Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഓഹരി വിപണിയിലെ മുഹൂര്‍ത്ത വ്യാപാരം അല്‍പസമയത്തിനുള്ളില്‍; വൈകിട്ട് 6.15 മുതല്‍ ഷെയറുകള്‍ വാങ്ങാം; ശുഭസൂചനകള്‍; കുതിപ്പ് പ്രതീക്ഷ

. 'സംവത്-2078' വര്‍ഷത്തിലേക്ക് ഇന്നാണ് ചുവടുവയ്‌ക്കുന്നു. ഗുജറാത്തി ഹൈന്ദവ വിശ്വാസപ്രകാരമുള്ള ഐശ്വര്യവര്‍ഷമായ സംവത്-2078ലെ സെഷനുകള്‍ക്ക് ഇന്നത്തെ മുഹൂര്‍ത്ത വ്യാപാരത്തോടെ തുടക്കമാകും. ആദ്യ ദിന വ്യാപാരത്തിലെ നേട്ടം വര്‍ഷാവസാനം വരെ ആവര്‍ത്തിക്കുമെന്നാണു വിശ്വാസം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2021, 05:44 pm IST
inBusiness

മുംബൈ: ദീപാവലിയോടനുബന്ധിച്ചുള്ള മുഹൂര്‍ത്ത വ്യാപാരം ഇന്ന് വൈകിട്ട് 6.15 മുതല്‍ 07.15 വരെ നടക്കും. സ്‌റ്റോക്ക് മാര്‍ക്കറ്റിന് ഇന്ന് ദീപാവലി  അവധിദിനമാണെങ്കിലും നാഷനല്‍ സ്റ്റോക് എക്സ്ചേഞ്ചും ബോംബെ സ്റ്റോക് എക്സ്ചേഞ്ചും മുഹൂര്‍ത്ത വ്യാപാരത്തിന് അവസരം നല്‍കും. ഈ സമയത്ത് ഓണ്‍ലൈനായും രാജ്യത്തെങ്ങുമുള്ള ട്രേഡിങ് ടെര്‍മിനലുകളിലൂടെ നേരിട്ടും ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്താം. ‘സംവത്-2078’ വര്‍ഷത്തിലേക്ക് ഇന്നാണ് ചുവടുവയ്‌ക്കുന്നു. ഗുജറാത്തി ഹൈന്ദവ വിശ്വാസപ്രകാരമുള്ള ഐശ്വര്യവര്‍ഷമായ സംവത്-2078ലെ സെഷനുകള്‍ക്ക് ഇന്നത്തെ മുഹൂര്‍ത്ത വ്യാപാരത്തോടെ തുടക്കമാകും. ആദ്യ ദിന വ്യാപാരത്തിലെ നേട്ടം വര്‍ഷാവസാനം വരെ ആവര്‍ത്തിക്കുമെന്നാണു വിശ്വാസം.  

മുഹൂര്‍ത്ത വ്യാപാരത്തിനു ശേഷം തിങ്കളാഴ്ച മാത്രമേ ഓഹരി മാര്‍ക്കറ്റ് വ്യാപാരം പുനരാരംഭിക്കുകയുള്ളൂ. നാളെ ദീപാവലി ബലിപ്രതിപദ പ്രമാണിച്ചുള്ള അവധിയാണ്. തുടര്‍ന്നുള്ള ശനിയും ഞായറും പതിവ് അവധി. കഴിഞ്ഞ ദീപാവലി മുഹൂര്‍ത്ത വ്യാപാരം അവസാനിച്ചപ്പോള്‍ സെന്‍സെക്സ് 43,637.98 പോയിന്റില്‍ എത്തിയിരുന്നു; നിഫ്റ്റി 12,770. 60 പോയിന്റിലും. ഇപ്പോള്‍ എത്തിനില്‍ക്കുന്നതു സെന്‍സെക്സ് 59,771.92 പോയിന്റിലും നിഫ്റ്റി 17,829.20 പോയിന്റിലും. ഒരു വര്‍ഷംകൊണ്ടു സെന്‍സെക്സില്‍ 37 ശതമാനവും നിഫ്റ്റിയില്‍ 39.6 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.  

Tags: നിഫ്റ്റിBScmumbai stock market
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

44 വർഷങ്ങൾക്ക് ശേഷം ഹോർട്ടികൾച്ചർ സാധ്യതകൾ തിരിച്ചറിഞ്ഞ് കാർഷിക സർവകലാശാല; ബിഎസ്‌സി (ഓണേഴ്സ്) ബിരുദകോഴ്സിന് വിജ്ഞാപനമിറങ്ങി

Kerala

മൂപ്പിളമ തര്‍ക്കം: നഴ്‌സിംഗ് പ്രവേശന പരീക്ഷയില്‍ തീരുമാനമായില്ല.

Business

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പും വളര്‍ച്ചാനിരക്കും; ഓഹരി വിപണി വീണ്ടും റെക്കോഡിലേക്ക്; 2022 ശേഷം സെന്‍സെക്സ് 63,558 പോയിന്‍റ് തൊട്ടു

Business

മോദിയുടെ ഒമ്പത് വര്‍ഷങ്ങള്‍; ഇന്ത്യയുടെ ഓഹരി വിപണിയ്‌ക്ക് 150 ശതമാനം വളര്‍ച്ച; കമ്പനികളുടെ വിപണി മൂല്യം ഉയര്‍ന്നത് മൂന്നിരട്ടി വരെ

Business

എസ് ബിഐയുടെ അറ്റലാഭം 1,4205 കോടി; ഓഹരി വിപണികളില്‍ വന്‍ നേട്ടം

പുതിയ വാര്‍ത്തകള്‍

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.