Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കലിപ്പ് കളിക്കളത്തിലില്ല; വീണ്ടും കടം വാങ്ങിക്കൂട്ടി; വെല്ലുവിളിച്ച് കളത്തിലിറങ്ങിയ കൊമ്പന്‍മാര്‍ എടികെയുടെ ഗോള്‍വലയില്‍ വീണു

കഴിഞ്ഞ സീസണിലെ 'പലിശ' തിരിച്ചുകൊടുക്കുമെന്ന് വെല്ലുവിളിച്ച് കളത്തിലിറങ്ങിയ കൊമ്പന്‍മാര്‍ക്ക് ഒരു തരത്തിലുള്ള പ്രതിരോധിക്കാതെയാണ് അടിയറവ് പറഞ്ഞത്. ആക്രമണം മറന്നതാണ് കേരളത്തിന് തിരിച്ചടിയായത്. ഹ്യൂഗോ ബോമുവിന്റെ ഇരട്ടഗോളുകളുടെ കരുത്തിലാണ് എടികെ ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2021, 09:29 pm IST
in Football

മഡ്ഗാവ്: സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ ‘കടം’ വാങ്ങിക്കൂട്ടി കേരളാ ബ്ലാസ്‌റ്റേഴ്‌സ്.  കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ എടികെ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ 4-2 കേരളാ ബ്ലാസ്‌റ്റേഴ്‌സ് അടിയറവ് പറഞ്ഞു. കഴിഞ്ഞ സീസണിലെ ‘പലിശ’ തിരിച്ചുകൊടുക്കുമെന്ന് വെല്ലുവിളിച്ച്  കളത്തിലിറങ്ങിയ കൊമ്പന്‍മാര്‍ക്ക് ഒരു തരത്തിലുള്ള പ്രതിരോധിക്കാതെയാണ് അടിയറവ് പറഞ്ഞത്. ആക്രമണം മറന്നതാണ് കേരളത്തിന് തിരിച്ചടിയായത്. ഹ്യൂഗോ ബോമുവിന്റെ ഇരട്ടഗോളുകളുടെ കരുത്തിലാണ് എടികെ ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്ത്.  

കളി തുടങ്ങി രണ്ടാം മിനിട്ടിലും 39 മിനിറ്റുകളിലായിരുന്നു ബോമുവിന്റെ ഗോളുകള്‍. ഒരു ഗോള്‍ സ്‌ട്രൈക്കര്‍ റോയ് കൃഷ്ണ പെനല്‍റ്റിയില്‍നിന്ന് നേടി. മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ  വകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍. 24 മിനിട്ടിലാണ് ഈ ഗോള്‍ പിറന്നത്. 69 മിനിട്ടില്‍ ജെ. പെരേരിയ ഡിയാസിലൂടെയാണ് കേരളത്തിന്റെ രണ്ടാം ഗോള്‍ പിറന്നത്.    മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ത്തന്നെ കേരളാ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് എടികെ ലീഡ് ഉയര്‍ത്തിയിരുന്നു.  

ആദ്യപകുതിയില്‍ സഹല്‍ അബ്ദുല്‍ സമദ് നേടിയ ഗോളിനു വഴിയൊരുക്കിയ മലയാളി താരം കെ.പി. രാഹുല്‍ പരുക്കേറ്റ് തിരിച്ചുകയറിയത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. മറ്റൊരു മലയാളി താരം പ്രശാന്താണ് പകരം ഇറങ്ങിയത്.  നിലവിലെ ചാംപ്യന്‍മാരായ മുംബൈ സിറ്റി എഫ്‌സിയില്‍നിന്ന് കൊല്‍ക്കത്ത സ്വന്തമാക്കിയ സൂപ്പര്‍താരം ഹ്യൂഗോ ബോമുവാണ് സീസണിലെ ആദ്യം വലചലിപ്പിച്ചത്. കേരള ടീം ഒത്തിണക്കത്തിലേക്ക് എത്തിയില്ലെന്നാണ് ഇന്നത്തെ കളിയിലൂടെ വ്യക്തമാകുന്നത്.  

Tags: കേരള ബ്ലാസ്റ്റേഴ്‌സ്ISL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഭരണഘടനാ ഭേദഗതി എഐഎഫ്എഫ്‌ തള്ളി; ഫെബ്രുവരി വരെ ഐഎസ്എല്‍ തുടങ്ങാൻ സാധ്യതയില്ല

കേരള സ്പോർട്സ് ജേണലിസ്റ്റ്സ് അസോസിയേഷൻ (കെഎസ്ജെഎ) കൊച്ചി റീജണൽ സ്പോർട്സ് സെൻ്ററിൽ സംഘടിപ്പിച്ച കായിക മാധ്യമ പ്രവർത്തകരുടെ ശില്പശാലയിൽ പങ്കെടുത്തവർ ശില്പശാല നയിച്ച മാർക്കസ് മെർ ഗുലാവോയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.
Football

ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണയുമുണ്ടാകും: മാർക്കസ് മെർഗുലാവോ

പുതിയ വാര്‍ത്തകള്‍

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

ഞങ്ങൾക്ക് അത് ചെയ്യാനുള്ള ശക്തിയില്ല: നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പിൻവലിച്ചതായി മംദാനി , സ്വന്തം മേയറുപണിയെടുക്കാൻ നിർദ്ദേശിച്ച് ഇസ്രായേൽ

കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിത്തം: രക്ഷാപ്രവര്‍ത്തനം നട്ത്തിയ ഭാരത സൈന്യത്തിന് നന്ദി അറിയിച്ച് ചൈന

നേരത്തെ പറഞ്ഞാൽ മുങ്ങും : രാഹുൽ എം പി മാരെ വിളിച്ചത് പിറന്നാൾ ആഘോഷിക്കാനെന്ന പേരിൽ : വിദഗ്ധമായി ഒഴിഞ്ഞ് മാറി തരൂർ

ഹലാല്‍ തീണ്ടിയ വികസനം: അമ്പലവും ചര്‍ച്ചും പൊളിച്ചു; മസ്ജിദിനു മുന്നില്‍ കെ. മുരളീധരന് മുട്ടുവിറയ്‌ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.