറായി സര്‍ക്കാര്‍ മാപ്പ് പറയണം: ശോഭാസുരേന്ദ്രന്‍

India

നാലാമത്തെ കുട്ടിയെ പ്രസവിച്ചാല്‍ 21000 രൂപ, അഞ്ചാമത്തെ കുട്ടിയെ പ്രസവിച്ചാല്‍ 31000; ഹിന്ദുസമുദായത്തെ രക്ഷിക്കാന്‍ ഹിന്ദു രക്ഷാദള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.