Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അവസരങ്ങള്‍ പാഴാക്കി; കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില

രണ്ടാം പകുതിയുടെ തുടക്കത്തില്‍ മലയാളി താരം സഹലും സുവര്‍ണാവസരം പാഴാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2021, 09:41 pm IST
inFootball

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണില്‍ ആദ്യ വിജയത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇനിയും കാത്തിരിക്കണം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.  ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന് രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് ലഭിച്ചു. ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് കരുത്തരായ എടികെ മോഹന്‍ ബഗാനോട് തോറ്റിരുന്നു.

അവസരങ്ങള്‍ പാഴാക്കിയതാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. ആദ്യ പകുതിയുടെ അവസാനത്തിലും രണ്ടാം പകുതിയുടെ തുടക്കത്തിലും ബ്ലാസ്‌റ്റേഴ്‌സ് സുവര്‍ണ്ണാവസരങ്ങള്‍ കളഞ്ഞുകുളിച്ചു. അടുത്ത മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഞായറാഴ്ച ബെംഗളൂരു എഫ്‌സിയെ നേരിടും.

ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും കാര്യമായ അവസരങ്ങള്‍ സുഷ്ടിക്കാനായില്ല. എന്നാല്‍ മുപ്പത്തിയാറാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ജോര്‍ജ് ഡിയാസ് സുവര്‍ണാവസരം നഷ്ടപ്പെടുത്തി. നോര്‍ത്ത്് ഈസ്റ്റ് താരം ലാക്രയുടെ പിഴവില്‍ നിന്ന ലഭിച്ച പന്ത്് അഡ്രിയാന്‍ ലൂണ ജോര്‍ജ്  ഡിയാസിന് ലക്ഷ്യമാക്കി ബോക്‌സിലേക്ക് നീട്ടിക്കൊടുത്തു. എന്നാല്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഡിയാസ്് പന്ത് പുറത്തേക്ക് അടിച്ചുകളഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ മലയാളി താരം സഹലും സുവര്‍ണാവസരം പാഴാക്കി. 51-ാം മിനിറ്റിലാണ് സഹലിന് പിഴച്ചത്.  വിന്‍സി ബാരേറ്റോയുടെ മുന്നേറ്റമാണ് ബ്ലാസ്‌റ്റേഴ്‌സിന് ഗോള്‍ നേടാന്‍ അവസരം ഒരുക്കിയത്. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പന്ത് സഹലിന് പാസ് ചെയതു. എന്നാല്‍ സഹലിന് പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല.

പിന്നീട് വിന്‍സി ബാരേറ്റോയുടെ ഗോള്‍ അടിക്കാനുള്ള ശ്രമവും പാഴായി. പന്തുമായി കുതിച്ച വിന്‍സി മുപ്പത് വാര അകലെനിന്ന് തൊടുത്തുവിട്ട ഷോട്ട്് നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പോയി.

അവസാന നിമിഷങ്ങളില്‍ നോര്‍ത്ത് ഈസ്റ്റ്് ഗോളി സുബാശിഷ് റോയ് മികച്ചൊരു സേവിലൂടെ ബ്ലാസ്്‌റ്റേഴ്‌സിന് ഗോള്‍ നിഷേധിച്ചു. നിഷുകുമാര്‍ ബോകിസിലേക്ക് ചിപ്പ് ചെയ്ത പന്ത്് , വാസ്‌ക്വസ് ഹെഡ് ചെയ്തതെങ്കിലും സുബാശിഷ് റോയ് കോര്‍ണര്‍ വഴങ്ങി അപകടം ഒഴിവാക്കി.

ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയോട്  തോറ്റ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്്  ഈ സമനിലയോടെ രണ്ട് മത്സരങ്ങളില്‍ ഒരു പോയിന്റായി. അടുത്ത മത്സരത്തില്‍ നോര്‍്ത്ത് ഈസ്റ്റ് യുണൈറ്റഡ്്  തിങ്കളാഴ്ച ചെന്നൈയിന്‍ എഫ്‌സിയെ നേരിടും.

Tags: keralafootball
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.