Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Environment

ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും ആഗോള താപനവും; ട്രോപ്പോസ്ഫിയര്‍ ഭൂമിയില്‍ നിന്നും അകലുന്നു; കാലാവസ്ഥാ വ്യതിയാനത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍

അന്തരീക്ഷ താപനിലയിലുണ്ടായ വര്‍ധനവാണ് ഈ മാറ്റത്തിനുള്ള പ്രധാന കാരണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ ജേയ്ന്‍ ലിയു പറയുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂസ്പര്‍ശമണ്ഡലത്തിന്റെ ഉയരം വ്യത്യസ്തമാണ്. ഉഷ്ണമേഖലകളില്‍ 20 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് ഭൂസ്പര്‍ശമണ്ഡലം സ്ഥിതിചെയ്യുന്നത്. എന്നാല്‍ ദ്രുവപ്രദേശത്ത് ഇത് 12 കിലോമീറ്ററില്‍ താഴെയായും സ്ഥിതി ചെയ്യുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 05:25 pm IST
inEnvironment

കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍ ഇതിനകം ലോകം അനുഭവിച്ചുതുടങ്ങിയിട്ടുണ്ട്. അതിതീവ്ര മഴ, പ്രളയം, വരള്‍ച അങ്ങനെ നീളുന്നു ആ ഫലങ്ങളുടെ പട്ടിക. ദിനം പ്രതി അന്തരീക്ഷ താപനില ക്രമേണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഭൗമാന്തരീക്ഷത്തിലും കാര്യമായ മാറ്റങ്ങളുണ്ടാക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഏറ്റവും താഴത്തെ മേഖലയായ ഭൂസ്പര്‍ശമണ്ഡലം (ട്രോപോസ്ഫിയര്‍) ഈ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഭൗമോപരിതലത്തില്‍ നിന്നും അകന്നുകൊണ്ടിരിക്കുകയാണെന്നാണ് പുതിയ പഠനം പറയുന്നത്. ഉത്തരാര്‍ധഗോളത്തില്‍ കാലാവസ്ഥാ ബലൂണുകള്‍ ഉപയോഗിച്ച് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. ഈ ദശാബ്ദത്തില്‍ മാത്രം 50 മുതല്‍ 60 മീറ്റര്‍ വരെ മുകളിലേക്ക് വരെയാണ് ഭൂസ്പര്‍ശമണ്ഡലം നീങ്ങിയത്.  

അന്തരീക്ഷ താപനിലയിലുണ്ടായ വര്‍ധനവാണ് ഈ മാറ്റത്തിനുള്ള പ്രധാന കാരണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ ജേയ്ന്‍ ലിയു പറയുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂസ്പര്‍ശമണ്ഡലത്തിന്റെ ഉയരം വ്യത്യസ്തമാണ്. ഉഷ്ണമേഖലകളില്‍ 20 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് ഭൂസ്പര്‍ശമണ്ഡലം സ്ഥിതിചെയ്യുന്നത്. എന്നാല്‍ ദ്രുവപ്രദേശത്ത് ഇത് 12 കിലോമീറ്ററില്‍ താഴെയായും സ്ഥിതി ചെയ്യുന്നു.

ഓരോ വര്‍ഷവും കാലാവസ്ഥയ്‌ക്കനുസരിച്ച് ഭൂസ്പര്‍ശമേഖലയുടെ മുകളിലെ അതിര്‍ത്തിയായ ട്രോപോപാസ് സ്വാഭാവികമായും ഉയരുകയും താഴുകയും ചെയ്യാറുണ്ട്. ചൂട് കൂടുമ്പോള്‍ വായു വികസിക്കുകയും തണുപ്പ് കാലത്ത് വായു ചുരുങ്ങുകയും ചെയ്യുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ കൂടുതല്‍ ചൂട് പിടിച്ച് നിര്‍ത്തുന്നതിനാല്‍ ഭൂസ്പര്‍ശമണ്ഡലം പതിവില്‍ കവിഞ്ഞ് ഉയരുന്നു. 1980 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ട്രോപോപോസ് 200 മീറ്റര്‍ വരെ ഉയര്‍ന്നിട്ടുണ്ടെന്നാണ് ലിയുവിന്റെയും സംഘത്തിന്റെയും കണ്ടെത്തല്‍.

മിക്കവാറും എല്ലാ കാലാവസ്ഥ പ്രതിഭാസങ്ങളും ഭൂസ്പര്‍ശമണ്ഡലത്തിലാണ് സംഭവിക്കുന്നത്. എങ്കിലും ഈ മാറ്റം കാലാവസ്ഥയെ വലിയ രീതിയില്‍ സ്വാധീനിക്കാന്‍ സാധ്യതയില്ലെന്ന് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനത്തെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണിതെന്നും എന്ന് അവര്‍ പറയുന്നു.

Tags: Climateകാലാവസ്ഥാ വ്യതിയാനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലവർഷം ഇന്ന് കേരളത്തിലെത്തും; വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത

Kerala

സംസ്ഥാനത്ത് വേനല്‍ മഴ തുടരും, 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

സംസ്ഥാനത്ത് അടുത്ത 3 ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത,വിവിധ ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

Kerala

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.