Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കെഎസ്ആര്‍ടിസിയുടെ മലക്കപ്പാറയാത്ര, ജംഗിള്‍ സഫാരി ഉഷാര്‍

കൊവിഡ് കാലത്ത് വീട്ടിലിരുന്ന് മടുത്ത പ്രായമായവരും നിരവധി സ്ത്രീകളും കുട്ടികളും യാത്ര ആസ്വദിക്കുവാനായി പുറപ്പെട്ടതോടെ ഒരു ബസിനുള്ള യാത്രക്കാരെ പ്രതീക്ഷിച്ച ഡിപ്പോ അധികൃതര്‍ക്ക് രണ്ട് ഡീലക്സ് ബസുകള്‍ ക്രമീകരിക്കേണ്ടി വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2021, 01:54 pm IST
inTravel
പാലാ ഡിപ്പോയില്‍ നിന്ന് ആരംഭിച്ച ആദ്യ മലക്കപ്പാറ സര്‍വ്വീസിന് പാലാ എ.ടി.ഒ. പി. എ.അഭിലാഷ് പച്ചക്കൊടി വീശുന്നു.

പാലാ ഡിപ്പോയില്‍ നിന്ന് ആരംഭിച്ച ആദ്യ മലക്കപ്പാറ സര്‍വ്വീസിന് പാലാ എ.ടി.ഒ. പി. എ.അഭിലാഷ് പച്ചക്കൊടി വീശുന്നു.

പാലാ: സാധാരണക്കാരായ വിനോദയാത്രക്കാരെ ലക്ഷ്യം വച്ച് കെ.എസ്.ആര്‍.ടി.സി ആരംഭിച്ച മലക്കപ്പാറ ജംഗിള്‍ സഫാരി ടൂര്‍ സര്‍വ്വീസിന്റെ പ്രഥമ യാത്രയില്‍ നിറയെ വിനോദ സഞ്ചാരികള്‍ എത്തി. ചുരുങ്ങിയ ചിലവില്‍ ഏകദിന യാത്രയായതിനാല്‍ വിനോദയാത്ര ആവേശമായി.പാലാ ഡിപ്പോയില്‍ നിന്ന് ആരംഭിച്ച മലക്കപ്പാറ സര്‍വ്വീസിനായി രണ്ട് ഡീലക്സ് ബസുകളാണ് ക്രമീകരിച്ചത്.  

കൊവിഡ് കാലത്ത് വീട്ടിലിരുന്ന് മടുത്ത പ്രായമായവരും നിരവധി സ്ത്രീകളും കുട്ടികളും യാത്ര ആസ്വദിക്കുവാനായി പുറപ്പെട്ടതോടെ ഒരു ബസിനുള്ള യാത്രക്കാരെ പ്രതീക്ഷിച്ച ഡിപ്പോ അധികൃതര്‍ക്ക് രണ്ട് ഡീലക്സ് ബസുകള്‍ ക്രമീകരിക്കേണ്ടി വന്നു. മുന്‍കൂര്‍ റിസര്‍വ്വ് ചെയ്യാതെ എത്തിയ ചിലര്‍ക്ക് നിരാശരായി മടേങ്ങണ്ടി വന്നു.വിനോദയാത്രാ പ്രേമികളുടെ ആവേശം കണ്ടറിഞ്ഞ ഡിപ്പോ അധികൃതര്‍ അവധി ദിവസങ്ങളില്‍ ടൂര്‍ സര്‍വ്വീസ് തുടരുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ദീപാവലിക്കും തുടര്‍ ഞായറാഴ്‌ച്ചകളിലും സര്‍വ്വീസ് ക്രമീകരിച്ചു കഴിഞ്ഞു.

സംസ്ഥാനത്തെ ആറ് ഡിപ്പോകളില്‍ നിന്നാണ് അതിര്‍ത്തി ഗ്രാമവും കാനനഭംഗിയും വന്യമൃഗങ്ങളും നിറഞ്ഞ മലക്കപ്പാറയിലേക്കുള്ള സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്. ചാലക്കുടി, ആതിരപ്പള്ളി, വാഴച്ചാല്‍ വഴിയാണ് യാത്ര. മലപ്പുറം, ആലപ്പുഴ, ഹരിപ്പാട്, കുളത്തൂപ്പുഴ, പാലാ, ചാലക്കുടി എന്നീ ഡിപ്പോയില്‍ നിന്നുമാണ് മലക്കപ്പാറ സര്‍വ്വീസുകള്‍.

കൂടുതല്‍ വിനോദ കേന്ദ്രങ്ങളിലെക്ക്  ടൂര്‍ സര്‍വ്വീസുകള്‍ക്കായി അധികൃതരെ സമീപിച്ചിട്ടുള്ളതായി പാസഞ്ചേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ ജയ്സണ്‍ മാന്തോട്ടം പറഞ്ഞു. ഇന്നലെ രാവിലെ 6.30ന് പാലാ ഡിപ്പോയില്‍ നിന്ന് ആരംഭിച്ച ആദ്യ സര്‍വ്വീസിന് പാലാ എ.ടി.ഒ. പി. എ.അഭിലാഷ് പച്ചക്കൊടി വീശി.
 ജോജോ സഖറിയാസ്, ജയ്സണ്‍ മാന്തോട്ടം, ആര്‍.രാജേഷ്, എബിന്‍ ജോസ്, ജോയല്‍ പാലാ എന്നിവരും സംബന്ധിച്ചു. 

Tags: കെഎസ്ആര്‍ടിസിMalakkaparaJungle Safari
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Kerala

വാഹനാപകടത്തില്‍ പൊലീസുദ്യോഗസ്ഥന്‍ മരിച്ചു

Kerala

മലക്കപ്പാറയിലെ ആദിവാസി ഊരിൽ വയോധിക പുഴുവരിച്ച നിലയിൽ; ചികിത്സ നൽകണമെന്ന ആവശ്യം ട്രൈബൽ വകുപ്പും ആരോഗ്യ വകുപ്പും അവഗണിച്ചു

Kerala

വാഴച്ചാല്‍ മലക്കപ്പാറ റോഡില്‍ മണ്ണിടിഞ്ഞു, ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.