Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

രോഹിതും രാഹുലും മിന്നി; ബൗളര്‍മാര്‍ തകര്‍ത്തു; ഇന്ത്യക്ക് ആദ്യ ജയം

വണ്‍ ഡൗണായി ഇറങ്ങിയ ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും തകര്‍ത്തടിച്ചു. അഭേദ്യമായ മൂന്നാം വിക്കറ്റില്‍ ഇവര്‍ 62 റണ്‍സ് നേടി. ഋഷഭ് പ്ന്ത് 13 പന്തില്‍ 27 റണ്‍സുമായി പുറത്താകാതെ നിന്നു. ഒരു ഫോറും മൂന്ന് സിക്‌സറും അടിച്ചു. ഹാര്‍ദിക് പാണ്ഡ്യ 13 പന്തില്‍ 35 റണ്‍സ് എടുത്തു. നാലു ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെട്ട ഇന്നിങ്‌സ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 3, 2021, 10:28 pm IST
inCricket

അബുദാബി: ട്വന്റി 20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ 66 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ലോകകപ്പില്‍ ആദ്യ രണ്ട് കളിയിലും പരാജയപ്പെട്ട ഇന്ത്യയ്‌ക്ക് ആത്മവിശ്വാസം നല്‍കുന്ന വിജയം

ഇന്ത്യ മുന്നോട്ടുവച്ച 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 42 റണ്‍സെടുത്ത് പുറത്താവാതെ നിന്ന കരീം ജന്നത്ത് ആണ് അഫ്ഗാന്റെ ടോപ്പ് സ്‌കോറര്‍. ഇന്ത്യക്കായി മുഹമ്മദ് ഷമി 3 വിക്കറ്റ് വീഴ്‌ത്തി.  

പവര്‍പ്ലേയില്‍ തന്നെ അഫ്ഗാനിസ്ഥാന്റെ രണ്ട് ഓപ്പണര്‍മാരെയും മടക്കി. മുഹമ്മദ് ഷഹ്സാദിനെ (0) ഷമി അശ്വിന്റെ കൈകളിലെത്തിച്ചപ്പോള്‍ ഹസ്‌റതുള്ള സസായ്യെ (13) ജസ്പ്രീത് ബുംറയുടെ പന്തില്‍ ശര്‍ദ്ദുല്‍ താക്കൂര്‍ പിടികൂടി. മൂന്നാം വിക്കറ്റില്‍ റഹ്മതുള്ള ഗുര്‍ബാസും ഗുല്‍ബദിന്‍ നയ്ബും ചേര്‍ന്ന് 35 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി.  19 റണ്‍സ് നേടിയ ഗുര്‍ബാസിനെ ജഡേജയുടെ പന്തില്‍ ഹര്‍ദ്ദിക് പാണ്ഡ്യ തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കി അയച്ചു. പിന്നാലെ ഗുല്‍ബദിനെ (18) വിക്കറ്റിനു മുന്നില്‍ കുരുക്കിയ അശ്വിന്‍ നജീബുള്ള സദ്രാന്റെ (11) കുറ്റി പിഴുത് അഫ്ഗാനിസ്ഥാനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു.

ആറാം വിക്കറ്റില്‍ മുഹമ്മദ് നബി-കരിം ജന്നത്ത് സഖ്യം 57 റണ്‍സിന്റെ കൂട്ടുകെട്ട്് ഉയര്‍ത്തി്. 35 റണ്‍സ് നേടിയ നബി ഷമി എറിഞ്ഞ 19ആം ഓവറില്‍ സൂര്യകുമാര്‍ യാദവ് പിടിച്ച് പുറത്തായതോടെ  കൂട്ടുകെട്ട് പൊളിഞ്ഞു. അടുത്ത പന്തില്‍ റാഷിദ് ഖാനെ (0) ഹര്‍ദ്ദിക് പാണ്ഡ്യ പിടികൂടി. കരിം ജന്നത്ത് (42) പുറത്താവാതെ നിന്നു.

ഫോമിലേക്ക് തിരിച്ചെത്തിയ  കെ.എല്‍. രാഹുലിന്റെയും രോഹിത് ശര്‍മ്മയുടെയും മിന്നല്‍ പിണര്‍ ബാറ്റിങ്ങില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്്‌കോര്‍. ടി 20 ലോകകപ്പ് സൂപ്പര്‍ 12 ഗ്രൂപ്പ് രണ്ടിലെ നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍ന്‍സ് നേടി. ഈ ലോകകപ്പില്‍ ഒരു ടീം നേടുന്ന ഉയര്‍ന്ന സ്‌കോറാണിത്. രോഹിതും (74) രാഹുലും (69) അര്‍ധ സെഞ്ച്വറി കുറിച്ചു. ഋഷഭ് പന്തും (27), ഹാര്‍ദിക് പാണ്ഡ്യയും (35) കീഴടങ്ങാതെ നിന്നു.  

