Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

ഐഐഎസ്ടിയില്‍ പഠനാവസരം: ജനുവരിയില്‍ പിഎച്ച്ഡി പ്രോഗ്രാമുകള്‍ ആരംഭിക്കുന്നു, ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 13 നകം

ശാസ്ത്ര വിഷയങ്ങളില്‍ ഗവേഷണ പഠനത്തിന് ബന്ധപ്പെട്ട വിഷയങ്ങളില്‍ 65% മാര്‍ക്കില്‍/ 7.00 സിജിപിഎയില്‍ കുറയാതെ എംഎസ്‌സി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

വൈശാഖ് ജി.നായര്‍byവൈശാഖ് ജി.നായര്‍
Nov 25, 2021, 10:37 am IST
inEducation

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള തിരുവനന്തപുരത്തെ (വലിയമല) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജി (ഐഐഎസ്ടി)യുടെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലായി 2022 ജനുവരിയിലാരംഭിക്കുന്ന പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. എയ്‌റോ സ്‌പേസ് എന്‍ജിനീയറിങ്, ഏവിയോണിക്‌സ്, കെമിസ്ട്രി, എര്‍ത്ത് ആന്‍ഡ് സ്‌പേസ് സയന്‍സസ്, ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വകുപ്പുകളിലാണ് ഗവേഷണ പഠനാവസരം.

യോഗ്യത: അപേക്ഷകര്‍ ഭാരത പൗരന്മാരായിരിക്കണം. പ്രായപരിധി 13.12.2021 ല്‍ 35 വയസ്സ്. സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. എന്‍ജിനീയറിങ്/ടെക്‌നോളജിയില്‍ 65 ശതമാനം മാര്‍ക്കില്‍(7.00 സിജിപിഎയില്‍) കുറയാതെ മാസ്റ്റേഴ്‌സ് (എംഇ/എംടെക്)ഡിഗ്രി ഉണ്ടാകണം. ഗേറ്റ് സ്‌കോര്‍ അടിസ്ഥാനത്തില്‍ മാസ്റ്റേഴ്‌സ് ബിരുദമെടുത്തവരെയാണ് എന്‍ജിനീയറിങ് ഗവേഷണ പഠനത്തിന് പരിഗണിക്കപ്പെടുക. എന്നാല്‍ പ്രമുഖ വിദേശ വാഴ്‌സിറ്റികളില്‍നിന്നും എംഎസ് എന്‍ജിനീയറിങ് 8/10 സിജിപിഎയില്‍ കുറയാതെ വിജയിച്ചവര്‍ക്ക് ഗേറ്റ് സ്‌കോര്‍ നിര്‍ബന്ധമില്ല.

ശാസ്ത്ര വിഷയങ്ങളില്‍ ഗവേഷണ പഠനത്തിന് ബന്ധപ്പെട്ട വിഷയങ്ങളില്‍ 65% മാര്‍ക്കില്‍/ 7.00 സിജിപിഎയില്‍ കുറയാതെ എംഎസ്‌സി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. യുജിസി- സിഎസ്‌ഐആര്‍- നെറ്റ്/ ജെആര്‍എഫ്/ ലക്ചര്‍ഷിപ്പ്/ ഫെല്ലോഷിപ്പ് അല്ലെങ്കില്‍ എന്‍ബിഎച്ച്എം/ ജെസ്റ്റ്/ ഗേറ്റ് യോഗ്യതയുള്ളവരാകണം.

ഹ്യുമാനിറ്റീസ്/ മാനേജ്‌മെന്റ്/ സോഷ്യല്‍ സയന്‍സസ് വിഷയങ്ങളില്‍ 65% മാര്‍ക്കില്‍ 17.00 സിജിപിഎയില്‍ കുറയാതെ മാസ്റ്റേഴ്‌സ് ഡിഗ്രിയും യുജിസി  നെറ്റ്/ ജെആര്‍എഫ്/ ഫെലോഷിപ്പ് യോഗ്യതയുള്ളവര്‍ക്കും ഗവേഷണ പഠനത്തിന് അപേക്ഷിക്കാം.  

ഒബിസി/ ഇഡബ്ല്യുഎസ്/ എസ്‌സി/ എസ്ടി/ പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാ പരീക്ഷയുടെ മാര്‍ക്കില്‍ ചട്ടപ്രകാരം ഇളവ് ലഭിക്കും. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം http://Admission.iist.ac.in ല്‍ ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കാം. അപേക്ഷാ ഫീസ് 700 രൂപ. വനിതകള്‍ക്കും എസ്‌സി/എസ്ടി/പിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും 350 രൂപ മതി. അപേക്ഷ ഓണ്‍ലൈനായി ഡിസംബര്‍ 13 വരെ സമര്‍പ്പിക്കാം. അപേക്ഷാ സമര്‍പ്പണത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. ഡിസംബര്‍ 22 ന് നടത്തുന്ന ഓണ്‍ലൈന്‍ സ്‌ക്രീനിങ് ടെസ്റ്റ്,  ജനുവരി 4,5 തീയതികളില്‍ നടത്തുന്ന ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജനുവരി 14ന് സ്ഥാപനത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. പിഎച്ച്ഡി പ്രോഗ്രാം ജനുവരി 17ന് ആരംഭിക്കും. സെമസ്റ്റര്‍ ഫിസ് 7450 രൂപയാണ്. റിസര്‍ച്ച് സ്‌കോളേഴ്‌സിന് പ്രതിമാസം 31000 രൂപ  ഫെലോഷിപ്പായി ലഭിക്കും. രണ്ടുവര്‍ഷത്തിന് ശേഷം പ്രതിമാസം 35000 രൂപ വീതം ഫെലോഷിപ്പ് ലഭ്യമാക്കും. ഫെലോഷിപ്പിന്റെ 16 ശതമാനം വീട്ട് വാടകയിനത്തിലും അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

Tags: educationഗവേഷകര്‍IIST
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.