Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാരാസെയ്‌ലിങ്ങിനിടയില്‍ അപകടം; ദമ്പതികള്‍ കടലില്‍ വീണു

അപകടത്തിന് മുമ്പ് കയറില്‍ വിളളല്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് ബോട്ടിലുണ്ടായിരുന്നവര്‍ കണക്കിലെടുത്തില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2021, 04:26 pm IST
inIndia

ദിയു: പാരാസെയിലിങിനിടയില്‍ പാരച്യൂട്ടിന്റെ കയര്‍ പൊട്ടി ദമ്പതികള്‍ കടലില്‍ വീണു. കഴിഞ്ഞ ഞായറാഴ്‌ച്ച  നരോവ ബീച്ചിലാണ് സംഭവം ഉണ്ടായത്. ഗുജറാത്ത് സ്വദേശികളായ അജിത കലാട്, ഭാര്യ സര്‍ല കതാട് എന്നിവര്‍ക്കാണ് അപകടം സംഭവിച്ചത്.

പാരസെയ്‌ലിങ് നടത്തുന്നതിനിടയില്‍ പാരച്യൂട്ടും പവര്‍ ബോട്ടുമായി  ബന്ധിപ്പിച്ചിരുന്ന കയര്‍  പൊട്ടിപ്പോകുകയായിരുന്നു. കയറില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങിയ ഇവര്‍ കടലിലേക്ക് പതിക്കുകയായിരുന്നു. ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നതിനാല്‍ വലിയ ദുരന്തത്തില്‍ നിന്ന് ദമ്പതികള്‍ രക്ഷപെട്ടു.

അപകടത്തിന് മുമ്പ്  കയറില്‍ വിളളല്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് ബോട്ടിലുണ്ടായിരുന്നവര്‍ കണക്കിലെടുത്തില്ല. സംഭവം അജിത്തിന്റെ സഹോദരന്‍ രാകേഷ് വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ശക്തമായ കാറ്റാണ് അപകടകാരണ എന്ന് പാരാസെയ്‌ലിങ് നടത്തിയ പാംസ് അഡ്വഞ്ചര്‍ ആന്‍ഡ് മോട്ടോര്‍ സ്‌പോര്‍ട് ഉടമ പറഞ്ഞു. 

അവധിക്കാലം ആഘോഷിക്കാനായി ആണ് ദമ്പതികള്‍ ദിയുവില്‍ എത്തിയത്. പാരാസെയ്‌ലിങ് സംഘാടകരുടെ ശ്രദ്ധക്കുറവാണ് അപകടകാരണമെന്ന് അജിത്ത പറഞ്ഞു.

Tags: ഗുജറാത്ത്പാരാസെയ്‌ലിങ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയഗാനം ആലപിക്കരുതെന്ന് മൗലവിയുടെ ഫത്വ; ഗുജറാത്തിലെ രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം

Social Trend

ഗുജറാത്തില്‍ നടപ്പാക്കാതിരിക്കുന്ന മദ്യവില്‍പ്പന ലക്ഷദ്വീപില്‍ നടപ്പാക്കുന്നതെന്തിന്; വീണ്ടും വിഡ്ഢിത്തരവുമായി ഐഷ സുല്‍ത്താന

Business

രാഹുല്‍ ഗാന്ധിയ്‌ക്ക് നശിപ്പിക്കാന്‍ കഴിയുന്നതല്ല അദാനി; 5000 കോടി രൂപയ്‌ക്ക് സാംഘി സിമന്‍റ് കമ്പനിയെ ഏറ്റെടുത്തു; സിമന്‍റ് മേഖലയില്‍ അദാനി ഭീമനാകും

Article

ഹരിയാന സംഘര്‍ഷം: പിന്നില്‍ ആരാജകത്വം നടപ്പിലാക്കാനുള്ള തീവ്രമുസ്ലീം സംഘടനകളുടെ ശ്രമം; കാരണം തീവ്രവാദപ്രവര്‍ത്തനത്തിന് ഏറ്റതിരിച്ചടി; കേരളവും പേടിക്കണം

India

പെണ്‍കുട്ടികളുടെ ഒളിച്ചോട്ടം കൂടുന്നു: പ്രണയവിവാഹങ്ങളില്‍ മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍, പിന്തുണച്ച് കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.