Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

അതിര്‍ത്തിരക്ഷാസേനയില്‍ എഎസ്‌ഐ, എച്ച്‌സി, കോണ്‍സ്റ്റബിള്‍, ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ്, നോണ്‍ മിനിസ്റ്റീരിയല്‍ തസ്തികകളില്‍ 72 ഒഴിവുകള്‍

അവസരം എസ്എസ്എല്‍സി പാസായ ഐടിഐകാര്‍ക്കും ഡിപ്ലോമക്കാര്‍ക്കും. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം https://rectt.bsf.gov.in ല്‍. ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 29 നകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 02:29 pm IST
in Career

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ (ബിഎസ്എഫ്) താഴെ പറയുന്ന ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ്-നോണ്‍ മിനിസ്റ്റീരിയല്‍ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിന് അപേക്ഷകള്‍ ക്ഷണിച്ചു. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ആകെ 72 ഒഴിവുകളാണുള്ളത്. അപേക്ഷകര്‍ ഭാരത പൗരന്മാരായിരിക്കണം.

  • എഎസ്‌ഐ (ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ്-3) – ഒഴിവ് ഒന്ന് (ജനറല്‍). ശമ്പള നിരക്ക് 29200-92300 രൂപ. യോഗ്യത: എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. ഐടിഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടണ്ടാകണം.. സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ അഭിലഷണീയം.
  • എച്ച്‌സി (കാര്‍പ്പന്റര്‍ – ഒഴിവുകള്‍ 4, പ്ലംബര്‍ 2), ശമ്പള നിരക്ക് 25500-81100 രൂപ. യോഗ്യത- എസ്എസ്എല്‍സിയും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ ഗ്രേഡ് സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ ഏതെങ്കിലും പ്രമുഖ സ്ഥാപനത്തില്‍നിന്നും ബന്ധപ്പെട്ട ട്രേഡില്‍ 3 വര്‍ഷത്തെ പ്രവൃത്തിപരിചയം.
  • കോണ്‍സ്റ്റബിള്‍ (സ്വീവര്‍മാന്‍ – ഒഴിവ് 2, യോഗ്യത: എസ്എസ്എല്‍സിയും സ്വിവറേജ് മെയിന്റനന്‍സില്‍ പ്രവൃത്തിപരിചയവും. ട്രേഡ് പ്രൊഫിഷ്യന്‍സി ടെസ്റ്റില്‍ യോഗ്യത നേടണം. ശമ്പള നിരക്ക് 21700-69100 രൂപ.
  • കോണ്‍സ്റ്റബിള്‍ (ജനറേറ്റര്‍ ഓപറേറ്റര്‍-24, ജനറേറ്റര്‍ മെക്കാനിക്-28, ലൈന്‍മാന്‍-11). ശമ്പള നിരക്ക് 21700-69100 രൂപ. യോഗ്യത- എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. ഡീസല്‍/മോട്ടോര്‍ മെക്കാനിക്/ഇലക്ട്രീഷ്യന്‍/വയര്‍മാന്‍/ലൈന്‍മാന്‍ ഐടിഐ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ബന്ധപ്പെട്ട ട്രേഡ്/മേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.

പ്രായപരിധി 2021 ഡിസംബര്‍ 29 ന് 18-25 വയസ്, സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാര പ്രായപരിധിയില്‍ ഇളവുണ്ട്.

അപേക്ഷകര്‍ക്ക് ഇനിപറയുന്ന ശാരീരിക യോഗ്യതകളും ഉണ്ടാകണം. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (ഡ്രാഫ്റ്റ്‌സ്മാന്‍/തസ്തികക്ക് പുരുഷന്മാര്‍ക്ക് ഉയരം 167.5 സെ.മീറ്റര്‍, നെഞ്ചളവ് 80-85 സെ.മീറ്റര്‍. വനിതകള്‍ക്ക് ഉയരം 157 സെ.മീറ്റര്‍. ഉയരത്തിനനുസൃതമായിട്ടുള്ള ഭാരവുമുണ്ടാകണം.

