Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ടിക്കറ്റെടുത്ത് 13 രാജ്യങ്ങള്‍; കൗണ്ട്ഡൗണ്‍ തുടങ്ങി, ഇനി 364 ദിവസം

ഖത്തറിലെ ഫിഫ ലോകകപ്പിന് പന്തുരുളാന്‍ ഇനി കഷ്ടിച്ച് ഒരു വര്‍ഷം. കൃത്യമായി പറഞ്ഞാല്‍ 364 ദിവസം. അതായത് അടുത്ത വര്‍ഷം നവംബര്‍ 21 ന് ലോകകപ്പിന് തിരശീല ഉയരും. ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി നടന്നുവരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2021, 05:00 am IST
inFootball

ഖത്തറിലെ ഫിഫ ലോകകപ്പിന് പന്തുരുളാന്‍ ഇനി കഷ്ടിച്ച് ഒരു വര്‍ഷം. കൃത്യമായി പറഞ്ഞാല്‍ 364 ദിവസം. അതായത് അടുത്ത വര്‍ഷം നവംബര്‍ 21 ന് ലോകകപ്പിന് തിരശീല ഉയരും. ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി നടന്നുവരികയാണ്.  

ഖത്തറിലെ എട്ട് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. എട്ട് വേദികളുടെയും നിര്‍മ്മാണം പൂര്‍ത്തിയായി. ഏഴാമത്തെ വേദിയായ സ്‌റ്റേഡിയം 974 ന്റെ ഉദ്ഘാടനം ഇന്നലെ നടന്നു. ഇനി ഒരു സ്‌റ്റേഡിയം കൂടി ഉദ്ഘാടനം ചെയ്യാനുണ്ട്.  നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ലോകകപ്പില്‍ മുപ്പത്തിരണ്ട് ടീമുകള്‍ മാറ്റുരയ്‌ക്കും. പതിമൂന്ന്് ടീമുകള്‍ ഇതിനകം യോഗ്യത നേടിക്കഴിഞ്ഞു.  

യൂറോപ്പില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് അടക്കം പത്ത് ടീമുകള്‍ ഖത്തര്‍ ലോകകപ്പിന് ടിക്കറ്റ് എടുത്തുകഴിഞ്ഞു. ദക്ഷിണ അമേരിക്കന്‍ ശക്തികളായ ബ്രസീലും അര്‍ജന്റീനയും യോഗ്യത നേടിയിട്ടുണ്ട്.

എന്നാല്‍ യൂറോപ്പിലെ വമ്പന്മാരായ ഇറ്റലിക്കും പോര്‍ച്ചുഗലിനും ഇതുവരെ ടിക്കറ്റ്  ഉറപ്പായിട്ടില്ല. യൂറോപ്യന്‍ യോഗ്യതാ  ഗ്രൂപ്പ് മത്സരങ്ങളില്‍ പിന്നാക്കം പോയ ഇറ്റലിക്കും പോര്‍ച്ചുഗലിനും ലോകകപ്പിന് യോഗ്യത നേടാന്‍ ഇനി പ്ലേ ഓഫ് കളിക്കണം. യൂറോപ്പില്‍ നിന്ന് ഫ്രാന്‍സിന് പുറമെ ഇംഗ്ലണ്ട്, ജര്‍മ്മനി, സ്‌പെയിന്‍ ,ക്രൊയേഷ്യ, ഡെന്മാര്‍ക്ക്, സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ബെല്‍ജിയം , നെതര്‍ലന്‍ഡ്‌സ് ടീമുകളും യോഗ്യത നേടിയിട്ടുണ്ട്.  

ജര്‍മ്മനിയാണ് ലോകകപ്പിന് യോഗ്യത നേടിയ ആദ്യ ടീം. യോഗ്യതാ റൗണ്ടിലെ പത്ത് മത്സരങ്ങളില്‍ ഒമ്പതിലും വിജയം നേടിയാണ് ജര്‍മ്മനി യോഗ്യത നേടിയത്.  

ഏഷ്യയില്‍ നിന്ന് ഇറാന്‍, സൗദി അറേബ്യ, ദക്ഷിണ കൊറിയ എന്നീ ടീമുകള്‍ യോഗ്യത നേടുമെന്നുറപ്പായി. ഏഷ്യയില്‍ നിന്നുള്ള നാലാമത്തെ ടീമായി യോഗ്യത നേടാന്‍ ഓസ്‌ട്രേലിയയയും ജപ്പാനും തമ്മിലാണ് മത്സരം. നോര്‍ത്ത് അമേരിക്കയില്‍ നിന്ന് കാനഡ യോഗ്യത നേടിയേക്കും.  

ആഫ്രിക്കയില്‍ നിന്ന് ഇതുവരെ ഒരുടീമും  ലോകകപ്പില്‍ സ്ഥാനമുറപ്പാക്കിട്ടില്ല. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ യോഗ്യതാ മത്സരങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ വിദ്യാര്‍ത്ഥിനി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

India

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

India

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.