Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആകാശത്ത് ദൃശ്യവിസ്മയമൊരുക്കാന്‍ വലയ സൂര്യഗ്രഹണം അടുത്ത മാസം ആദ്യം; നഗ്ന നേത്രങ്ങള്‍ കൊണ്ട് വീക്ഷിക്കരുതെന്ന് നാസ; ചന്ദ്രഗ്രഹണം ഈയാഴ്ച

സൂര്യന്റെ അഗ്രഭാഗങ്ങള്‍ ചന്ദ്രനു ചുറ്റും ഒരു പ്രകാശ വലയമായി കാണപ്പെടുന്ന ഭാഗിക ഗ്രഹണമാണ് (ആനുലാര്‍ എക്ലിപ്‌സ്) അടുത്ത മാസം നടക്കുക. ഇതിനെ വലയ ഗ്രഹണമെന്നും അറിയപ്പെടുന്നു. ആകാശത്ത് ഒരു അഗ്നിവലയം രൂപപ്പെടുന്ന കാഴ്ചയാണ് ഇത് സമ്മാനിക്കുക. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2021, 03:34 pm IST
inWorld

വാനനിരീക്ഷകര്‍ക്ക് സന്തോഷവാര്‍ത്ത. 2021ലെ അവസാനത്തെ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ഈ മാസം അവസാനവും അടുത്ത മാസം ആദ്യവുമായി നടക്കും. നവംബര്‍ 19ന് ചന്ദ്രഗ്രഹണം നടക്കുമ്പോള്‍ അടുത്ത മാസം നാലിനായിരിക്കും സൂര്യഗ്രഹണവും സംഭവിക്കുക.  

സൂര്യന്റെ അഗ്രഭാഗങ്ങള്‍ ചന്ദ്രനു ചുറ്റും ഒരു പ്രകാശ വലയമായി കാണപ്പെടുന്ന ഭാഗിക ഗ്രഹണമാണ് (ആനുലാര്‍ എക്ലിപ്‌സ്) അടുത്ത മാസം നടക്കുക. ഇതിനെ വലയ ഗ്രഹണമെന്നും അറിയപ്പെടുന്നു. ആകാശത്ത് ഒരു അഗ്നിവലയം രൂപപ്പെടുന്ന കാഴ്ചയാണ് ഇത് സമ്മാനിക്കുക. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുക.  

ഇത്തവണത്തെ ഭാഗിക സൂര്യഗ്രഹണം ദക്ഷിണാഫ്രിക്ക, അന്റാര്‍ട്ടിക്ക, ഓസ്‌ട്രേലിയ, തെക്കേ അമേരിക്ക, അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ തെക്ക് ഭാഗം എന്നിവിടങ്ങളില്‍ വ്യക്തമായി ദൃശ്യമാകും. എന്നാല്‍ ഇന്ത്യയില്‍ നിന്ന് ഇത് വ്യക്തമായി കാണാനാവില്ല.  

സൂര്യഗ്രഹണം വീക്ഷിക്കാന്‍ എക്ലിപ്‌സ് ഗ്ലാസുകള്‍ ഉപയോഗിക്കണം. ഗ്രഹണ സമയത്ത് നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കാന്‍ ശ്രമിക്കരുതെന്നും നാസ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കാഴ്ചക്കുറവുള്ളവര്‍ അവരുടെ നിത്യോപയോഗ കണ്ണടകള്‍ക്കു മുകളില്‍ എക്ലിപ്‌സ് ഗ്ലാസുകള്‍ വച്ച് ഗ്രഹണം നിരീക്ഷിക്കാം.  

അതേസമയം ഈ വര്‍ഷത്തിലെ രണ്ടാമത്തേതും അവസാനത്തേതുമായ ചന്ദ്രഗ്രഹണം നവംബര്‍ 19 വെള്ളിയാഴ്ചയാണ് നടക്കുക. ഏകദേശം ആറ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു ഭാഗിക ചന്ദ്രഗ്രഹണമായിരിക്കും ഇത്. ഈ ഗ്രഹണവും ഇന്ത്യയുടെ വലിയൊരു ഭാഗത്തും ദൃശ്യമാകില്ല. പക്ഷെ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, അസാം എന്നിവിടങ്ങളില്‍ ഇത് ദൃശ്യമാകും. യുഎസ്, വടക്കന്‍ യൂറോപ്പ്, കിഴക്കന്‍ ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക് സമുദ്ര മേഖലയില്‍ നിന്നും ചന്ദ്രഗ്രഹണം നിരീക്ഷിക്കാനാകും.  

Tags: നാസeclipseസൂര്യഗ്രഹണംചന്ദ്രഗ്രഹണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗ്രഹണത്തിന്റെ സാമാന്യ ഫലശ്രുതി; മേടം മുതല്‍ മീനം വരെയുള്ള 12 കൂറുകാര്‍ക്കും എന്തു മാറ്റമാണ് ഉണ്ടാക്കുക എന്നു നോക്കാം

Samskriti

ചന്ദ്രഗ്രഹണം ഇന്ന്

Kerala

ചന്ദ്രഗ്രഹണം: ഗുരുവായൂരില്‍ നേരത്തെ നടഅടയ്‌ക്കും

India

ഇന്ന് ആകാശത്ത് ഭാഗിക ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാകും; കൂടുതൽ വിവരങ്ങളിതാ…

Special Article

മറക്കരുത് ശതാബ്ദത്തിലെ അത്ഭുത കാഴ്ച; പഴ്‌സീഡ് ഉല്‍ക്കമഴ അര്‍ധരാത്രി മുതല്‍; നേരിട്ടുകാണാം ഇന്ത്യയില്‍ നിന്നും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.