Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തിന്റെ മുന്നണി പോരാളി അഡ്വ. പി.കെ. വിഷ്ണു നമ്പൂതിരി അന്തരിച്ചു

1960കളില്‍ ജനസംഘത്തില്‍ ആകൃഷ്ടനായ അദ്ദേഹം ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആയിരിക്കെയാണ് പി. പരമേശ്വര്‍ജിയുമായി അടുക്കുന്നത്. അടല്‍ ബിഹാരി വാജ്‌പേയി, എല്‍.കെ. അദ്വാനി, സുന്ദര്‍സിങ് ഭണ്ഡാരി, മുരളീ മനോഹര്‍ ജോഷി എന്നിവരുമായി ആത്മബന്ധം പുലര്‍ത്തി. അടിയന്തരാവസ്ഥക്കാലത്ത് മൂന്നു മാസം തടവുശിക്ഷയ്‌ക്ക് വിധേയനായി. ജനസംഘം സംസ്ഥാന അധ്യക്ഷനായിരുന്ന ഒ. രാജഗോപാലിന്റെ അറസ്റ്റിന് ശേഷം പട്ടാമ്പിയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്റെ ചുമതല ഏറ്റെടുത്തു. പിന്നീട് മിസ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 11:29 pm IST
in Kerala

തിരുവല്ല: ജനസംഘത്തിന്റെ ആദ്യകാല നേതാവും സംസ്ഥാന പ്രസിഡന്റും അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തിന്റെ മുന്നണി പോരാളിയുമായിരുന്ന അഡ്വ. പി.കെ. വിഷ്ണുനമ്പൂതിരി (93) അന്തരിച്ചു. ഇന്നലെ രാവിലെ ഒന്‍പതരയോടെ തിരുവല്ല പൊടിയാടിയിലെ വസതിയായ മാലിക്കല്‍ മഠത്തിലായിരുന്നു അന്ത്യം.  

1960കളില്‍ ജനസംഘത്തില്‍ ആകൃഷ്ടനായ അദ്ദേഹം ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആയിരിക്കെയാണ് പി. പരമേശ്വര്‍ജിയുമായി അടുക്കുന്നത്. അടല്‍ ബിഹാരി വാജ്‌പേയി, എല്‍.കെ. അദ്വാനി, സുന്ദര്‍സിങ് ഭണ്ഡാരി, മുരളീ മനോഹര്‍ ജോഷി എന്നിവരുമായി ആത്മബന്ധം പുലര്‍ത്തി. അടിയന്തരാവസ്ഥക്കാലത്ത് മൂന്നു മാസം തടവുശിക്ഷയ്‌ക്ക് വിധേയനായി. ജനസംഘം സംസ്ഥാന അധ്യക്ഷനായിരുന്ന ഒ. രാജഗോപാലിന്റെ അറസ്റ്റിന് ശേഷം പട്ടാമ്പിയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്റെ ചുമതല ഏറ്റെടുത്തു. പിന്നീട് മിസ പ്രകാരം അറസ്റ്റിലായ അദ്ദേഹത്തെ പതിമൂന്നു മാസം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ചു. അടിയന്തരാവസ്ഥയ്‌ക്ക് ശേഷമാണ് ജയില്‍ മോചിതനായത്.  

ഒരു തവണ തിരുവല്ല നഗരസഭയില്‍ അഴിയിടത്തുചിറ വാര്‍ഡിനെ പ്രതിനിധീകരിച്ചു. ഭാര്യ: പരേതയായ സരസ്വതി. മക്കള്‍: വി.എസ്. കൃഷ്ണ കൈമള്‍ (റിട്ട. ചീഫ് മാനേജര്‍ ഇന്ത്യന്‍ ബാങ്ക്), വി.എസ്. ദേവകിയമ്മ (റിട്ട. അധ്യാപിക, കേന്ദ്രീയ വിദ്യാലയം), ഡോ. വി. സാവിത്രിയമ്മ (റിട്ട. പ്രിന്‍സിപ്പാള്‍, സികെജി മെമ്മോറിയല്‍ കോളജ്), വി. ഈശ്വര കൈമള്‍ (റിട്ട. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി), ഡോ. വി. സരസ്വതിയമ്മ (ഗൈനക്കോളജിസ്റ്റ്). മരുമക്കള്‍: ആര്‍. പ്രേമലത വര്‍മ (റിട്ട. എസ്ജി തമിഴ്‌നാട് ട്രഷറി വകുപ്പ്), ആര്‍. രാജേന്ദ്രന്‍ (റിട്ട. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ്), പി.കെ. മുരളീധര രാജ (റിട്ട. ഓഫീസര്‍ വൈശ്യ ബാങ്ക്), ആശ വര്‍മ (റിട്ട. പ്രൊഫ. എന്‍എസ്എസ് എന്‍ജിനീയറിങ് കോളജ് പാലക്കാട്), അഡ്വ. രാജീവ്. സംസ്‌കാരം നാളെ 10.30ന് വീട്ടുവളപ്പില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Thiruvananthapuram

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

പുതിയ വാര്‍ത്തകള്‍

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.