Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വയോജനങ്ങള്‍ക്കും മാരകരോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സര്‍ക്കാര്‍ സേവനം വാതില്‍പ്പടിയില്‍

അമ്പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നായി 35,209 ഗുണഭോക്താക്കളാണ് ഇതുവരെ വാതില്‍പ്പടി സേവനത്തിനായി അര്‍ഹത നേടിയിട്ടുള്ളത്

Janmabhumi Online by Janmabhumi Online
Nov 4, 2021, 08:53 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം:വയോജനങ്ങള്‍ക്കും മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്കും ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്കും വാതില്‍പ്പടി സേവനം ഉറപ്പുവരുത്തുന്ന നടപടികള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ജീവന്‍ രക്ഷാമരുന്നുകള്‍, സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ അപേക്ഷ, ലൈഫ് സര്‍ട്ടിഫിക്കറ്റ്, മസ്റ്ററിംഗ് സേവനങ്ങള്‍ എന്നിവയാണ് ആദ്യപടിയായി വാതില്‍പ്പടി സേവനമായി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ 38 ഗ്രാമ പഞ്ചായത്തുകളിലും 11 മുനിസിപ്പാലിറ്റികളിലും ഒരു കോര്‍പ്പറേഷനിലുമാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

അമ്പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നായി 35,209 ഗുണഭോക്താക്കളാണ് ഇതുവരെ വാതില്‍പ്പടി സേവനത്തിനായി അര്‍ഹത നേടിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ 16417 പേരും നഗരസഭകളില്‍ 18792 പേരുമാണുള്ളത്. 32 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഗുണഭോക്തൃലിസ്റ്റ് അന്തിമമാക്കി കഴിഞ്ഞു. 14 തദ്ദേശ സ്ഥാപനങ്ങള്‍ എല്ലാ ഗുണഭോക്താക്കള്‍ക്കും ഐഡിന്റിറ്റി കം മോണിറ്ററിംഗ് കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ട്. ബാക്കി സ്ഥാപനങ്ങളും ഉടനടി വിതരണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.

50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സന്നദ്ധപ്രവര്‍ത്തനം ചെയ്യാനായി സന്നദ്ധ പോര്‍ട്ടലിലൂടെ 3725 സന്നദ്ധ പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ 2370 പേര്‍ക്ക് പരിശീലനം നല്‍കിയെന്നും ബാക്കിയുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്ക് എത്രയും പെട്ടെന്ന് പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. സന്നദ്ധ പ്രവര്‍ത്തകരുടെ പോലീസ് വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും  മന്ത്രി അറിയിച്ചു.

25 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഫ്രണ്ട് ഓഫീസിലും വാര്‍ഡ് കേന്ദ്രങ്ങളിലും സന്നദ്ധ പ്രവര്‍ത്തകരുടെ പേരും ഫോണ്‍ നമ്പറും ലഭ്യമാക്കിയിട്ടുണ്ട്. വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമയബന്ധിതമായി പ്രസിദ്ധീകരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 20 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വാതില്‍പ്പടി സേവനങ്ങള്‍ക്കായി സംയുക്ത ബാങ്ക് അക്കൗണ്ട് ആരംഭിച്ചെന്നും 725 ഗുണഭോക്താക്കള്‍ക്ക് ഇതിനോടകം സേവനങ്ങള്‍ ലഭ്യമാക്കിയെന്നും മന്ത്രി വ്യക്തമാക്കി.

വിവിധ കാരണങ്ങളാല്‍ അവകാശപ്പെട്ട സേവനങ്ങള്‍ ലഭ്യമാകാത്ത ജനവിഭാഗങ്ങള്‍ക്ക് സന്നദ്ധ സേവനാംഗങ്ങളോ, മറ്റ് സേവനദാതാക്കളോ വീടുകളില്‍ നേരിട്ടെത്തി സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള സഹായങ്ങള്‍ നല്‍കുന്ന വാതില്‍പ്പടി സേവന പദ്ധതി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും  മന്ത്രി പറഞ്ഞു.

Tags: സേവനംhealth
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഇറച്ചിയിലെ ഐസ് കളയാന്‍ ഫ്രിജിൽ നിന്ന് പുറത്തെടുത്ത് വയ്‌ക്കാറുണ്ടോ? അപകടം കൂടെ വരും

Kerala

കുട്ടി സഖാക്കളുടെ സമരാഭാസം :ആരോഗ്യ മേഖലയിലെ സമ്പൂര്‍ണ പരാജയം മറയ്‌ക്കാനുള്ള സിപിഎം തന്ത്രം – എന്‍ ഹരി

Kerala

കണ്ണൂരില്‍ തോട്ടിലൂടെ വെള്ളം പതഞ്ഞു പൊങ്ങി ഒഴുകിയതില്‍ ആശങ്ക

Kerala

നിപ രോഗിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുളള സ്ത്രീ മരിച്ചു

Kerala

പനി ബാധിച്ചു മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലെ നായക്ക് പേ വിഷ ബാധ ?

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ റോഡരികില്‍ നിന്ന യുവതിയെ കയറി പിടിച്ച യുവാക്കള്‍ പിടിയില്‍

കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃകം ജന്മഭൂമിയിലൂടെ ലോകമറിയും: ഡോ. ജെ.ശ്രീകുമാര്‍

കേരള സര്‍വകലാശാലയില്‍ ഇടത് സിന്‍ഡിക്കേറ്റിന്റെ ധാര്‍ഷ്ട്യത്തിന് വഴങ്ങാതെ വി സി, ഡോ കെ എസ് അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞു

മഹാഭാരതത്തില്‍ സുന്നത്ത് കല്യാണമില്ല; അതിനാല്‍ മഹാഭാരതത്തില്‍ ഇല്ലാത്തത് എവിടെയുമില്ല എന്ന് പറയാനാവില്ലെന്ന് സുനില്‍പി ഇളയിടം

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റി

ഹേമചന്ദ്രന്‍ കൊലപാതക കേസ്: പ്രധാന പ്രതി നൗഷാദിന്റെ കാര്‍ കണ്ടെത്തി, കണ്ടെത്തിയത് മൃതദേഹം മറവ് ചെയ്യാന്‍ കൊണ്ടുപോയ കാര്‍

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പറഞ്ഞ കെ.സി. വേണുഗോപാല്‍ ആരായി?

വയനാട് വന്യമൃഗ ശല്യത്തിനെതിരെ സമരം: നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി

നിമിഷ പ്രിയയുടെ മോചനത്തിനായി ഗവര്‍ണര്‍ അടക്കം  ശ്രമിക്കുന്നു-ചാണ്ടി ഉമ്മന്‍ എംഎല്‍എ, മനുഷ്യനെന്ന നിലയില്‍ ഇടപെട്ടെന്ന് കാന്തപുരം

താത്കാലിക വി സി നിയമനം: ഹൈക്കോടതി വിധിയില്‍ രാജ്ഭവന്‍ അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies