Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എം.കെ. കുഞ്ഞോല്‍ മുതല്‍ ബോക്സിംഗ് താരം മേരി കോം വരെ; അഭിമാനമായവരെ ആദരിച്ച് ഭാരതം; പദ്മ പുരസ്‌കാരങ്ങള്‍ രാഷ്‌ട്രപതി സമ്മാനിച്ചു

ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ്വ തീര്‍ത്ഥ, മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി, അനിരുദ്ധ് ജഗന്നാഥ് എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി പദ്മവിഭൂഷണ്‍ പുരസ്‌കാരം സമ്മാനിച്ചു. സുഷമ സ്വരാജിന്റെ മകള്‍ ബന്‍സുരി സ്വരാജ് പുരസ്‌കാരം രാഷ്‌ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി. മറ്റുള്ളവരുടെ പുരസ്‌കാരങ്ങള്‍ കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2021, 08:37 pm IST
in India

ന്യൂദല്‍ഹി: പദ്മ പുരസ്‌കാരങ്ങള്‍ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് സമ്മാനിച്ചു. രാഷ്‌ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് 2020ലെ പദ്മ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. ഉപരാഷ്‌ട്രപതി വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ്വ തീര്‍ത്ഥ, മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി, അനിരുദ്ധ് ജഗന്നാഥ് എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി പദ്മവിഭൂഷണ്‍ പുരസ്‌കാരം സമ്മാനിച്ചു. സുഷമ സ്വരാജിന്റെ മകള്‍ ബന്‍സുരി സ്വരാജ് പുരസ്‌കാരം രാഷ്‌ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി. മറ്റുള്ളവരുടെ പുരസ്‌കാരങ്ങള്‍ കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങി.  

ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ചന്നുലാല്‍ മിശ്ര, ബോക്സിംഗ് താരം മേരി കോം എന്നിവരും രാഷ്‌ട്രപതിയില്‍ നിന്ന് പദ്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിച്ചു. ആത്മീയാചാര്യന്‍ ശ്രീ എം, ഒളിംപ്യന്‍ ബാറ്റ്മിന്റണ്‍ താരം പി.വി. സിന്ധു, ഡോ. എസ്.സി. ജാമിര്‍, ഡോ. അനില്‍ പ്രകാശ് ജോഷി, പണ്ഡിറ്റ് അജോയ് ചക്രവര്‍ത്തി, കൃഷ്ണമ്മാള്‍ ജഗന്നാഥന്‍, ആനന്ദ് ഗോപാല്‍ മഹിന്ദ്ര, വേണു ശ്രീനിവാസന്‍, മുസ്സഫര്‍ ഹുസെയ്ന്‍ ബെയ്ഗ്, ഡോ. ടെറിംങ് ലെന്‍ഡോല്‍ എന്നിവര്‍ പദ്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി. 

മുന്‍ കേന്ദ്രമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കര്‍(മരണാനന്തരം), ഡോ. ഡോ. നീലകണ്ഠ രാമകൃഷ്ണ മാധവമേനോന്‍ (മരണാനന്തരം), സെയിദ് മുസ്സാം അലി (മരണാനന്തരം), മനോജ് ദാസ്(മരണാനന്തരം) തുടങ്ങിയവരുടെ പദ്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങി.

ആചാര്യ എം.കെ. കുഞ്ഞോല്‍, ഹരേകല ഹജ്ജബ്ബ, സത്യനാരായണന്‍ മുണ്ടയൂര്‍, ജയപ്രകാശ് അഗര്‍വാള്‍, എയര്‍ മാര്‍ഷല്‍ ഡോ. പത്മബദ്ധോപാദ്ധ്യായ്, ഗായകന്‍ അദ്നാന്‍ സമി, ഡോ. ശ്രീപ്രകാശ് കോത്താരി, നടി കങ്കണ റണാവത്ത്, ഒളിംപ്യന്‍ റാണി രാംപാല്‍, ഐസിഎംഎര്‍ മുന്‍ ഹെഡ് സയിന്റിസ്റ്റ് ഡോ. രാമന്‍ ഗംഗേദ്കര്‍ തുടങ്ങിയവര്‍ പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി. രണ്ട് ചടങ്ങുകളിലായി ഏഴു പേര്‍ക്ക് പദ്മവിഭൂഷണും 16 പേര്‍ക്ക് പദ്മഭൂഷണും 122 പേര്‍ക്ക് പദ്മശ്രീയും സമ്മാനിച്ചു.  2021ലെ പദ്മ പുരസ്‌കാരങ്ങള്‍ നാളെ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും

Tags: രാഷ്ട്രപതിരാംനാഥ് കോവിന്ദ്Padma Shri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടിയ്‌ക്ക് പത്മശ്രീ ലഭിച്ചത് 1998ല്‍; കോണ്‍ഗ്രസ് ഭരിച്ച പത്ത് വര്‍ഷക്കാലം മമ്മൂട്ടിക്ക് അവാര്‍ഡില്ല, ഇപ്പോള്‍ അവാര്‍ഡ് നല്‍കിയത് മോദി സര്‍ക്കാര്‍

India

യോഗഗുരുവും പത്മശ്രീ അവാര്‍ഡ് ജേതാവുമായ സ്വാമി ശിവാനന്ദ സരസ്വതിയുടെ ദേഹവിയോഗം 128ാം വയസില്‍

Kerala

പദ്മശ്രീ ഡോ. എന്‍. കൊച്ചുപിള്ള അന്തരിച്ചു

Kerala

ശ്രീനാരായണ ഗുരുവിന്റെ ദര്‍ശന ശാസ്ത്രത്തെ ലോകസമക്ഷം അവതരിപ്പിക്കുന്ന ഗുരു

Kerala

തിരുവിതാംകൂര്‍ രാജ കുടുംബമെന്ന് കേള്‍ക്കുമ്പോള്‍ വെളിച്ചപ്പാട് തുള്ളുന്ന പുരോഗമനവാദികള്‍

പുതിയ വാര്‍ത്തകള്‍

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.