Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കുടിവെള്ള പ്രശ്നം: കഴിഞ്ഞ രണ്ടു മാസത്തിനിടെ വെള്ളം കിട്ടിയത് രണ്ടു ദിവസം മാത്രം, അഗളി ചിറ്റൂര്‍ നിവാസികള്‍ പ്രക്ഷോഭത്തിലേക്ക്

പൈപ്പ് മാറ്റുന്നതിനായി ഒന്നര വര്‍ഷം മുമ്പ് ഇ- ടെണ്ടര്‍ വെച്ചിരുന്നു. ഇതിന്റെ ഭാഗമായി ബ്ലോക്കും, പഞ്ചായത്തും സംയുക്തമായി 22 ലക്ഷം വകയിരുത്തി. നാല് ഇഞ്ചിന്റെ എച്ച്ഡി പൈപ്പാണ് ഇട്ടിരുന്നതെങ്കിലും ഗുണനിലവാരം കുറഞ്ഞതാണെന്ന് പറഞ്ഞ് ഗുണഭോക്താക്കള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 11:39 am IST
inPalakkad
32 ലക്ഷം രൂപക്ക് സ്ഥാപിച്ച പഴയ ജിഐ പൈപ്പും (മുകളില്‍), പുതിയതും

32 ലക്ഷം രൂപക്ക് സ്ഥാപിച്ച പഴയ ജിഐ പൈപ്പും (മുകളില്‍), പുതിയതും

മണ്ണാര്‍ക്കാട്: കുടിവെള്ള പദ്ധതിയുണ്ടായിട്ടും കുടിവെള്ള ക്ഷാമം നേരിടുകയാണ് അഗളി പഞ്ചായത്തിലെ ചിറ്റൂര്‍ 13-ാം വാര്‍ഡ് നിവാസികള്‍. 182-ഓളം കുടുംബങ്ങള്‍ക്കായി 2000-2001 വര്‍ഷത്തിലാണ് ജലനിധി അഗ്രസ്ഥാനി പദ്ധതി പ്രകാരം കുടിവെള്ള പദ്ധതി ആരംഭിച്ചത്. ഷോളയൂര്‍ പഞ്ചായത്തിലെ മാര്‍ണാട്ടിയില്‍ സിമന്റ് ടാങ്ക് നിര്‍മിച്ച് അതില്‍ നിന്നും ഏഴ് കിലോമീറ്റര്‍ ദൂരം പൈപ്പിലൂടെയാണ് കുടിവെള്ളം എത്തിച്ചിരുന്നത്. എന്നാല്‍ കാലപ്പഴക്കത്തെ തുടര്‍ന്ന് പലഭാഗത്തും പൈപ്പുകള്‍ പൊട്ടുകയും കുടിവെള്ളം ലക്ഷ്യസ്ഥാനത്ത് എത്താതെയുമായി.

പൈപ്പ് മാറ്റുന്നതിനായി ഒന്നര വര്‍ഷം മുമ്പ് ഇ- ടെണ്ടര്‍ വെച്ചിരുന്നു. ഇതിന്റെ ഭാഗമായി ബ്ലോക്കും, പഞ്ചായത്തും സംയുക്തമായി 22 ലക്ഷം വകയിരുത്തി. നാല് ഇഞ്ചിന്റെ എച്ച്ഡി പൈപ്പാണ് ഇട്ടിരുന്നതെങ്കിലും ഗുണനിലവാരം കുറഞ്ഞതാണെന്ന് പറഞ്ഞ് ഗുണഭോക്താക്കള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. പൈപ്പ് പൊട്ടുന്നത് പതിവായതോടെ നാട്ടുകാരായ സി.സി.മോഹന്‍ദാസ്, ജോര്‍ജ് എന്നിവര്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിലും പോലീസിലും പരാതി നല്‍കി. ഇതുമായിബന്ധപ്പെട്ട് പോലീസ് കോണ്‍ട്രാക്ടറെ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. കളക്ടര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് പാഞ്ചായത്ത് സെക്രട്ടറിയെ വിളിച്ച് അന്വേഷണം നടത്തി.

കഴിഞ്ഞ രണ്ടു മാസത്തിനിടെ രണ്ടു ദിവസം മാത്രമാണ് കുടിവെള്ളം ലഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. വകുപ്പ് മന്ത്രിക്ക് പരാതി നല്‍കുമെന്നും, പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും നാട്ടുകാര്‍ പറഞ്ഞു.

Tags: കലാപംwaterചിറ്റൂര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.