Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

കാൽപ്പാദമില്ലെങ്കിലും കാൽപ്പന്ത് കളിയിൽ താരം, അതിരുകളില്ലാത്ത മോഹങ്ങളെ സ്വന്തമാക്കാൻ പരിമിതികളുടെ ചട്ടക്കൂടുകൾ പൊട്ടിച്ചെറിഞ്ഞ് രൂപേഷ്

ചെറുപ്പം മുതൽ ഫുട്ബോൾ കളിക്കാൻ ആവേശമായിരുന്നു രൂപേഷിന്. വീടിന് സമീപമുള്ള അരിമ്പൂർ ഹൈസ്കൂൾ ഗ്രൗണ്ട് കാൽപ്പന്ത് കളിയിൽ തന്റെ മികവ് തെളിയിക്കാനുള്ള വേദി കൂടിയായി മാറുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2021, 02:13 pm IST
inFootball

തൃശൂർ: കാൽപ്പാദമില്ലെങ്കിലും കാൽപ്പന്ത് കളി രൂപേഷിന് പ്രാണനാണ്. ജന്മനാ ഒരു കാൽപ്പാദമില്ലാത്ത രൂപേഷിന് രണ്ടു കൈപ്പത്തിയിൽ വിരലുകളും ഇല്ല. പരിമിതികളെ അതിജീവിച്ച് കായിക രംഗത്ത് സജീവമായ അരിമ്പൂർ സ്വദേശി ചങ്കരംകുളത്ത് രൂപേഷ് (42) നാട്ടുകാർക്കും, കൂട്ടുകാർക്കും എന്നും വിസ്മയമാണ്.

ചെറുപ്പം മുതൽ ഫുട്ബോൾ കളിക്കാൻ ആവേശമായിരുന്നു രൂപേഷിന്. വീടിന് സമീപമുള്ള അരിമ്പൂർ ഹൈസ്കൂൾ ഗ്രൗണ്ട് കാൽപ്പന്ത് കളിയിൽ തന്റെ മികവ് തെളിയിക്കാനുള്ള വേദി കൂടിയായി മാറുകയായിരുന്നു. ഒരു കാൽപ്പാദം മാത്രം ഉപയോഗിച്ച് ഗ്രൗണ്ടിൽ ഓടി നടക്കുന്ന രൂപേഷിനെ കണ്ടാൽ പരിമിതികൾ ഉള്ള ഒരാളെന്ന് ആരും പറയില്ല. അത്ര ചടുല വേഗതയിലാണ് ഗ്രൗണ്ടിൽ രൂപേഷിന്റെ പ്രകടനങ്ങൾ.

കാൽപ്പന്ത് കളിയിൽ മികച്ച പരിശീലകൻ കൂടിയാണ് ഇദ്ദേഹം. അരിമ്പൂർ സ്പോർട്സ് ക്ലബ്ബിൽ ഇരുനൂറ്റി അമ്പതോളം കുട്ടികൾ പരിശീലനത്തിനെത്തിയിരുന്നു. ഇവർക്ക് പരിശീലനം നൽകുന്നതിന് മുൻ സന്തോഷ് ട്രോഫി ടീം ക്യാപ്റ്റൻ സുർജിത്, എഫ്സി കേരള, ടൈറ്റാനിയം ഗോൾകീപ്പർ ഫെർണാണ്ടസ് എന്നിവർക്കൊപ്പം സജീവമാണ് രൂപേഷ്. കോവിഡ് മൂലം രണ്ട് വർഷമായി നിർത്തി വച്ച പരിശീലന കളരി അടുത്ത ആഴ്‌ച്ച സജീവമാകുന്നതിന്റെ സന്തോഷത്തിലാണ് രൂപേഷ്. അഞ്ച് വർഷം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ രൂപേഷിന് കഴിഞ്ഞു.  

ഒരു കാൽപ്പാദവും രണ്ടു കൈകൾക്ക് വിരലുകളും ഇല്ലെങ്കിലും ക്രിക്കറ്റ് കളിയിലും രൂപേഷ് തന്റെ പാടവം തെളിയിച്ചിട്ടുണ്ട്. ഒളരിയിലെ സൂപ്പർമാർക്കറ്റിൽ പർച്ചേസ് മാനേജരായി ജോലി നോക്കുന്ന രൂപേഷ് ജോലിക്ക് പോകുന്നത് സാധാരണ സ്കൂട്ടർ ഉപയോഗിച്ചാണെന്ന് കൂടി കേൾക്കുമ്പോൾ അത്ഭുതപ്പെടേണ്ട കാര്യമില്ല. അതിരുകളില്ലാത്ത മോഹങ്ങളെ സ്വന്തമാക്കാൻ പരിമിതകളുടെ ചട്ടക്കൂടുകൾ പൊട്ടിച്ചെറിഞ്ഞ് മുന്നേറുകയാണ് രൂപേഷ്.

Tags: ThrissurfootballRoopesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.