Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടികജാതി വിദ്യാര്‍ത്ഥിനിയ്‌ക്കേറ്റ അപമാനത്തില്‍ പട്ടികജാതി എം.എൽ.എമാരും എം.പിമാരും പ്രതികരിക്കുന്നില്ലെന്ന വിമര്‍ശനവുമായി കെ.എസ്. രാധാകൃഷ്ണൻ

ഒരു പട്ടികജാതി വിദ്യാർത്ഥിനിക്ക് ഉണ്ടായ അധിക്ഷേപത്തില്‍ കേരളത്തിലെ പട്ടികജാതിയില്‍പ്പെട്ട 14 എംഎൽഎമാരും രണ്ട് എംപിമാരും പുലർത്തുന്ന അവഗണന പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ കെ എസ് രാധാകൃഷ്ണൻ. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2021, 06:56 pm IST
in Kerala

തിരുവനന്തപുരം : ഒരു പട്ടികജാതി വിദ്യാർത്ഥിനിക്ക് ഉണ്ടായ അധിക്ഷേപത്തില്‍  കേരളത്തിലെ പട്ടികജാതിയില്‍പ്പെട്ട 14 എംഎൽഎമാരും രണ്ട് എംപിമാരും പുലർത്തുന്ന അവഗണന പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ കെ എസ് രാധാകൃഷ്ണൻ. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.  

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ഗവേഷക വിദ്യാർഥിനിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചു. ഈ  സംഭവത്തിൽ എംഎൽഎമാരും എംപിമാരും ഇടപെടുന്നില്ല. വിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെയാണ് ഗവേഷക മാർഗ്ഗദർശിയെ വഴിവിട്ടു സഹായിച്ചു സംരക്ഷിക്കുന്നത് എന്നാണ് ഗവേഷകയുടെ ആരോപണം. മന്ത്രി പാർട്ടി സെക്രട്ടറിയുടെ ഭാര്യ കൂടിയാകുമ്പോൾ ആരോപണത്തിന്റെ ഭാരം വർദ്ധിക്കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.  

മറ്റു പല കാര്യങ്ങളും അറിയാത്തതുപോലെ മുഖ്യമന്ത്രി ഇക്കാര്യം അറിയണമെന്നില്ല. എന്നാൽ കോളേജ് അദ്ധ്യാപികയായിരുന്ന വകുപ്പുമന്ത്രി ഇക്കാര്യത്തിൽ ഇടപെട്ടു നീതി നടപ്പാക്കണം. പട്ടികജാതി/വർഗ പീഡന നിയമം അനുസരിച്ച് ഗവേഷകയെ ജാതീയമായി അധിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അത് ക്രിമിനൽ കുറ്റമാണ്. അതുകൊണ്ട് നിയമപ്രകാരം ഇത് രമ്യമായി പരിഹരിക്കാൻ കഴിയില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെടാതിരുന്നതുകൊണ്ടാകാം ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിഷയം രമ്യമായി പരിഹരിക്കണമെന്ന് അഭിപ്രായപ്പെട്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

സർവ്വകലാശാലയുടെ അന്വേഷണത്തിൽ ഗവേഷക മാർഗ്ഗദർശിയുടെ ഭാഗത്ത് വീഴ്ചയില്ല എന്ന് വിശദീകരണമുണ്ടായെങ്കിലും ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ഗവേഷകയ്‌ക്ക് ഏഴു ദിവസത്തെ നിരാഹാരസമരം നടത്തേണ്ടിവന്നു എന്നതാണ് തന്നെ അമ്പരപ്പിക്കുന്ന കാര്യമാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

Tags: Radhakrishnanപട്ടികജാതിDeepaഡോ. എസ്. രാധാകൃഷ്ണന്‍കെ. രാധാകൃഷ്ണന്‍ദീപാ മോഹനന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് (നടുവില്‍) ഉപരാഷ്ട്രപതിയായി വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.പി. രാധാകൃഷ്ണന്‍ (ഇടത്ത്) സുദര്‍ശന്‍ റെഡ്ഡി (വലത്ത്)
India

ജയിച്ചാലും കുറ്റം….ഉപരാഷ്‌ട്രപതിജയം എന്‍ഡിഎയുടെ ധാര്‍മ്മിക തിരിച്ചടിയാണെന്ന് കോണ്‍ഗ്രസിന്റെ ജയറാം രമേശ്

Kerala

തമിഴ്‌നാട്ടിൽനിന്ന്, സി.പി. രാധാകൃഷ്ണൻ ഉപരാഷ്‌ട്രപതിയാകുന്നു

Kerala

ക്ഷേത്രങ്ങളുടെ ജീര്‍ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വേഗം പൂര്‍ത്തിയാക്കും

Kerala

ജാതി സെന്‍സസ് നടത്തില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍

Kerala

ശബരിമലയില്‍ വന്‍ തിരക്ക് ; ഭക്തര്‍ക്ക് വേഗം ദര്‍ശനത്തിനുളള സൗകര്യം ഉറപ്പാക്കണമെന്ന് മന്ത്രി കെ രാധാകൃഷ്ണന്റെ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.