Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ‘നാഷണല്‍ ടാലന്റ് സെര്‍ച്ച്’ സംസ്ഥാനതല പരീക്ഷ ജനുവരി 30 ന്

പരീക്ഷാര്‍ത്ഥികള്‍ 2021-22 അദ്ധ്യയന വര്‍ഷം കേരളത്തിലെ ഗവണ്‍മെന്റ്/എയിഡഡ് അംഗീകൃത സ്‌കൂളുകളിലോ കേന്ദ്രീയ/നവോദയ വിദ്യാലയങ്ങളിലോ സൈനിക സ്‌കൂളിലോ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലോ പത്താം ക്ലാസ്സില്‍ പഠിക്കുന്നവരാകണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2021, 11:00 am IST
in Education

പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള നാഷണല്‍ ടാലന്റ് സെര്‍ച്ച് സംസ്ഥാനതല പരീക്ഷ ജനുവരി 30 ന് നടത്തും. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സിലാണ് (എസ്‌സിഇആര്‍ടി) പരീക്ഷ സംഘടിപ്പിക്കുന്നത്. പരീക്ഷാ ഫീസ് 250 രൂപ എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 100 രൂപ മതി. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം  www.scert.kerala.gov.in ല്‍ ലഭ്യമാണ്. ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നട ഭാഷകളില്‍ പരീക്ഷയെഴുതാം. വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ പാലിച്ച് താല്‍പര്യമുള്ളവര്‍ക്ക് നവംബര്‍ 22 വൈകിട്ട് 5 മണിക്കകം ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷാ ഫീസ് നവംബര്‍ 20 നകം അടയ്‌ക്കണം.

പരീക്ഷാര്‍ത്ഥികള്‍ 2021-22 അദ്ധ്യയന വര്‍ഷം കേരളത്തിലെ ഗവണ്‍മെന്റ്/എയിഡഡ് അംഗീകൃത സ്‌കൂളുകളിലോ കേന്ദ്രീയ/നവോദയ വിദ്യാലയങ്ങളിലോ സൈനിക സ്‌കൂളിലോ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലോ പത്താം ക്ലാസ്സില്‍ പഠിക്കുന്നവരാകണം. ഓപ്പണ്‍ ഡിസ്റ്റന്‍സ് ലേണിങ്ങിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത് (പ്രായം 18 വയസ് താഴെയാകണം)ആദ്യമായി 10-ാം ക്ലാസ് പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. ഒന്‍പതാം ക്ലാസ് പരീക്ഷയില്‍ ഭാഷേതര വിഷയങ്ങള്‍ക്ക് 55 ശതമാനം  (എസ്‌സിഎസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 50% മതി) മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം.

ഒന്നാംഘട്ട സംസ്ഥാന തല എന്‍ടിഎസ് പരീക്ഷയില്‍ മെന്റല്‍ എബിലിറ്റി ടെസ്റ്റ് (മാറ്റ്), സ്‌കോളസ്റ്റിക് ആപ്ടിട്യൂഡ് ടെസ്റ്റ് (സാറ്റ്) എന്നിവയിലായി മള്‍ട്ടിപ്പില്‍ ചോയിസ് മാതൃകയിലുള്ള 100 ചോദ്യങ്ങള്‍ വീതമുണ്ടാകും. രണ്ട് മണിക്കൂര്‍ വീതം സമയം അനുവദിക്കും. ജനുവരി 30 ന് രാവിലെ 10 മുതല്‍ 12 മണിവരെ മാറ്റും ഉച്ചയ്‌ക്കുശേഷം 1.30 മുതല്‍ 3.30 മണി വരെ സാറ്റും നടത്തും. ഭിന്നശേഷിക്കാര്‍ക്ക്, അരമണിക്കൂര്‍ സമയം അധികമായി നല്‍കുന്നതാണ്. ടെസ്റ്റില്‍ യോഗ്യത നേടുന്നതിന് ജനറല്‍/ഒബിസി/ഒഇസി/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ ഓരോ പേപ്പറിനും 40% മാര്‍ക്ക് കരസ്ഥമാക്കണം. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 32% മാര്‍ക്ക് വീതം മതിയാകും. മൂല്യനിര്‍ണയത്തിന് നെഗറ്റീവ് മാര്‍ക്കിങ് രീതിയില്ല. പരീക്ഷാ കേന്ദ്രങ്ങള്‍ അഡ്മിറ്റ് കാര്‍ഡിലുണ്ടാവും.

മെന്റല്‍ എബിലിറ്റി ടെസ്റ്റില്‍ വെര്‍ബല്‍, നോണ്‍ വെര്‍ബല്‍, റീസണിങ്, ക്രിട്ടിക്കല്‍ തിങ്കിങ്, അനോളജി, ക്ലാസിഫിക്കേഷന്‍, ന്യൂമെറിക്കല്‍ സീരിസ് മുതലായവയില്‍ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങളാണുണ്ടാവുക. സ്‌കോളസ്റ്റിക് ആപ്ടിറ്റിയൂഡ് ടെസ്റ്റില്‍ സോഷ്യല്‍ സയന്‍സ്, സയന്‍സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ നിന്നാവും ചോദ്യങ്ങള്‍.

ഒന്നാംഘട്ടം സംസ്ഥാനതല പരീക്ഷയില്‍ യോഗ്യത നേടുന്നവരെ എന്‍സിഇആര്‍ടി നടത്തുന്ന   രണ്ടാംഘട്ടം ദേശീയതല പരീക്ഷയ്‌ക്ക് ക്ഷണിക്കും. ഈ രണ്ടാംഘട്ട പരീക്ഷകളിലും തിളങ്ങുന്നവരെയാണ് സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുക്കുക. നാഷണല്‍ ടാലന്റ് സെര്‍ച്ച് (എന്‍ടിഎസ്) പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് പ്ലസ്‌വണ്‍, പ്ലസ്ടു പഠനത്തിന് 1250 രൂപയും അണ്ടര്‍ഗ്രാഡുവേറ്റ്, പോസ്റ്റ്ഗ്രാഡുവേറ്റ് പഠനത്തിന് 2000 രൂപയും പ്രതിമാസം സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്. യുജിസി ചട്ടപ്രകാരമായിരിക്കും പിഎച്ച്ഡി പ്രോഗ്രാമില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. അന്വേഷണങ്ങള്‍ക്ക് 0471-2346113, 7736702691, 8304049606, 9744640038 എന്നീ ഫോണ്‍ നമ്പരുകളിലും  ntsescertkerala@gmail.com എന്ന ഇ-മെയിലിലും ബന്ധപ്പെടാം. പ്രവൃത്തി സമയങ്ങളില്‍ (10-5 മണിവരെ) മാത്രമേ ഫോണില്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ.

Tags: educationstudentschools
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

Kerala

കോഴിക്കോട് സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)
Kerala

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.