Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മുവിൽ സാഹചര്യങ്ങൾ വളരെയധികം മാറി, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ രണ്ടു വര്‍ഷത്തിനുളളില്‍ പൂർണമായും അവസാനിപ്പിക്കുമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍

കാശ്മീരിലെ നിയമവ്യവസ്ഥയില്‍ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. കേന്ദ്ര ഭരണപ്രദേശമായ ജമ്മുവിലും വലിയ മാറ്റം കൊണ്ടുവരാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് സാധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2021, 10:51 am IST
in India

ജമ്മു: രണ്ടു വര്‍ഷത്തിനുളളില്‍ ജമ്മുകാശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പൂർണമായും അവസാനിപ്പിക്കുമെന്ന്  ജമ്മു കാശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ഇതിനായി കേന്ദ്രസർക്കാർ കഠിന പരിശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ജിനിയറിങ് എക്‌സപോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നോര്‍ത്ത് റീജിയണ്‍ സംഘടിപ്പിച്ച പുരസ്‌കാര ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവർണർ.  

കാശ്മീരിലെ നിയമവ്യവസ്ഥയില്‍ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. കേന്ദ്ര ഭരണപ്രദേശമായ ജമ്മുവിലും വലിയ മാറ്റം കൊണ്ടുവരാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് സാധിച്ചു. ജനങ്ങള്‍ ജമ്മുവിലെ  നിയമനിര്‍മ്മാണ വ്യവസ്ഥയില്‍ പരിഭ്രാന്തരാകാറുണ്ടായിരുന്നു. എന്നാല്‍ സാഹചര്യം വളരെയധികം മാറി. രണ്ടു വര്‍ഷത്തിനുളളില്‍ ജമ്മുകാശ്മീരിലെ തീവ്രവാദപ്രവര്‍ത്തനം പൂര്‍ണ്ണമായും അവസാനിക്കും. പാക്കിസ്ഥാനില്‍ നിന്നുംളള 38 ഓളം ഭീകരരാണ് ഇപ്പോള്‍ കാശ്മീര്‍ താഴ്‌വരയില്‍ ഉളളത്. അതില്‍ 27 പേര്‍ ലഷ്‌ക്കര്‍-ഇ- തോയിബയില്‍ ഉളളവരും, 11 പേര്‍ ജെയ്‌ഷെ-ഇ- മുഹമ്മദില്‍ ഉളളവരുമാണ്.  

ശ്രീനഗര്‍, ബാരമുളള, കുല്‍ഗം, പുല്‍വാമ ജില്ലകളിലാണ് ഭീകര പ്രവര്‍ത്തനം കൂടുതലായി നടക്കുന്നത്.  നേരത്തെ എന്‍ഐഎ  രണ്ടു ഭീകരരെ പിടികൂടിയിരുന്നു. സോപൂര്‍ സ്വദേശികളായ റാഷിദ് മുസാഫിര്‍ ഗനി, നാസര്‍ മിര്‍ എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ കേസുമായി ബന്ധപ്പെട്ട് ജമ്മു കാശ്മീരിലും, പ്രമുഖ നഗരങ്ങളിലും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് അറിവ് കിട്ടിയിട്ടുണ്ട്.

ലഷ്ക്കര്‍-ഇ-തോയിബാ, ജെയ്‌ഷെ ഇ മുഹമ്മദ്, ഹിസ്ബുള്‍മുജ്ജാഹിദിന്‍  തുടങ്ങിയവരും ഇതുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന റസിഡന്റ് ഫ്രണ്ട്, പിപ്പീള്‍ എഗനിസ്റ്റ് ഫാസിസ്റ്റ് ഫോഴ്‌സ് എന്നിവരാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് കേന്ദ്ര ഏജന്‍സികള്‍ പറയുന്നു.

Tags: ജമ്മു കശ്മീര്‍terrorismmanoj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

World

അതിർത്തി കടന്നുള്ള ഭീകരത : ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.