Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ബിജെപി പ്രവര്‍ത്തകരുടെ കൈത്താങ്ങ്; സജുകുമാറിന് സ്വന്തമായൊരു ഭവനമെന്ന സ്വപ്നം സഫലമായി

നിര്‍ധന കുടുംബത്തിന്റെ ദയനീയ സ്ഥിതിയറിഞ്ഞ് വെങ്ങാനെല്ലൂര്‍ ഒന്നാംവാര്‍ഡിലെ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സജുകുമാറിന് പുതിയ വീട് നിര്‍മ്മിച്ചു നല്‍കാന്‍ കഴിഞ്ഞ ജൂണില്‍ തീരുമാനിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 03:24 pm IST
in Parivar

ചേലക്കര: ബിജെപി പ്രവര്‍ത്തകര്‍ കൈത്താങ്ങായപ്പോള്‍ ചേലക്കര വെങ്ങാനെല്ലൂര്‍ മുണ്ടയ്‌ക്കല്‍ വീട്ടില്‍ സജുകുമാറിന് സ്വന്തമായൊരു ഭവനമെന്ന സ്വപ്നം സഫലമായി. ഹൃദ്രോഗികളായ സജുകുമാറിനും ഭാര്യയ്‌ക്കും അടച്ചുറപ്പുള്ള വീടെന്നത് വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു. തകര്‍ന്ന് വീഴാറായ തറവാട്ട് വീട്ടിലായിരുന്നു സജുകുമാറും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന നാലംഗ കുടുംബം വര്‍ഷങ്ങളായി താമസിച്ചിരുന്നത്.

ഹൃദയശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ സജുകുമാറിനും ഭാര്യയ്‌ക്കും ജോലിക്ക് പോകാനാവില്ല. ബിജെപി പ്രവര്‍ത്തകരുടെയും മറ്റും സഹായത്താലാണ് ഇവര്‍ കഴിഞ്ഞു പോകുന്നത്. ഡിഗ്രി വിദ്യാര്‍ത്ഥിനിയായ മകളുടെയും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്റേയും പഠനവും മുന്നോട്ട് പോകുന്നത് ബിജെപിയുടെ സഹായത്താലാണ്.

 നിര്‍ധന കുടുംബത്തിന്റെ ദയനീയ സ്ഥിതിയറിഞ്ഞ് വെങ്ങാനെല്ലൂര്‍ ഒന്നാംവാര്‍ഡിലെ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സജുകുമാറിന് പുതിയ വീട് നിര്‍മ്മിച്ചു നല്‍കാന്‍ കഴിഞ്ഞ ജൂണില്‍ തീരുമാനിക്കുകയായിരുന്നു. അഞ്ചു സെന്റ് സ്ഥലത്ത് ആറു ലക്ഷം രൂപ ചെലവില്‍ 520 സ്‌ക്വയര്‍ ഫീറ്റിലുള്ള വീടാണ് അഞ്ചു മാസത്തിനുള്ളില്‍ ബിജെപി നിര്‍മ്മിച്ച് നല്‍കിയത്. വീടിന്റെ നിര്‍മ്മാണത്തിനുള്ള തുക മുഴുവന്‍ പ്രവര്‍ത്തകര്‍ സമാഹരിക്കുകയായിരുന്നു.

നിര്‍മ്മാണം പൂര്‍ത്തിയായ വീടിന്റെ താക്കോല്‍ദാനം കഴിഞ്ഞ ദിവസം നടന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. ചേലക്കര നിയോജക മണ്ഡലം പ്രസിഡന്റ് പി.ആര്‍.രാജ്കുമാര്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ്‌കുമാര്‍, മേഖലാ പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.എസ്.കണ്ണന്‍, പി.സി.പ്രകാശന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീകാന്ത് മോഹനന്‍, ഹിന്ദു ഐക്യവേദി ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് സജീവ് കരുണന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

Kerala

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

Kerala

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

News

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

സംസ്ഥാനത്ത് അൾട്രാവയലറ്റ് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം

ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കുക; ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്നവർക്കാവട്ടെ നമ്മുടെ വോട്ട്: സ്വാമി ചിദാനന്ദപുരി

സംസ്ഥാനത്താകെ ത്രികോണ പോര്

ക്ഷേത്ര പൂജാരിയുടെ ആത്മഹത്യ: വിറളി പൂണ്ട് കടകംപള്ളി സുരേന്ദ്രന്‍; ക്ഷേത്രങ്ങളിലെത്തി തീര്‍ത്ഥം വാങ്ങി കുടിച്ചു

ആദ്യ സമാജികന്റെ ഓര്‍മയില്‍ തിരുവല്ല

രണ്ട് പാക് കപ്പലുകള്‍ കൂടി ഇറാന്‍ മടക്കിയയച്ചു

പൂര തിടമ്പിന് ശിവരാജുവിനെ ക്ഷണിച്ച് പാറമേക്കാവ് ദേവസ്വം

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.