Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

താലിബാന്‍ തീവ്രവാദികളുടെ കണ്ണ് വെട്ടിച്ച് അഫ്ഗാനിസ്ഥാനില്‍ നിന്നും 35 വനിതാഫുട്ബാള്‍ സംഘം സുരക്ഷിതമായി യുകെയില്‍ എത്തി

35 പേരടങ്ങുന്ന അഫ്ഗാനിസ്ഥാനിലെ വനിതകളായ ഫുട്ബാള്‍ കളിക്കാരുടെ സംഘം താലിബാന്റെ കണ്ണ് വെട്ടിച്ച് ലണ്ടനിലെ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍ വ്യാഴാഴ്ച എത്തി. 13നും 19നും ഇടയില്‍ പ്രായമുള്ള 35 പെണ്‍കുട്ടികളാണ് പാകിസ്ഥാനില്‍ നിന്നും ഒറ്റരാത്രികളൊണ്ട് ലണ്ടനില്‍ എത്തിയതെന്ന് ഖാമാ പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2021, 04:53 pm IST
inWorld

കാബൂള്‍: 35 പേരടങ്ങുന്ന അഫ്ഗാനിസ്ഥാനിലെ വനിതകളായ ഫുട്ബാള്‍ കളിക്കാരുടെ സംഘം താലിബാന്റെ കണ്ണ് വെട്ടിച്ച് ലണ്ടനിലെ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍ വ്യാഴാഴ്ച എത്തി. 13നും 19നും ഇടയില്‍ പ്രായമുള്ള 35 പെണ്‍കുട്ടികളാണ് പാകിസ്ഥാനില്‍ നിന്നും ഒറ്റരാത്രികളൊണ്ട് ലണ്ടനില്‍ എത്തിയതെന്ന് ഖാമാ പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ നടിയും ടിവി താരവുമായ കിം കാര്‍ദാഷിയാന്‍ ആണ് ജൂതന്മാരുടെ സന്നദ്ധ സംഘടന ചാര്‍ട്ടര്‍ ചെയ്ത പ്രത്യേക വിമാനത്തിന്റെ ചെലവ് വഹിച്ചത്. ‘ഈ ദൗത്യം സാക്ഷാല്‍ക്കരിച്ചു,’ അഫ്ഗാന്‍ വനിതാ ദേശീയ ഫുട്ബാള്‍ ടീമിന്റെ മുന്‍ മാനേജരായിരുന്ന ഖാലിദ പോപല്‍ പറഞ്ഞു. ഡെന്മാര്‍ക്കിലിരുന്ന് ഇവരാണ് ടീമിന്റെ രക്ഷപ്പെടല്‍ ആസൂത്രണം ചെയ്തത്.

ദാരിദ്ര്യത്തില്‍ കഴിയുന്ന പെണ്‍കുട്ടികളെ ഏറ്റെടുത്ത് പരിശീലിപ്പിക്കുന്ന ടീം നേരത്തെ അഫ്ഗാനില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഭീകരാക്രണ ഭീഷണിയുള്ളതിനാല്‍ അവര്‍ക്ക് കാബൂള്‍ വിമാനത്താവളത്തില്‍ എത്തിപ്പെടാന്‍ കഴിഞ്ഞില്ല. അന്ന് അഫ്ഗാന്‍ അതിര്‍ത്തി കടന്ന് ടീം പാകിസ്ഥാനിലേക്ക് എത്തി. താല്‍ക്കാലിക വിസയില്‍ പാകിസ്ഥാനില്‍ കഴിയുകയായിരുന്ന ടീമിന് പിന്നീടാണ് ബ്രിട്ടന്‍ വിസ അനുവദിച്ചത്.

മറ്റൊരു രക്ഷാദൗത്യത്തില്‍ അഫ്ഗാനിസ്ഥാന്‍ സ്ത്രീകളുടെ ദേശീയ ഫുട്ബാള്‍ ടീം ആസ്‌ത്രേല്യയിലേക്ക് കടന്ന് രക്ഷപ്പെട്ടു. ദേശീയ ഫുട്ബാള്‍ ടീമിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 100 വനിതാ ഫുട്ബാള്‍ കളിക്കാരെ അഫ്ഗാനിസ്ഥാനില്‍ നിന്നും ഒക്ടോബറില്‍ സുരക്ഷിതമായി ഒഴിപ്പിച്ചു. ഇവര്‍ പോര്‍ച്ചുഗലിലാണ്.

എന്തായാലും സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ചുള്ള ആശങ്കകള്‍ അഫ്ഗാനില്‍ വര്‍ധിച്ചുവരികയാണ്. ആഗസ്ത് 15ന് താലിബാന്‍ ഭരണമേറ്റെടുത്ത ശേഷം പ്രത്യേകിച്ചും. ഡസന്‍കണക്കിന് വനിതാ ഫുട്ബാള്‍ കളിക്കാരുടെ സംഘം ഇപ്പോഴും യുദ്ധത്താല്‍ തകര്‍ന്ന അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്നതായി ബിബിസി പറയുന്നു.

Tags: അഫ്ഗാന്‍ വനിതാഫുട്ബാള്‍ സംഘംfootballwomenതാലിബാന്‍അഫ്ഗാനിസ്ഥാന്‍Britainതാലിബാന്‍ ശാസനതാലിബാനെ തടയൂതാലിബാൻ സർക്കാർ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.