ന്യൂദല്‍ഹി: അസംസ്കൃത പാമോയില്‍, സോയാബീന്‍, സൂര്യകാന്തി എണ്ണ എന്നിവയുടെ മൂന്നു തരം തീരുവകള്‍ വെട്ടിക്കുറച്ചു. ഇതോടെ പാമോയില്‍ വില ആറു മുതല്‍ 18 രൂപ വരെയും സൂര്യകാന്തി എണ്ണ വില അഞ്ചു മുതല്‍ 20 രൂപ വരെയും സോയാബീന്‍ എണ്ണ വില അഞ്ചു മുതല്‍ 11 രൂപ വരെയും കുറയും.
ഭക്ഷ്യ എണ്ണകളുടെ വില പൊതുവിപണിയില്‍ പിടിച്ചു നിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. ഇവയുടെ രണ്ടര ശതമാനം ഇറക്കുമതിത്തീരുവ പൂര്‍ണ്ണമായും എടുത്തുകളഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: