Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

അടിസ്ഥാന സൗകര്യങ്ങളില്ല: കാലിക്കറ്റ്സര്‍വ്വകലാശാലയിലെ ജീവനക്കാര്‍ നട്ടംതിരിയുന്നു

ഇതുമൂലം യഥാസമയം വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ കൃത്യമായ സേവനം ലഭ്യമാക്കാന്‍ കഴിയുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു, നെറ്റ്വര്‍ക്ക്, ലാന്‍, ഡിഡിഎഫ്എസ് സംവിധാനങ്ങള്‍ അമിതമായ ജോലിഭാരത്തെത്തുടര്‍ന്ന് ഏത് നിമിഷവും തകരാറിലാവുന്ന അവസ്ഥയിലാണ്. പലതവണ പരാതിപ്പെട്ടിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 09:42 pm IST
inKerala

തേഞ്ഞിപ്പലം: അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാലിക്കറ്റ് സര്‍വ്വകലാശാലജീവനക്കാരെ ദുരിതത്തിലാക്കുന്നതായി പരാതി. പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്‌തെന്ന് അവകാശപ്പെടുന്ന സര്‍വ്വകലാശാല ഇന്നും ഉപയോഗിക്കുന്നത് കാലഹരണപ്പെട്ട സോഫ്റ്റ്‌വെയര്‍.

ഇതുമൂലം യഥാസമയം വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ കൃത്യമായ സേവനം ലഭ്യമാക്കാന്‍ കഴിയുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു, നെറ്റ്വര്‍ക്ക്, ലാന്‍, ഡിഡിഎഫ്എസ് സംവിധാനങ്ങള്‍ അമിതമായ ജോലിഭാരത്തെത്തുടര്‍ന്ന് ഏത് നിമിഷവും തകരാറിലാവുന്ന അവസ്ഥയിലാണ്. പലതവണ പരാതിപ്പെട്ടിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

പരീക്ഷാഭവനില്‍ മാര്‍ക്ക് ഷീറ്റുകള്‍, കൗണ്ടര്‍ ഷീറ്റുകള്‍ എന്നിവ സൂക്ഷിക്കുന്നതിന് അലമാരയോ മറ്റ് സംവിധാനങ്ങളോയില്ല. പരിമിതമായ സ്ഥലസൗകര്യം ഉപയോഗപ്പെടുത്തിയാണ് ഉത്തരപ്പേപ്പറുകള്‍ സ്വീകരിക്കുന്നതും ഫാള്‍സ് നമ്പറിട്ട് വിവിധ മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലെത്തിക്കുന്നതും. വിവിധ ബ്രാഞ്ചുകളിലായി ജീവനക്കാര്‍ ഉപയോഗിക്കുന്ന 303 കമ്പ്യൂട്ടര്‍, 48 പ്രിന്ററുകള്‍, 19 സ്‌കാനറുകള്‍, മൂന്ന് ഫോട്ടോസ്റ്റാറ്റ് മെഷീനുകള്‍ എന്നിവ തകരാറിലാണ്. ഇ മെയില്‍ പോലും അയയ്‌ക്കാന്‍ സാധിക്കാത്ത എന്‍ കമ്പ്യൂട്ടിങ് കമ്പ്യൂട്ടറുകളാണുള്ളത്.  

പരീക്ഷാഭവനില്‍ മോഡേണൈസേഷന്‍ നടപ്പിലാക്കുന്നതായി വാഗ്ദാനമുണ്ടെങ്കിലും ബാര്‍കോഡിങ് സംവിധാനം കൊണ്ടുവരാന്‍ നീക്കം നടക്കുന്നതായും ആരോപണം. വിദ്യാര്‍ഥികള്‍ക്ക് റഫറന്‍സിന് വേണ്ടി പഴയ ചോദ്യപേപ്പറുകള്‍ 2017 വരെ ലൈബ്രറിയില്‍ കൃത്യമായി ലഭിച്ചിരുന്നു. ഇപ്പോള്‍ ലൈബ്രറിയില്‍ നിന്ന് ഒരുവിധ സേവനവും ലഭ്യമല്ലെന്നാണ് പരാതി. ലേഡീസ് ഹോസ്റ്റലില്‍ 50 ലക്ഷം രൂപ ചെലവില്‍ അടുത്തിടെ നിര്‍മിച്ച മോഡേണ്‍ കിച്ചണ്‍ ഉപയോഗിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും പരാതിയുണ്ട്.

Tags: Universitycrisis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

News

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.