ഹെഡ്‌കോണ്‍സ്റ്റബിള്‍ (കാര്‍പ്പന്റര്‍, പ്ലംബര്‍) തസ്തികയ്‌ക്കും കോണ്‍സ്റ്റബിള്‍ സ്വീവര്‍മാന്‍ തസ്തികക്കും പുരുഷന്മാര്‍ക്ക് ഉയരം 165 സെ.മീറ്റര്‍, നെഞ്ചളവ് 76-81 സെ.മീറ്റര്‍.  20 വയസിന് താഴെയുള്ളവര്‍ക്ക് രണ്ട് സെ.മീറ്റര്‍ ഇളവുണ്ട്. വനിതകള്‍ക്ക് ഉയരം 157 സെ.മീറ്റര്‍. ഉയരത്തിനൊത്ത ഭാരവുമുണ്ടാകണം. വനിതകള്‍ക്ക് ഭാരം 46 കിലോഗ്രാമില്‍ കുറയാന്‍ പാടില്ല.

കോണ്‍സ്റ്റബിള്‍ (ജനറേറ്റര്‍ ഓപ്പറേറ്റര്‍, ജനറേറ്റര്‍ മെക്കാനിക്, ലൈന്‍മാന്‍ തസ്തികയ്‌ക്ക് പുരുഷന്മാര്‍ക്ക് ഉയരം 165 സെ.മീറ്റര്‍, നെഞ്ചളവ് 76-81 സെ.മീറ്റര്‍, 20 വയസിന് താഴെയുള്ളവര്‍ക്ക് രണ്ട് സെ.മീറ്റര്‍ ഇളവുണ്ട്. ഉയരത്തിനനുസൃതമായ ഭാരവും ഉണ്ടാകണം. വനിതകള്‍ക്ക് ഉയരം 157 സെ.മീറ്റര്‍, ഭാരം 46 കിലോഗ്രാമില്‍ കുറയരുത്.

എല്ലാ തസ്തികകള്‍ക്കും നല്ല കാഴ്ചശക്തിയും ഉണ്ടാകണം. മെഡിക്കല്‍/ഫിസിക്കല്‍ ഫിറ്റ്‌നസുള്ളവരാകണം. വൈകല്യങ്ങള്‍ പാടില്ല.

വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം https://rectt.bsf.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത്  അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപ. ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് മുഖാന്തിരം ഫീസ് അടയ്‌ക്കാം. വനിതകള്‍ക്കും എസ്‌സി/എസ്ടി/വിമുക്തഭടന്മാര്‍, ബിഎസ്എഫ് ജീവനക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും ഫീസില്ല. അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. ഡിസംബര്‍ 29 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടിക്രമം മുതലായ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, പ്രാക്ടിക്കല്‍/ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ദക്ഷിണേന്ത്യയില്‍ ബെംഗളൂരു പരീക്ഷാകേന്ദ്രമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Tags: ASIForceSecurityBSF
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിർത്തിയിൽ പാക് പ്രകോപനത്തിന് സാധ്യത; ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ, അതിർത്തി മേഖലകളിൽ നിരീക്ഷണം ശക്തം

India

വിമാനത്താവളത്തിന് സമീപം നിസ്‌കരിക്കണം: ആവശ്യം തളളി ബോംബെ ഹൈക്കോടതി

News

മിഷൻ സുദർശൻ ചക്ര: മോദിയുടെ ഇസ്രായേൽ സന്ദർശനത്തിൽ ഇന്ന് നിർണ്ണായക തീരുമാനം

Kerala

ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടെന്ന പരാതിയുമായി റിട്ട. എഎസ്ഐ, ടിക്കറ്റ് കൊറിയര്‍ സ്ഥാപനത്തിലെത്തിച്ച കിറ്റില്‍ കുടുങ്ങി

Health

വിദ്യാത്ഥികളുടെ സമ്പൂര്‍ണ്ണ ഹെല്‍ത്ത് ഡേറ്റാ ശേഖരണം: സ്വകാര്യതയും സുരക്ഷിതത്വവും സര്‍ക്കാര്‍ ഉറപ്പാക്കുമോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാടിന് മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസിയില്‍ ജോലികിട്ടാന്‍ ഹിന്ദുപേര് സ്വീകരിച്ചു, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’.

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.