Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമിയുടേത് വേറിട്ട ശബ്ദം, ഒരു വിഭാഗം മാധ്യമങ്ങൾ രാഷ്‌ട്രവിരുദ്ധ ചിന്തകള്‍ക്ക് സൈദ്ധാന്തിക ഭാഷ്യം രചിക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

കേരളത്തില്‍ ഭരണകൂടത്തിന്റെ പിന്തുണയോട് കൂടി വളരെ ആസൂത്രിതമായി രാഷ്‌ട്രവിരുദ്ധ ചിന്തകള്‍ക്ക് സൈദ്ധാന്തിക ഭാഷ്യം രചിക്കുകയാണ് ഒരു വിഭാഗം മാധ്യമങ്ങള്‍. രാജ്യത്ത് നിന്ന് വേറിട്ട് നിൽക്കേണ്ടതാണ് കേരളം എന്ന രീതിയില്‍ പ്രചരണം നടക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2021, 10:16 am IST
in Kerala

കാഞ്ഞങ്ങാട്: ജന്മഭൂമി കേരളത്തിലെ വ്യത്യസ്തത നിറഞ്ഞ ഏക പത്രമാണെന്നും മറ്റെല്ലാ പത്രങ്ങളും സമാനമായ നിലപാടാണ് പുലര്‍ത്തുന്നതെന്നും നിരവധി കോര്‍പറേറ്റ് മാധ്യമങ്ങളുള്ള കേരളത്തില്‍ ജന്മഭൂമിയുടെ കരുത്ത്, ശക്തി, ഔന്നത്യം എന്നിവയെല്ലാം മറ്റ് മാധ്യമങ്ങളെയെല്ലാം കവച്ചു വെക്കുന്നതാണെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജന്മഭൂമി കാഞ്ഞങ്ങാട് സബ്ബ് ബ്യൂറോ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോര്‍പറേറ്റ് ഭീമന്‍മാര്‍ നയിക്കുന്ന പത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജന്മഭൂമി നിരവധി ബുദ്ധിമുട്ടുകള്‍ സഹിച്ച് ദേശീയതയ്‌ക്ക് വേണ്ടി നിലകൊള്ളുകയും യഥാര്‍ത്ഥ്യത്തെ ഏറ്റവും ആദ്യം കേരളത്തിന്റെ മനസാക്ഷിക്ക് മുന്നില്‍ എത്തിക്കുകയും ചെയ്യുന്നു. നാടിനെതിരായി ജനങ്ങളെ തിരിക്കാന്‍ എന്തെല്ലാം ചേരുവകള്‍ ചേര്‍ക്കണമെന്ന് ചിന്തിക്കുകയാണ് ഒരു വിഭാഗം മാധ്യമങ്ങള്‍. രാഷ്‌ട്രം എന്ത് ചിന്തിക്കുന്നുവോ അതിനെതിരെ ആസൂത്രിതമായ വാര്‍ത്തകള്‍ പടച്ചു വിടുകയാണ് പല മാധ്യമങ്ങളും. ഒരൊറ്റ കേന്ദ്രത്തില്‍ നിന്നാണ് ഇത്തരം സാമൂഹ്യ വിരുദ്ധ, രാഷ്ടവിരുദ്ധ വാര്‍ത്തകള്‍ കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്കായി രൂപം കൊള്ളുന്നത്.  

കേരളത്തില്‍ ഭരണകൂടത്തിന്റെ പിന്തുണയോട് കൂടി വളരെ ആസൂത്രിതമായി രാഷ്‌ട്രവിരുദ്ധ ചിന്തകള്‍ക്ക് സൈദ്ധാന്തിക ഭാഷ്യം രചിക്കുകയാണ് ഒരു വിഭാഗം മാധ്യമങ്ങള്‍. രാജ്യത്ത് നിന്ന് വേറിട്ട് നിൽക്കേണ്ടതാണ് കേരളം എന്ന രീതിയില്‍ പ്രചരണം നടക്കുന്നു. ഗൗരവമേറിയ പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നപോകുന്നത്. കേരളം ഇന്ത്യയോടപ്പമല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള പരിശ്രമം വളരെ ആസൂത്രിതമായി നടക്കുന്നു. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പേരില്‍ അഭിമാനം കൊള്ളുമ്പോള്‍ ഈ സ്വാതന്ത്യവും അവകാശവും ഇനിയെത്രകാലം ഇന്നത്തെ നിലയില്‍ ഉണ്ടാകുമെന്ന് കാണേണ്ട സ്ഥിതിയാണ് കേരളത്തില്‍ നിലവില്‍ ഉള്ളത്. ഇത്തരം ഒരു സാഹചര്യത്തില്‍ നാളെ നടക്കുന്ന കാര്യങ്ങള്‍ ഇന്നേ കേരളീയ സമൂഹത്തിന് മുന്നില്‍ തുറന്ന കാട്ടി സമൂഹത്തിന് മുന്നിലുള്ള വെല്ലുവിളികളെ തുറന്ന് കാട്ടുന്ന പത്രം എന്ന നിലയില്‍ ജന്മഭൂമിയുടെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചു വരികയാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് സുരേന്ദ്രന്‍ പറഞ്ഞു.  

വ്യാപാരഭവനില്‍ നടന്ന ഉദ്ഘാടന സഭയില്‍ ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ എം.എ. വിജയറാം അദ്ധ്യക്ഷത വഹിച്ചു.

Tags: kasargodKanhangadK Surendranജന്മഭൂമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

Kerala

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.