Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

അടച്ചു പൂട്ടലില്‍ നിന്ന് ഡയാലിസിസ് സെന്ററിനെ രക്ഷിക്കാന്‍ പായസ ചലഞ്ച്

തിരൂരും പ്രദേശങ്ങളിലും ഉളള വൃക്കരോഗികള്‍ക്ക് ആകെയുളള ആശ്രയമാണ് അഭയം ഡയാലിസിസ് സെന്റര്‍. ഇവിടെ എത്തുന്ന രോഗികളുടെ ജിവന്‍ രക്ഷിക്കുന്നതിനും സെന്റര്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് പായസചലഞ്ച് നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 02:20 pm IST
in Malappuram
തിരൂരില്‍ നടന്ന പായസചലഞ്ച്‌

തിരൂരില്‍ നടന്ന പായസചലഞ്ച്‌

തിരൂര്‍: അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന അഭയം ഡയാലിസിസ് സെന്റര്‍ നിലനിര്‍ത്തുന്നതിനായി ഒരു നാട് മൊത്തം കൈകോര്‍ത്തു. നാലു ലക്ഷത്തോളം പേര്‍ക്കായി 40000 ലിറ്റര്‍ പാലടപ്പായസമാണ് തയ്യാറാക്കിയത്. ഇതില്‍ നിന്ന് ലഭിക്കുന്ന ലാഭത്തില്‍ നിന്ന് അഭയം ഡയലിസിസ് സെന്റര്‍ വീണ്ടെടുക്കുക എന്നുളളതാണ് ലക്ഷ്യം.

നിരവധി വൃക്ക രോഗികള്‍ക്കാണ്  ഈ ഡയലിസിന് സെന്റര്‍ കൊണ്ട് പ്രയോജനം ഉണ്ടാകുന്നത്. 60 ലക്ഷത്തോളം രൂപ ചലഞ്ച് വഴി ലഭ്യമാകും.15000 ചതുരശ്ര അടി സ്ഥലത്താണ് പാചകപ്പുരക്കായി പന്തല്‍ ഒരുക്കിയിരിക്കുന്നത്. 40 ലിറ്റര്‍ പാലും, 7000 കിലോ പഞ്ചസാരയും, 3000 കിലോ അടയും 200 കിലോ വെണ്ണയും 30 ടണ്‍ വിറകും, 6000 ലിററര്‍ വെളളവും ഉപയോഗിച്ചാണ് പായസം തയ്യാറാക്കുന്നത്. 4000 കിലോ പഞ്ചസാര തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഭാവചെയ്തു. 200 ലേറെ പാചകക്കാരും, 600ലേറെ വോളന്റയര്‍മാരും  പരിപാടിയില്‍ പങ്കെടുത്തു. ക്ലബ്ബുകളും, സന്നദ്ധസംഘടനകളും ഇതില്‍ പങ്ക്‌ചേര്‍ന്നിരുന്നു.

തിരൂരും പ്രദേശങ്ങളിലും ഉളള വൃക്കരോഗികള്‍ക്ക് ആകെയുളള ആശ്രയമാണ് അഭയം ഡയാലിസിസ് സെന്റര്‍. ഇവിടെ എത്തുന്ന രോഗികളുടെ ജിവന്‍ രക്ഷിക്കുന്നതിനും സെന്റര്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് പായസചലഞ്ച് നടത്തിയത്. ലിറ്ററിന് 250രൂപ നിരക്കിലാണ് പായസ വില്‍പ്പന.തിരൂരിലെ 14 ഗ്രാമപഞ്ചായത്തുകളിലാണ് പായസവിതരണം നടന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കാറ്ററിങ്ങ് അസോസിയേഷനാണ് പാചകക്കാരെ സൗജന്യമായി എത്തിച്ചത്. മറ്റ  സംഘടനകൾ ചെമ്പുകളും വാാര്‍പ്പുകളും എത്തിച്ചു. 

2013ലാണ് അഭയം ഡയാലിസിസ് സെന്റര്‍ തുടങ്ങിത്. സൗജന്യമായി ആയിരുന്നു.ഡയാലിസിസ് നടത്തിയിരുന്നത് മാസം 10 ലക്ഷത്തിനടുത്ത് ചെലവ് വരുമായിരുന്നു.കൊവിഡ് ആരംഭിച്ചത് മുതല്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.ഇപ്പോള്‍ വരുമാനം പൂര്‍ണ്ണമായി നിലച്ചതോടെ അടച്ചു പൂട്ടലിലേക്ക് എത്തിയത്.അതോടെയാണ് ചലഞ്ച് നടത്തി പണം സമാഹരിക്കാന്‍ തീരുമാനിച്ചത്.

Tags: malappuramchallengecatering
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇൻസ്റ്റഗ്രാമിൽ കിനാവിന്റെ രാജകുമാരൻ, യഥാർത്ഥത്തിൽ മുഹമ്മദ് ജസീൽ! പ്രണയം നടിച്ച് യുവതികളെ ലോഡ്ജിലെത്തിച്ച് സ്വർണം കൈക്കലാക്കുന്ന മലപ്പുറംകാരൻ പിടിയിൽ

Kerala

6 മണിക്ക് ചായ കിട്ടാതായതോടെ കുഞ്ഞുങ്ങളുമൊത്ത് ഉറങ്ങുകയായിരുന്ന മരുമകളെ ക്രൂരമായി വെട്ടി, നാട്ടുകാർ കണ്ടത് കൂസലില്ലാതെ ചോര കഴുകി കളയുന്ന ശാന്തയെ

Kerala

മലപ്പുറത്ത് കരിഞ്ചന്തയിൽ ഗ്യാസ് വിൽപ്പന; എസ്സെ ഓട്ടോ എൽപിജി പമ്പിൽ ഒരു സിലിണ്ടർ ഫിൽ ചെയ്യുന്നത് 2000 രൂപ നിരക്കിൽ

Kerala

മലപ്പുറത്ത് നിക്കാഹ് കഴിഞ്ഞതിന് പിന്നാലെ നവവരൻ എംഡിഎംഎയുമായി അറസ്റ്റിൽ: ഒളിപ്പിച്ചത് മണിയറയിലെ ബാത്ത്റൂമിൽ

India

ഭവാനിപൂരില്‍ അരലക്ഷത്തോളം വോട്ടര്‍മാര്‍ പുറത്ത്, ഇനിയൊരു വിജയം മമതയ്‌ക്ക് വെല്ലുവിളിയാവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.