Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് സംസ്‌കാരങ്ങളുടെ വ്യത്യസ്ത എന്തെന്ന് അറിയില്ലെന്ന് ദലൈലാമ; ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് ദലൈലാമ

ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് വിവിധ സംസ്‌കാരങ്ങളുടെ വ്യത്യസ്ത എന്തെന്ന് അറിയാത്തവരാണ്. കൂടുതല്‍ നിയന്ത്രിക്കുന്നത് ആളുകള്‍ക്ക് ഹാനികരമാണെന്നും ദലൈലാമ കുറ്റപ്പെടുത്തി. എല്ലാ മതങ്ങളേയും കര്‍ശനമായി നിയന്ത്രിക്കുകയാണ് ചൈന. തിബത്തുകാര്‍, ഉയ്ഗുര്‍ മുസ്ലിങ്ങള്‍, മറ്റ് ന്യൂനപക്ഷങ്ങള്‍ എന്നിവരെ നിയന്ത്രിക്കാന്‍ പ്രത്യേക ക്ലാസുകള്‍ നല്‍കിവരികയാണ് ചൈന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 08:41 pm IST
inWorld

ടോക്യോ: ചൈനയുടെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ തുറന്ന വിമര്‍ശനമുയര്‍ത്തി തിബത്തന്‍ ആത്മീയാചാര്യന്‍ ദലൈലാമ. താന്‍ ചൈനയിലേക്കോ ബുദ്ധമതത്തിന് പ്രാധാന്യമുള്ള തയ് വാനിലേക്കോ പോകില്ലെന്നും ഇന്ത്യയില്‍ കഴിയാനാണ് ഇഷ്ടപ്പെടുന്നതെന്നും ദലൈലാമ വ്യക്തമാക്കി. ടോക്യോയില്‍ ടോക്യോ വിദേശ പത്രപ്രതിനിധികളുടെ ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബുധനാഴ്ച സംസാരിക്കുകയായിരുന്നു ദലൈലാമ.

ചൈന ദലൈലാമയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമം നടത്തുന്ന സന്നിഗ്ധഘട്ടത്തില്‍ ദലൈലാമ നടത്തിയ വാര്‍ത്താസമ്മേളനത്തിന് ഏറെ രാഷ്‌ട്രീയപ്രാധാന്യമുള്ളതായി കരുതുന്നു. ഇന്ത്യയാണ് താന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലം. ഇവിടെ വിവിധ ഗോത്രങ്ങളും സംസ്‌കാരങ്ങളും പരസ്പരം ഇടകലര്‍ന്ന് സമാധാനത്തോടെ കഴിയുന്ന രാജ്യമാണ്. ചൈനക്കാര്‍ക്ക് വിവിധ സംസ്‌കാരങ്ങളുടെ വ്യത്യസ്തത അറിയില്ലെന്നും ദലൈലാമ പറഞ്ഞു.

എല്ലാറ്റിനെയും വളരെയധികം നിയന്ത്രിക്കുന്ന ചൈനയുടെ സംസ്‌കാരം സമൂഹത്തിന് ഹാനികരമാണ്. ചൈനയില്‍ നിന്നുള്ള തിബത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ദലൈലാമ 1959ലാണ് തിബത്ത് വിട്ടോടിപ്പോന്നത്. ചൈനക്കാര്‍ക്കെതിരെ അദ്ദേഹം നയിച്ച പ്രസ്ഥാനം പരാജയപ്പെട്ടതോടെയാണ് അദ്ദേഹം ഓടിപ്പോന്നത്. ചൈനയുടെ പട്ടാളം 1950ല്‍ തിബത്ത് കീഴടക്കിയതിന് ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ദലൈലാമ തിബത്ത് വിട്ടോടിപ്പോയത്. പിന്നീട് ഇന്ത്യയില്‍ അഭയം തേടി. തിബത്തും ചൈനയും തമ്മിലുള്ള ബന്ധം അങ്ങേയറ്റം ആശങ്കാകുലമായതിനാലാണ്  തിബത്തിലേക്ക് പോകേണ്ടെന്ന് തീരുമാനിക്കുന്നതെന്നും ദലൈലാമ പറഞ്ഞു.

ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് വിവിധ സംസ്‌കാരങ്ങളുടെ വ്യത്യസ്ത എന്തെന്ന് അറിയാത്തവരാണ്. കൂടുതല്‍ നിയന്ത്രിക്കുന്നത് ആളുകള്‍ക്ക് ഹാനികരമാണെന്നും ദലൈലാമ കുറ്റപ്പെടുത്തി. എല്ലാ മതങ്ങളേയും കര്‍ശനമായി നിയന്ത്രിക്കുകയാണ് ചൈന. തിബത്തുകാര്‍, ഉയ്ഗുര്‍ മുസ്ലിങ്ങള്‍, മറ്റ് ന്യൂനപക്ഷങ്ങള്‍ എന്നിവരെ നിയന്ത്രിക്കാന്‍ പ്രത്യേക ക്ലാസുകള്‍ നല്‍കിവരികയാണ് ചൈന.

ഒരിക്കലും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങിനെ കാണില്ലെന്നും ദലൈലാമ പറഞ്ഞു. പ്രാദേശിക, രാഷ്‌ട്രീയ വിഷമതകളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. തയ് വാനിലേയും ചൈനയിലെയും സഹോദരീ സഹോദരന്മാര്‍ക്ക് സംഭാവനകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. സാഹചര്യം സങ്കീര്‍ണ്ണമാണ്. ഈ നിസ്സാര ബുദ്ധസന്യാസി സങ്കീര്‍ണ്ണ രാഷ്‌ട്രീയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദലൈലാമ വ്യക്തമാക്കി.

Tags: chinaചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിദലൈലാമTibetuyghurഷീ ജിന്‍പിങ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)
India

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

World

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

India

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

പുതിയ വാര്‍ത്തകള്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.