ബാറ്റിങ്ങിനയ്‌ക്കപ്പെട്ട ഇന്ത്യക്ക് ഓപ്പണര്‍മാരായ കെ.എല്‍. രാഹുലും രോഹിത് ശര്‍മ്മയും ഗംഭീര തുടക്കം സമ്മാനിച്ചു. അഫ്ഗാനിസ്ഥാന്റെ സ്പിന്‍ പേസ് ആക്രണത്തെ അടിച്ചുപരത്തിയ ഇന്ത്യ ഓപ്പണര്‍മാര്‍ ആദ്യ പത്ത് ഓവറില്‍ 85 റണ്‍സ് നേടി. ഒടുവില്‍ ഒന്നാം വിക്കറ്റില്‍ 140 റണ്‍സ് അടിച്ചുകൂട്ടിയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. രോഹിത് ശര്‍മ്മയാണ് ആദ്യം വീണത്. 47 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സറും അടിച്ച രോഹിതിനെ കരീമിന്റെ പന്തില്‍ മുഹമ്മദ് നബി പിടികൂടി. രോഹിതിന് പിന്നാലെ കെ.എല്‍. രാഹുലും പുറത്തായി. രാഹുല്‍ 48 പന്തില്‍ 69 റണ്‍സ് നേടി. ആറു ഫോറും രണ്ട് സിക്‌സറും അടിച്ചു.  

വണ്‍ ഡൗണായി ഇറങ്ങിയ ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും തകര്‍ത്തടിച്ചു. അഭേദ്യമായ മൂന്നാം വിക്കറ്റില്‍ ഇവര്‍ 62 റണ്‍സ് നേടി. ഋഷഭ് പ്ന്ത് 13 പന്തില്‍ 27 റണ്‍സുമായി പുറത്താകാതെ നിന്നു. ഒരു ഫോറും മൂന്ന് സിക്‌സറും അടിച്ചു. ഹാര്‍ദിക് പാണ്ഡ്യ 13 പന്തില്‍ 35 റണ്‍സ് എടുത്തു. നാലു ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെട്ട ഇന്നിങ്‌സ്.  

അഫ്ഗാനിസ്ഥാനുവേണ്ടി ഗുല്‍ബാസിന്‍ നയ്്ബും കരീം ജാനറ്റും ഓരോ വിക്കറ്റ് വീഴ്‌ത്തി. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലന്‍ഡിനോട് തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഇഷാന്‍ കിഷനു പകരം സൂര്യകുമാര്‍ യാദവിനെയും വരുണ്‍ ചക്രവര്‍ത്തിക്ക് പകരം രവിചന്ദ്രന്‍ അശ്വിനെയും ഉള്‍പ്പെടുത്തി.

Tags: ടി20 ലോകകപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അലീസ ഹീലിയെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്നു
Cricket

വനിതാ ടി 20 ലോകകപ്പ്: ഇന്ത്യയെ തോല്‍പ്പിച്ച് ഓസീസ് ഫൈനലില്‍

Hockey

ഇന്ത്യയുടെ ടി20 ലോകകപ്പ് തോല്‍വിയെ പരിഹസിച്ച് പാക് പ്രധാനമന്ത്രിയുടെ ട്വീറ്റ്; സമൂഹമാധ്യമങ്ങളില്‍ പൊങ്കാല

Cricket

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; കെ.എല്‍ രാഹുല്‍ പുറത്തായത് അഞ്ചു റണ്‍സിന്

Cricket

സെമിക്ക് മുന്‍പ് ഇംഗ്ലണ്ടിന് ഇന്ത്യയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍:”ഒരാളെ പേടിക്കണം”

കെ.എല്‍.രാഹുല്‍ (ഇടത്ത്) സൂര്യകുമാര്‍ യാദവ് (വലത്ത്)
Cricket

സിംബാബ്‌വെയെ 71 റണ്‍സിന് തകർത്ത് ഇന്ത്യ സെമിയില്‍; സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് തുണയായി; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.