Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആശങ്കാജനകമായ പുതിയ കോവിഡ് വൈറസ് വകഭേദം; ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനം

എളുപ്പം പകരുന്ന ഉഗ്രശേഷിയുള്ള പുതിയ കോവിഡ് വൈറസ് വകഭേദം കണ്ടെത്തിയതോടെ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനം. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി യൂറോപ്യന്‍ യൂണിയന്‍ എക്‌സിക്യൂട്ടീവ് ഉര്‍സുല വൊന്‍ ഡെര്‍ ലെയെന്‍സ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2021, 07:01 pm IST
in World

ബ്രസ്സല്‍സ്: എളുപ്പം പകരുന്ന ഉഗ്രശേഷിയുള്ള പുതിയ കോവിഡ് വൈറസ് വകഭേദം കണ്ടെത്തിയതോടെ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനം. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി യൂറോപ്യന്‍ യൂണിയന്‍ എക്‌സിക്യൂട്ടീവ് ഉര്‍സുല വൊന്‍ ഡെര്‍ ലെയെന്‍സ് പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ മിക്ക രാജ്യങ്ങളും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക, ബോട്‌സ് വാന, ഹോങ്കോങ് എന്നിവിടങ്ങളിലാണ് വൈറസിന്റെ ഈ പുതിയ വകഭേദത്തെ കണ്ടെത്തിയത്. ബി1.1.529 എന്നാണ് ഈ വൈറസ് വകഭേദത്തിന്റെ പേര്. ബോട്‌സ് വാനയില്‍ മൂന്നും ദക്ഷിണാഫ്രിക്കയില്‍ ആറും ഹോങ്കോങില്‍ ഒന്നും കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇന്ത്യ ഇതുവരെയും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. 

ഉയര്‍ത്ത അളവില്‍ മ്യൂട്ടേഷന്‍ സംഭവിച്ചിട്ടുള്ള വകഭേദമായതിനാല്‍ പൊതുജനാരോഗ്യത്തിന് വന്‍ ഭീഷണിയാണിതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വെള്ളിയാഴ്ച അറിയിച്ചു.  

ശരീരത്തിന്റെ പ്രതിരോധ ശേഷിയെ വെട്ടിച്ച് കടക്കാനുള്ള അതിതീവ്രശേഷി ബി.1.1.529 എന്ന വൈറസ് വകഭേദത്തിനുണ്ടെന്ന് മാത്രമല്ല എളുപ്പം പടര്‍ന്നുപിടിക്കാനും ശേഷിയുണ്ടെന്ന് ജോഹന്നാസ് ബര്‍ഗില്‍ നിന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.  

ഈ വകഭേദത്തിന് എളുപ്പം പടര്‍ന്നുപിടിക്കാനുള്ള ശേഷിയുണ്ട്. ആരോഗ്യരക്ഷാസംവിധാനത്തില്‍ അടുത്ത ഏതാനും നാളുകളിലും ആഴ്ചകളിലും വലിയ സമ്മര്‍ദ്ദമുണ്ടാക്കാന്‍ ഈ വൈറസ് വകഭേദത്തിന് ശേഷിയുണ്ടെന്ന് ദക്ഷിണാഫ്രിക്കയിലെ വൈറോളജിസ്റ്റ് ടുലിയോ ഡെ ഒലിവെയ്‌റ പറഞ്ഞു. ആരോഗ്യവിദഗ്ധര്‍ ബി.1.1.529 വകഭേദത്തെക്കുറിച്ച് അപായമണി മുഴക്കിയതോടെ കൂടുതല്‍ രാജ്യങ്ങള്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തി രോഗം പകരുന്നത് തടയാന്‍ മുന്‍കയ്യെടുക്കുകയാണ്.

ബ്രിട്ടന്‍ ദക്ഷിണാഫ്രിക്കയുള്‍പ്പെടെ ഏതാനും രാജ്യങ്ങളില്‍ നിന്നുള്ള വിമാനം റദ്ദാക്കിയിരിക്കുകയാണ്. നമീബിയ, ലെസോതോ, എസ്വാടിനി, സിംബാബ്വേ, ബോട്‌സ്വാന എന്നീ രാഷ്‌ട്രങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

ജര്‍മ്മനിയുടെ ആരോഗ്യമന്ത്രി ജെന്‍സ് സ്പാനും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഈ രാജ്യങ്ങളില്‍ നിന്നും ജര്‍മ്മന്‍ പൗരന്മാര്‍ക്ക് പ്രവേശനം നല്‍കുമെങ്കിലും രണ്ട് വാക്‌സിനെടുത്തവരാണെങ്കിലും നിര്‍ബന്ധമായും ക്വാറന്‍റൈനില്‍ ഇരിയ്‌ക്കണം.

ദക്ഷിണാഫ്രിക്കയില്‍ ഉണ്ടായിരുന്നവര്‍ക്ക് പ്രവേശനം നല്‍കില്ലെന്ന് ഇറ്റലി അറിയിച്ചു. ലെസോതൊ, ബോട്‌സ്വാന, സിംബാബ്വേ, മൊസാമ്പിക്, നമീബിയ, സ്വാസിലാന്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും വിലക്കേര്‍പ്പെടുത്തി. ഫ്രാന്‍സും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Tags: ദക്ഷിണാഫ്രിക്കയൂറോപ്യന്‍ യൂണിയന്‍വിമാനയാത്രാ വിലക്ക്യാത്രാ വിലക്ക്ബി.1.1.529
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ദക്ഷിണാഫ്രിക്കന്‍ പര്യടനം ഡിസംബറില്‍

India

ഇന്ത്യയുടെ ജി20 പ്രസിഡന്‍സിക്ക് പൂര്‍ണ പിന്തുണ അറിയിച്ച് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ; ചീറ്റകള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

ദക്ഷിണാഫ്രിക്ക, നമീബിയ പര്യടനത്തിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ; ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ സംബന്ധിക്കും

India

ഇന്ത്യയുടെ താരിഫുകള്‍ വളരെ ഉയര്‍ന്നത് എന്നത് തെറ്റിദ്ധരണ; വാസ്തവത്തില്‍ തീരുവകള്‍ വളരെ കുറവാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍

വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍, വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ ബെല്‍ജിയം പ്രധാനമന്ത്രി അലക്സാണ്ടര്‍ ഡി ക്രൂവിനൊപ്പം
India

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ടിടിസി യോഗം: കേന്ദ്രമന്ത്രിതല സംഘം ബ്രസല്‍സില്‍

പുതിയ വാര്‍ത്തകള്‍

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.